Film News

ഇതെന്താ ദിവ്യഗർഭമോ? കർഷകരുടെയും ബീഡി തൊഴിലാളികളുടെയും പാർട്ടിയാണ് നിങ്ങൾ എന്ന് മറക്കരുത് – കൈരളി ടിവിക്കെതിരെ വലിയ വിമർശനങ്ങളുമായി സന്തോഷ് കീഴാറ്റൂർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് സന്തോഷ് കീഴാറ്റൂർ. നിരവധി മലയാള സിനിമകളിൽ അഭിനയിച്ചിട്ടുള്ള താരം, വളരെ മികച്ച പ്രകടനമാണ് സിനിമകളിലെല്ലാം കാഴ്ചവച്ചിട്ടുള്ളത്. ദി ഗ്രേറ്റ് ഫാദർ എന്ന ചിത്രത്തിലെ വില്ലൻ വേഷം, പുലിമുരുകൻ എന്ന ചിത്രത്തിലെ അച്ഛൻ കഥാപാത്രം എന്നിവയെല്ലാം വലിയ രീതിയിൽ ശ്രദ്ധ നേടിയവയായിരുന്നു. തൻറെ അഭിപ്രായങ്ങൾ എല്ലാം വെട്ടിത്തുറന്നു പറയുന്ന പ്രകൃതക്കാരൻ കൂടിയാണ് സന്തോഷ് കീഴാറ്റൂർ.

- Advertisement -

സമൂഹ മാധ്യമങ്ങൾ വളരെ സജീവമാണ് സന്തോഷ്. സമൂഹത്തിൽ നടക്കുന്ന വാർത്തകളിൽ എല്ലാം തന്നെ തൻറെതായ അഭിപ്രായം സന്തോഷ് കീഴാറ്റൂർ പലപ്പോഴായി പറഞ്ഞിട്ടുണ്ട്. ഇപ്പോൾ ഓൺലൈൻ മാധ്യമങ്ങളുടെ ഒരു പ്രവണതയ്ക്കെതിരെ ആണ് സന്തോഷ് കീഴാറ്റൂർ ആഞ്ഞടിക്കുന്നത്. ചില വാർത്തകൾ മാത്രം അമിതമായ പ്രാധാന്യം നൽകുന്ന പ്രവണതക്കെതിരെ ആണ് സന്തോഷ് കീഴാറ്റൂർ ഇപ്പോൾ പ്രതികരിക്കുന്നത്.

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് പേർളി മാണി. കഴിഞ്ഞ വർഷമായിരുന്നു ശ്രീനിഷ് അരവിന്ദുമായുള്ള താരത്തിൻ്റെ വിവാഹം കഴിഞ്ഞത്. ഇപ്പോൾ ഇരുവരും അവരുടെ ആദ്യ കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുകയാണ്. ഇവരുടെ വിശേഷങ്ങൾ എല്ലാം തന്നെ ഇവർ ഇൻസ്റ്റഗ്രാമിൽ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇതിലെല്ലാം തന്നെ മാധ്യമങ്ങൾ വലിയ രീതിയിലുള്ള വാർത്താപ്രാധാന്യം നൽകാറുണ്ട്. എന്നാൽ ചില വാർത്താമാധ്യമങ്ങൾ ഇത്തരം വാർത്തകൾക്ക് ആണ് ഇപ്പൊൾ അമിത പ്രാധാന്യം നൽകി വരാറുള്ളത്. ഇതിനെതിരെ ആണ് സന്തോഷ് കീഴാറ്റൂർ പ്രതികരിച്ചിരിക്കുന്നത്.

“ഇതെന്തു വാർത്തയാണ്? ഇതെന്താണ് ദിവ്യഗർഭം ആണോ? കർഷകരുടെയും ബീഡി തൊഴിലാളികളുടെയും പാർട്ടിയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി എന്ന കാര്യം നിങ്ങൾ മറക്കരുത്.” – ഇതായിരുന്നു സന്തോഷ് കീഴാറ്റൂർ നടത്തിയ പ്രതികരണം. നിരവധി ആളുകളാണ് ഈ പോസ്റ്റിനു താഴെ ഐക്യദാർഢ്യവുമായി എത്തിയിരിക്കുന്നത്. നിമിഷങ്ങൾക്കകം തന്നെ പോസ്റ്റ് വൈറലായി.

Athul

Share
Published by
Athul

Recent Posts

അപ്സരയുടെ അമ്മ അഭിഷേകിനെ കെട്ടിപ്പിടിച്ചത് അവരുടെ നാടകം? വിമർശനങ്ങൾക്ക് മറുപടിയുമായി അപ്സരയുടെ ഭർത്താവ്, വിമർശനങ്ങൾ കേട്ടപ്പോൾ അമ്മ നൽകിയ മറുപടി ഇങ്ങനെ എന്ന് അമ്മ

മലയാളികൾക്ക് എല്ലാവർക്കും പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അപ്സര. സീരിയൽ മേഖലയിലൂടെ ശ്രദ്ധിക്കപ്പെട്ട താരം ഇപ്പോൾ ബിഗ് ബോസ് ആറാം സീസണിലെ…

6 hours ago

ഷാറൂഖ് ഖാൻ ആശുപത്രി വിട്ടു, ആരോഗ്യ വിവരങ്ങൾ ഇങ്ങനെ

വളരെ ഞെട്ടിക്കുന്ന ഒരു വാർത്തയായിരുന്നു കഴിഞ്ഞദിവസം പുറത്തുവന്നത്. നടൻ ഷാറൂഖ് ഖാൻ ആശുപത്രിയിലാണ് എന്ന വാർത്തയായിരുന്നു നമ്മളെല്ലാവരും കേട്ടത്. ഡീഹൈഡ്രേഷൻ…

6 hours ago

സിനിമാ മേഖലയിൽ കനത്ത നഷ്ടം, ഹൃദയാഘാതം ആണ് മരണകാരണം, നടൻ ഫിറോസ് ഖാൻ അന്തരിച്ചു

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമിതാഭ് ബച്ചൻ. ബോളിവുഡ് സിനിമകളിലൂടെയാണ് ഇദ്ദേഹം പ്രശസ്തനാകുന്നത്. ഒരുകാലത്ത് ഇന്ത്യൻ സിനിമയിലെ ഏറ്റവും…

6 hours ago

നവാസുദ്ദീൻ സിദ്ധിഖിയുടെ മൂത്ത സഹോദരൻ അയാസുദ്ദീൻ അറസ്റ്റിൽ, ആരോപിക്കപ്പെടുന്നത് ഗുരുതരമായ കുറ്റം, 2018 വർഷത്തിലും മതവികാരം വ്രണപ്പെടുത്തിയതിന് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു

ബോളിവുഡിലെ മുൻനിര നടന്മാരിൽ ഒരാളാണ് നവാസുദ്ദീൻ സിദ്ധിഖി. നിരവധി ബോളിവുഡ് സിനിമകളിൽ മനോഹരമായ അഭിനയ മുഹൂർത്തങ്ങൾ ഇദ്ദേഹം കാഴ്ചവെച്ചിട്ടുണ്ട്. ചില…

7 hours ago