Film News

ഹലാൽ ലൗ ഇത്ര അടിപൊളി ആണെന്ന് നിങ്ങളെ വിവാഹം ചെയ്യുന്നതുവരെ അറിയില്ലായിരുന്നു – പുതിയ വിവാഹചിത്രങ്ങൾ പങ്കുവെച്ച് സനാ ഖാൻ

മലയാളികൾക്ക് ഏറെ സുപരിചിതയായ താരങ്ങളിലൊരാളാണ് സനാഖാൻ. തെന്നിന്ത്യയിലെ എക്കാലത്തെയും ജനപ്രിയ നടിമാരിൽ ഒരാളായ സിൽക്ക് സ്മിതയുടെ ജീവിതത്തെ ആസ്പദമാക്കി മലയാളത്തിൽ ചിത്രീകരിച്ച് ക്ലൈമാക്സ് എന്ന ചിത്രത്തിലെ നായിക സനാഖാൻ ആയിരുന്നു. ഇന്ത്യയിലെതന്നെ ഏറ്റവും ജനപ്രിയമായ പരിപാടികളിൽ ഒന്നായ ബിഗ് ബോസ് ഹിന്ദി പതിപ്പിലൂടെ ആണ് സനാ ഖാൻ സിനിമയിലേക്കും അരങ്ങേറുന്നത്.

- Advertisement -

തെന്നിന്ത്യൻ സിനിമകളിൽ ആയിരുന്നു കൂടുതൽ വേഷങ്ങൾ താരത്തിന് ലഭിച്ചത്. അധികവും ഗ്ലാമർ വേഷങ്ങൾ തന്നെയായിരുന്നു. പിന്നീടാണ് പതിയെ ബോളിവുഡിലേക്ക് ചേക്കേറുന്നത്. അവിടെയും ഗ്ലാമർ വേഷങ്ങൾ തന്നെയായിരുന്നു താരത്തിനെ കാത്തിരുന്നത്. നിരവധി ഗ്ലാമർ വേഷങ്ങൾ ചെയ്തത് കൊണ്ട് തന്നെ ഭാഷാ ഭേദമന്യേ എല്ലാവർക്കും താരത്തിനെ നല്ല പരിചയമാണ്.

സിനിമയിൽ അവസരങ്ങൾ ഇല്ലാതായി തുടങ്ങിയ സമയത്താണ് താൻ സിനിമാ ജീവിതം അവസാനിക്കുകയാണ് എന്നും ഇനി മതത്തിനാണ് കൂടുതൽ പ്രാധാന്യം നൽകാൻ പോകുന്നത് എന്നും സനാഖാൻ വെളിപ്പെടുത്തിയത്. താരത്തിൻ്റെ ഈ തീരുമാനത്തെ എല്ലാവരും പിന്തുണയ്ക്കുകയായിരുന്നു. പിന്നീട് തൻറെ പഴയ കാല ചിത്രങ്ങൾ എല്ലാം തന്നെ ഇൻസ്റ്റഗ്രാമിൽ നിന്നും താരം ഒന്നൊന്നായി ഒഴിവാക്കി. എന്നാൽ കഴിഞ്ഞ ആഴ്ച താരം തന്നെ തൻറെ കുറേ വിവാഹചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ അപ്‌ലോഡ് ചെയ്തു.

സൂറത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു വ്യാപാരി ആണ് താരത്തിൻ്റെ ഭർത്താവ്. ഇരുവരും ഇപ്പോൾ ഹലാൽ ലൗ ആഘോഷിച്ചു കൊണ്ടിരിക്കുകയാണ്. താരം തന്നെയാണ് ഹലാല് ലവ് ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ അപ്‌ലോഡ്. “നിങ്ങളെ വിവാഹം ചെയ്യുന്നതുവരെ ഹലാൽ ലവ് എത്ര മനോഹരം ആയിരിക്കും എന്ന് എനിക്ക് അറിയില്ലായിരുന്നു” എന്ന ക്യാപ്ഷൻ ചേർത്തുകൊണ്ടാണ് സന ഖാൻ ചിത്രങ്ങളെല്ലാം പങ്കുവെച്ചത്. നിമിഷങ്ങൾക്കകം തന്നെ ചിത്രങ്ങളെല്ലാം വൈറലായി.

Athul

Recent Posts

ജയിച്ചാൽ തന്റെ ബിക്കിനി ചിത്രം പോസ്റ്റ് ചെയ്യുമെന്നായിരുന്നു ഹണി റോസിന്റെ പോസ്റ്റ്.യാഥാർഥ്യം ഇതാണ്

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വലിയ കോളിളക്കം തീർത്ത പോസ്റ്റാണ് ഹണി റോസിന്റേത്.ആർസിബി–രാജസ്ഥാൻ ഐപിഎൽ മത്സരത്തിനിടെ എക്സ് പ്ലാറ്റ്‌ഫോമിൽ ട്രെൻഡിങ് ആയി…

2 hours ago

ജാസ്മിനെ ഇത്രയും സ്ത്രീകൾ വെറുക്കാൻ കാരണം ഇതാണ്. വിചിത്രമായി പറഞ്ഞ് ജാസ്മിൻ ആരാധകൻ

ജാസ്മിനെ എന്തുകൊണ്ട് സ്ത്രീകള്‍ വിമർശിക്കുന്നു എന്നതിന് വിചിത്രമെന്ന് തോന്നുന്ന ഒരു കാരണമാണ് ഒരു ജാസ്മിന്‍ ആരാധകന്‍ ചൂണ്ടിക്കാട്ടുന്നത്. ഇതില്‍ മറ്റുള്ളവർ…

2 hours ago

വീട്ടുകാരുടെ ആറ്റിറ്റ്യൂഡ് കണ്ടിട്ട് പുറത്തിറങ്ങിയാൽ കല്യാണമുണ്ടാകും, വിത്ത് ഇൻ വൺ ഇയർ കൊച്ചും.ജാസ്മിന്റെ വാക്കുകൾ വൈറൽ

സോഷ്യൽമീഡിയ ഇൻഫ്ലൂവൻസർ എന്ന രീതിയിലാണ് ജാസ്മിൻ ബി​ഗ് ബോസ് ഹൗസിലേക്ക് എത്തിയത്.ഹൗസിലേക്ക് കയറും മുമ്പ് വലിയ ആർഭാടമൊന്നുമില്ലാതെ അഫ്സൽ അമീർ…

3 hours ago

ഡോക്ടര്‍ റോബിന്റെ ഫാന്‍സ് ദില്‍ഷയ്ക്ക് കപ്പ് കൊടുത്തത് പോലെ. മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ടു പോകും.അൻസിബ ജയിക്കും

മലയാളികൾക്ക് സുപരിചിതയായ താരമാണ് അൻസിബ .പലരും അന്‍സിബയെ നെഗറ്റീവായി കാണിക്കാന്‍ ശ്രമിക്കുകയാണെങ്കിലും അവസാനം കപ്പ് ഉയര്‍ത്താന്‍ പോകുന്നത് അന്‍സിബ ആയിരിക്കുമെന്നാണ്…

3 hours ago

പത്മജാ വേണുഗോപാൽ ഗവർണർ പദവിയിലേക്ക്?ബിജെപി തനിക്ക് നല്ലതേ ചെയ്യൂവെന്ന് മറുപടി

പത്മജാ വേണുഗോപാലിനെ ഛത്തീസ്ഗഡ് ഗവര്‍ണര്‍ ആക്കിയേക്കുമെന്ന് സൂചന. അതേ സമയം ബിശ്വഭൂഷണ്‍ ഹരിചന്ദനാണ് നിലവില്‍ ഛത്തീസ്ഗഡ് ഗവര്‍ണര്‍. ആരോഗ്യപരമായ കാരണങ്ങളാല്‍…

4 hours ago

ജിന്റോയെ സ്വന്തം ബ്രോയെപ്പോലെയായിരുന്നു കൊണ്ടു നടന്നിരുന്നത്.പക്ഷെ അദ്ദേഹം ചെയ്തത്.തുറന്ന് പറഞ്ഞ് താരം

ബിഗ്ബോസിന് പുറത്ത് വന്നതിന് ശേഷമുള്ള റെസ്മിന്റെ വീഡിയോ ആണ് ഇപ്പോൾ വൈറൽ ആവുന്നത് .എന്റെ സുഹൃത്തുകള്‍ എല്ലാവരും തന്നെ ജനുവിനായിട്ടാണ്…

4 hours ago