ഒരു സീരിയലിൽ അഭിനയിച്ചാൽ ആ കഥാപാത്രങ്ങളെ പ്രേക്ഷകർ ഏറ്റെടുക്കുന്നത് അതേരീതിയിൽ ആയിരിക്കും. താരങ്ങൾ പുറത്തേക്ക് പോകുമ്പോൾ ആളുകൾ ദേഷ്യത്തോടെയും നിസ്സഹായരായി നോക്കുന്നത് പല സീരിയൽ താരങ്ങളും സോഷ്യൽ മീഡിയയിൽ കുറിച്ചിട്ടുണ്ട്. അങ്ങനെ ഇപ്പോൾ ഇപ്പോൾ മലയാളി പ്രേക്ഷകരുടെ വെറുക്കപ്പെട്ടവൻ ആണ് കുടുംബ വിളക്കു സീരിയലിലെ സിദ്ധാർഥ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കെ കെ മേനോൻ.
വളരെ നല്ല ഭാര്യ സങ്കൽപ്പത്തിന് ഉടമയായ ഭാര്യയെ കാളും നല്ലത് സഹപ്രവർത്തകയെ ആണെന്ന് കരുതി അവളുടെ പുറകെ പോകുന്ന ശ്രദ്ധേയനായ ഭർത്താവിനെ സീരിയലിൽ അവതരിപ്പിക്കുന്ന കെ കെ മേനോൻ ഇന്ന് മലയാളികളുടെ വെറുക്കപ്പെട്ടവൻ ആണ്. മികച്ച അഭിനയത്തിലൂടെ പ്രേക്ഷകർ ഏറ്റെടുത്ത കെ കെ മേനോൻ ചതിയനായ ഭർത്താവിന്റെ റോൾ സീരിയൽ അതിഗംഭീരം ആകുന്നുണ്ട്. കൃഷ്ണകുമാർ മേനോൻ എന്നാണ് കെ കെ മേനോൻ പൂർണമായ പേര്.
കാണുമ്പോൾ തമിഴൻ ആണെന്ന് തോന്നുമെങ്കിലും എറണാകുളത്ത് സ്ഥിരതാമസക്കാരനായ ആണ് കെ കെ മേനോൻ. ചെറുപ്പത്തിൽ തന്നെ ഊട്ടിയിലേക്ക് ചേക്കേറിയതോടെ പല ജോലികളും ചെയ്തു ബിസിനസ് മേഖലയിൽ ചുവടുറപ്പിച്ച കെ കെ മേനോൻ 2015 ലാണ് ഷോർട്ട് ഫിലിം മുകളിലൂടെ ഈ രംഗത്തെത്തുന്നത്. പിന്നീട് നിരവധി സീരിയൽ-സിനിമ കളിലേക്ക് അവസരങ്ങൾ എത്തുകയായിരുന്നു ഗൗതം മേനോൻ ചിത്രങ്ങളിൽ അടക്കം പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച കെ കെ മേനോൻ. മലയാളത്തിലെ നിരവധി സിനിമകളിലും മികച്ച കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയിട്ടുണ്ട്.
വളരെ വേറെ ദൈവ വിശ്വാസം ഉള്ള ഗൗതം മേനോൻ എല്ലാം തന്റെ മാത്രം കഴിവല്ല എന്നും എല്ലാം അയ്യപ്പന്റെ കടാക്ഷം ആണെന്നും സ്വയം വിശ്വസിക്കുന്നു. വടക്കാഞ്ചേരി സ്വദേശിയായ രമണി ആണ് മേനോന്റെ ഭാര്യ. രണ്ട് മക്കളാണുള്ളത്.