കുറച്ചു മുൻപാണ് അക്ഷയ് കുമാറിന്റെ ഹെയർ സ്റ്റൈലിസ്റ്റ് മിലൻ ജാധവ് അന്തരിച്ചത്. ക്യാൻസർ മൂലമായിരുന്നു ഇദ്ദേഹം മരണമടഞ്ഞത്. ഇദ്ദേഹത്തിൻറെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി ഒരു കുറിപ്പും അക്ഷയ് കുമാർ പങ്കുവെച്ചിരുന്നു. തൻറെ ഹെയർ സ്റ്റൈലിസ്റ്റായി കഴിഞ്ഞ 15 വർഷത്തിലധികം താങ്കൾ പ്രവർത്തിച്ചു.
ആൾക്കൂട്ടത്തിനിടയിൽ ചിരിച്ചുകൊണ്ട് വേറിട്ട സ്റ്റൈലുകളായി താങ്കൾ നിന്നു. തൻറെ ഒരു മുടി പോലും മാറിനിൽക്കുവാൻ താങ്കൾ അവസരം ഉണ്ടാക്കിയില്ല. താങ്കളുടെ വേർപാട് തികച്ചും അവിശ്വസനീയമാണ്. എന്നും താങ്കൾ ഓർമിക്കപ്പെടും എന്നും അക്ഷയ് കുമാർ കുറിച്ചു.
View this post on Instagram
ഇപ്പോഴിതാ ഇദ്ദേഹത്തിൻറെ കുടുംബത്തെ ആക്ഷേകുമാർ ഏറ്റെടുത്തു എന്നുള്ള റിപ്പോർട്ടുകൾ പുറത്തുവരികയാണ്. തൻറെ സഹായയുടെ ഭരണത്തിൽ അതീവ ദുഃഖിതനായ അക്ഷയ മരണമറിഞ്ഞ ഉടൻ തന്നെ അദ്ദേഹത്തിൻറെ കുടുംബവുമായി ബന്ധപ്പെട്ടു എന്നും റിപ്പോർട്ട് പറയുന്നു. ഇതിനുശേഷം എല്ലാ സഹായവും താരം വാഗ്ദാനം നൽകിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ.
View this post on Instagram
സൂപ്പർ ഹിറ്റ് തമിഴ് ചിത്രം രാക്ഷസൻ ഹിന്ദിയിൽ റീമേക്ക് ചെയ്ത് താരം നായകനായി അഭിനയിച്ചിരുന്നു. ഓടിടി യിലാണ് ചിത്രം പുറത്തിറങ്ങിയത്. രാമസേതു എന്ന ചിത്രമാണ് താരം അഭിനയിച്ച് ഏറ്റവും ഒടുവിൽ പുറത്തിറങ്ങാൻ ഉള്ളത്.
View this post on Instagram