Film News

‘ ഏറെ പ്രത്യേകതകൾ നിറഞ്ഞത്. .’ സായി പല്ലവി പങ്കുവെച്ച പുതിയ ചിത്രങ്ങൾ കണ്ടോ?താരം സൂചിപ്പിച്ച പ്രത്യേകത കണ്ടെത്തിയ പ്രേക്ഷകർ അമ്പരന്നു!

സായി പല്ലവി എന്ന നടിയെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. നിരവധി ആരാധകരാണ് താരത്തിനുള്ളത്. പ്രേമം എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിൽ ചുവപ്പിക്കുന്നത്. അൽഫോൻസ് പുത്രൻ ആണ് ചിത്രം സംവിധാനം ചെയ്തത്.

- Advertisement -

മലർമിസ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ താരം അവതരിപ്പിച്ചത്. തെന്നിന്ത്യൻ പ്രേക്ഷകരെ ഒട്ടാകെ ഇളക്കിമറിച്ച ചിത്രമായിരുന്നു പ്രേമം. മികച്ച ഒരു നർത്തകി കൂടിയാണ് സായി. ഇപ്പോൾ തമിഴിലും, തെലുങ്കിലും ആണ് താരം സജീവമായി ചിത്രങ്ങൾ ചെയ്യുന്നത്. തെന്നിന്ത്യ മുഴുവൻ നിരവധി ആരാധകരുണ്ട് താരത്തിന് ഇപ്പോൾ.

പങ്കുവെച്ച പുതിയ ചില ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്. കുടുംബത്തോടൊപ്പം ഒരു യാത്രയിലാണ് താരം. ഇൻസ്റ്റഗ്രാമിൽ ആണ് ചിത്രങ്ങൾ താരം പങ്കുവെച്ചിരിക്കുന്നത്. അച്ഛൻ, അമ്മ, സഹോദരി എന്നിവർക്കൊപ്പം ഉള്ള ചിത്രങ്ങൾ ആണ് ഇത്. കുടുംബം ഒന്നിച്ചുള്ള യാത്ര എന്നാണ് താരം ഇതിന് ഹാഷ്ടാഗ് നൽകിയിരിക്കുന്നത്.

ഇത് ഒരുപാട് പ്രത്യേകതകൾ ഉള്ളതാണ് എന്നും താരം ഹാഷ് ടാഗ് നൽകിയിട്ടുണ്ട്. എന്തായാലും താരം പങ്കുവെച്ച ചിത്രങ്ങൾ ഇപ്പോൾ വൈറൽ ആയിരിക്കുകയാണ്. നിരവധി നടിമാരും ചിത്രത്തിന് കമൻറ് ചെയ്തിട്ടുണ്ട്. ഗാർഗി എന്ന ചിത്രമാണ് താരം അഭിനയിച്ച ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയത്.

Abin Sunny

Share
Published by
Abin Sunny
Tags: sai pallavi

Recent Posts

അപ്സരയുടെ അമ്മ അഭിഷേകിനെ കെട്ടിപ്പിടിച്ചത് അവരുടെ നാടകം? വിമർശനങ്ങൾക്ക് മറുപടിയുമായി അപ്സരയുടെ ഭർത്താവ്, വിമർശനങ്ങൾ കേട്ടപ്പോൾ അമ്മ നൽകിയ മറുപടി ഇങ്ങനെ എന്ന് അമ്മ

മലയാളികൾക്ക് എല്ലാവർക്കും പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അപ്സര. സീരിയൽ മേഖലയിലൂടെ ശ്രദ്ധിക്കപ്പെട്ട താരം ഇപ്പോൾ ബിഗ് ബോസ് ആറാം സീസണിലെ…

6 hours ago

ഷാറൂഖ് ഖാൻ ആശുപത്രി വിട്ടു, ആരോഗ്യ വിവരങ്ങൾ ഇങ്ങനെ

വളരെ ഞെട്ടിക്കുന്ന ഒരു വാർത്തയായിരുന്നു കഴിഞ്ഞദിവസം പുറത്തുവന്നത്. നടൻ ഷാറൂഖ് ഖാൻ ആശുപത്രിയിലാണ് എന്ന വാർത്തയായിരുന്നു നമ്മളെല്ലാവരും കേട്ടത്. ഡീഹൈഡ്രേഷൻ…

6 hours ago

സിനിമാ മേഖലയിൽ കനത്ത നഷ്ടം, ഹൃദയാഘാതം ആണ് മരണകാരണം, നടൻ ഫിറോസ് ഖാൻ അന്തരിച്ചു

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമിതാഭ് ബച്ചൻ. ബോളിവുഡ് സിനിമകളിലൂടെയാണ് ഇദ്ദേഹം പ്രശസ്തനാകുന്നത്. ഒരുകാലത്ത് ഇന്ത്യൻ സിനിമയിലെ ഏറ്റവും…

7 hours ago

നവാസുദ്ദീൻ സിദ്ധിഖിയുടെ മൂത്ത സഹോദരൻ അയാസുദ്ദീൻ അറസ്റ്റിൽ, ആരോപിക്കപ്പെടുന്നത് ഗുരുതരമായ കുറ്റം, 2018 വർഷത്തിലും മതവികാരം വ്രണപ്പെടുത്തിയതിന് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു

ബോളിവുഡിലെ മുൻനിര നടന്മാരിൽ ഒരാളാണ് നവാസുദ്ദീൻ സിദ്ധിഖി. നിരവധി ബോളിവുഡ് സിനിമകളിൽ മനോഹരമായ അഭിനയ മുഹൂർത്തങ്ങൾ ഇദ്ദേഹം കാഴ്ചവെച്ചിട്ടുണ്ട്. ചില…

7 hours ago