Bigboss

ഞാൻ ശരിക്കും കരഞ്ഞു. എന്റെ ഭാര്യയ്ക്ക് ജാൻമണിയെ വലിയ ഇഷ്ടമാണ്. സുരേഷേട്ടൻ ​ഗേയാണെന്ന് ഞാൻ പറഞ്ഞിട്ടില്ല.’ജാൻമണി ഞാനുമായി ലവ് ട്രാക്ക് പിടിക്കുകയാണെന്ന് കരുതി

ബിഗ്ബോസ് സീസൺ 6ഇൽ ആദ്യത്തെ ആഴ്ചയിൽ തന്നെ ശ്രദ്ധിക്കപ്പെട്ട താരമായിരുന്നു രതീഷ് കുമാർ.വളരെ വേ​ഗത്തിൽ ബി​ഗ് ബോസ് പ്രേക്ഷകരെല്ലാം രതീഷിനെ ശ്രദ്ധിച്ചു. പക്ഷെ പ്രേക്ഷകർക്കാർക്കും രതീഷിന്റെ പല ​ഗെയിമുകളും പ്രസ്താവനകളും ഇഷ്ടമായിരുന്നില്ല. അതുകൊണ്ട് തന്നെയാണ് ആദ്യ ആഴ്ചയിൽ തന്നെ ജനപിന്തുണയുടെ കുറവ് മൂലം രതീഷ് പുറത്തായത്.ഇപ്പോഴിതാ മത്സരത്തിൽ നിന്നും പുറത്തായ രതീഷ് തന്റെ ബി​ഗ് ബോസ് ജീവിതാനുഭവങ്ങൾ സൈന സൗത്ത് പ്ലസ്സിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ.

- Advertisement -

ജാൻമണി അടുപ്പിൽ നിന്ന് സി​ഗരറ്റ് കത്തിച്ച സംഭവത്തിൽ ഞാൻ അറിയാതെ എനിക്ക് ദേഷ്യം വരികയായിരുന്നു. ലാലേട്ടൻ പറഞ്ഞപോലെ സമാധാനത്തിൽ ഉപദേശിക്കാൻ എനിക്ക് അപ്പോഴായില്ല. അത് എന്റെ കയ്യിൽ നിന്നും പോയി. ജനങ്ങളുടെ മനസിൽ ഏത് വിധേനയും കയറി പറ്റുക എന്നതായിരുന്നു എന്റെ ലക്ഷ്യം. അല്ലാതെ ആളുകൾ എങ്ങനെ എന്നെ ഓർക്കും.”ജാൻമണി എന്റെ ഏറ്റവും നല്ല സുഹൃത്താണ്. സഹോദരിയായാണ് ഞാൻ കാണുന്നത്. എനിക്ക് ഒരുപാട് നെ​​ഗറ്റീവുണ്ടായി ജാൻമണി വിഷയത്തിൽ. എനിക്ക് ജാൻമണിയെ കുറിച്ച് ചില തോന്നലുകളുണ്ടായിരുന്നു. അവളുടെ ഭാ​ഗത്ത് ഒരു തെറ്റുമില്ല. ജാൻമണി ഞാനുമായി ലവ് ട്രാക്ക് പിടിക്കുകയാണെന്ന് കരുതി. ആ തെറ്റിദ്ധാരണ പ്രശ്നമായി. ജാൻമണി പറഞ്ഞ കാര്യങ്ങൾ ഞാൻ തെറ്റിദ്ധരിച്ചു. ജനങ്ങളും വീട്ടുകാരും എന്ത് വിചാരിക്കുമെന്നാണ് ഞാൻ കരുതിയത്.’

‘ജാൻമണി വിഷയത്തിൽ ഞാൻ ശരിക്കും കരഞ്ഞു. എന്റെ ഭാര്യയ്ക്ക് ജാൻമണിയെ വലിയ ഇഷ്ടമാണ്. സുരേഷേട്ടൻ ​ഗേയാണെന്ന് ഞാൻ പറഞ്ഞിട്ടില്ല. അവിടെയുള്ള ഒരു കുട്ടിയാണ് അങ്ങനെ പറഞ്ഞത്. എനിക്ക് ബി​ഗ് ബോസിൽ കിട്ടിയെന്ന് പറഞ്ഞപ്പോൾ‌ വീട്ടിലാരും വിശ്വസിച്ചിരുന്നില്ല. അച്ഛനോട് പുറപ്പെടുന്നതിന്റെ തലേദിവസമാണ് ഞാൻ പറഞ്ഞത്. അന്ന് ഞാൻ പോവുകയാണെന്ന് പറഞ്ഞ് പെട്ടിയുമായി പുറത്തേക്ക് ഇറങ്ങിയപ്പോൾ ഹൗസിലെ ആരും എന്നെ തിരിച്ച് വിളിച്ചില്ല.”അന്ന് ഞാൻ ആകെപെട്ടു. വാതിൽ തുറന്ന് ഓടാൻ പറ്റാത്ത അവസ്ഥ. ബി​ഗ് ബോസ് വാതിൽ തുറക്കില്ലെന്ന് എനിക്ക് അറിയാമായിരുന്നു. അപ്പോഴാണ് ഉറങ്ങിയാൽ ലക്ഷ്വറി പോയിന്റ് പോകും ഹൗസ്മേറ്റ്സ് അത് ചോ​ദിക്കാൻ വരുമെന്ന് എനിക്ക് ബു​ദ്ധിവന്നത്. അങ്ങനെ എനിക്ക് വീണ്ടും വീട്ടിലേക്ക് തിരികെ പോകാൻ പറ്റി.’

 

Anusha

Recent Posts

ദിൽഷക്ക് വേണ്ടി റോബിൻ കളിച്ചത് പോലെ ജാസ്മിന് വേണ്ടി ഗബ്രി ഇറങ്ങും.മറുപടി ഇതാണ്

ബിഗ്ബോസ് സീസൺ 6ൽ വലിയ രീതിയിൽ ചർച്ച ആയ രണ്ട് പേരാണ് ജാസ്മിൻ ഗബ്രി.കഴിഞ്ഞ ആഴ്ച ആയിരുന്നു ഗബ്രി എവിക്റ്റ്…

48 mins ago

ബീഫ് തിന്നുന്ന രാമൻ?രൺബീറിനും സായ് പല്ലവിക്കുമെതിരെ ഹേറ്റ് ക്യാമ്പയിനുമായി ഹിന്ദുത്വ പേജുകൾ

നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം രാമായണത്തിൻ്റെ ഷൂട്ടിങ് ആരംഭിച്ചിരിക്കുകയാണ്. രാമനായി ബോളിവുഡ് താരം രൺബീർ കപൂറും,…

1 hour ago

ഞാൻ ഇനി കല്യാണം കഴിക്കുന്നത് നിർത്തി.മമ്മൂട്ടിയുടെ ചോദ്യത്തിനു ദിലീപിന്റെ മറുപടി.വൈറൽ ആയി വീഡിയോ

മലയാളികളുടെ ഇഷ്ട താരമാണ് ദിലീപ്.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.മകൾ മീനാക്ഷിയെ വിവാഹം കഴിപ്പിക്കാനുള്ള പ്ലാനുണ്ടോയെന്ന ചോദ്യത്തിന് മറുപടി നൽകുകയാണ് ദിലീപ്.…

2 hours ago

മൂന്ന് ദിവസം മാത്രമേ ജീവിയ്ക്കൂ എന്ന് പറഞ്ഞു,മകൻ പന്ത്രണ്ട് വര്‍ഷം കൂടെ നിന്നു.ആരോഗ്യമുള്ള കുഞ്ഞിനെ കിട്ടുക എന്നതാണ് ഏറ്റവും വലിയ ഭാഗ്യം

മലയാളികൾക്ക് സുപരിചിതമായ താരമാണ് സബിറ്റ ജോർജ്ജ്.ചക്കപ്പഴം എന്ന സീരീസിലൂടെ താരം കൂടുതൽ ജന ശ്രദ്ധ നേടിയത്.സോഷ്യല്‍ മീഡിയയില്‍ സബീറ്റ ഏറ്റവും…

3 hours ago

ജാസ്മിനുമായുള്ള ബന്ധം അങ്ങനെയാണ്,ഞങ്ങളെ തകർക്കാൻ ആർക്കും പറ്റും .അവളോട് ഉള്ള ഇഷ്ടം സ്ട്രോങ്ങ് ആണ്

കഴിഞ്ഞ ദിവസം നടന്ന എവിക്ഷനിൽ ആണ് ഗബ്രി പുറത്തായത് തീർത്തും അപ്രതീക്ഷിതമായ എവിക്ഷനിൽ ഗബ്രി പുറത്തായതിന്റെ വേദനയിലാണന് സുഹൃത്തും സഹ…

3 hours ago

ജാസ്മിൻ പ്രണയിച്ചാലോ വിവാഹം കഴിച്ചാലോ എന്താണ് വിഷയം. എന്നെ വിവാഹം ക്ഷണിച്ചാൽ ഞാൻ പോകും.ആ കരച്ചിൽ ഒരു നാടകം അല്ല

ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് രതീഷ് കുമാർ.ആദ്യത്തെ എവിക്ഷനിലൂടെ പുറത്തായ രതീഷ് അടുത്തിടെ ഗസ്റ്റായി വീട്ടിലേക്ക് വന്നിരുന്നു. എന്നാൽ കഴിഞ്ഞദിവസം…

4 hours ago