Celebrity news

ഞാൻ ആരെയും റേപ്പ് ചെയ്തിട്ടില്ല. വിവാഹ വാ​ഗ്ദാനം കൊടുത്തിട്ട് ഒന്നും ചെയ്തിട്ടില്ല.അവരുടെ ഭർത്താവ് പറഞ്ഞപ്പോഴാണ് മകനുണ്ടെന്ന് അറിഞ്ഞത്

മലയാളികൾക്ക് സുപരിചിതമാണ് ഷിയാസ് കരീം.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ഇപ്പോൾ ഇതാ വിവാഹ വാ​ഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന പരാതിയിൽ പരാതിക്കാരിക്കെതിരെ ഷിയാസ് കരീം.ഈ സ്ത്രീക്ക് മകനുണ്ടെന്ന് അറിഞ്ഞതിന് ശേഷമാണ് താൻ അവരിൽ നിന്നും അകന്നതെന്നും പറ്റിക്കപ്പെട്ടത് താനാണെന്നും ഷിയാസ് കരീം പറയുന്നു.കുറേ നാളായി എന്റെ പിന്നാലെ നടന്ന് അവർ ഉപദ്രവിക്കുന്നുണ്ടായിരുന്നു. പൈസ കൊടുത്ത് തീർക്കാമെന്ന് പറഞ്ഞപ്പോൾ പൈസ കുറച്ച് കൊടുത്തു. എന്റെ എൻ​ഗേജ്മെന്റ് ആയെന്ന് ആരൊക്കെയോ പറഞ്ഞ് അറിഞ്ഞു. എഫ്ഐആർ എഴുതാൻ ഞാൻ ഫോട്ടോ ഇടുന്നത് നോക്കിയിരുന്നു. അതൊന്നും കാര്യമാക്കുന്നില്ലെന്ന് ഷിയാസ് കരീം പറയുന്നു. ഒരാൾക്കെതിരെഒരു കേസല്ലേ കൊടുക്കാൻ പറ്റൂ, ഇനി കൊടുക്കാൻ പറ്റില്ലല്ലോ. എന്നെ പറ്റിക്കുന്ന ആളോടൊപ്പം ജീവിത കാലം മുഴുവൻ ജീവിക്കാൻ പറ്റില്ല. പറ്റിക്കപ്പെട്ടു എന്ന് മനസിലാക്കി അവരോടൊപ്പം ജീവിക്കാൻ പറ്റില്ല.

- Advertisement -

മറ്റൊന്ന് അവർക്ക് വിവാഹം കഴിഞ്ഞ് കുട്ടിയുണ്ട്. സ്വന്തം മകനെ അനിയനെന്ന് പറഞ്ഞ് എന്നെ പരിചയപ്പെടുത്തി. അവർക്ക് ഒരു ബ്രദറുണ്ട്. മകനുണ്ടെങ്കിലും വിവാഹം കഴിക്കാൻ പറ്റുമോ എന്നെന്നോട് ചോദിച്ചു. ഇക്കാര്യം ആദ്യം പറഞ്ഞിരുന്നെങ്കിൽ പിന്നെയും ഞാൻ ആലോചിച്ചേനെ. സഹോദരി കരയുന്നെന്ന് കരുതി ഞാൻ കടയിൽ നിന്ന് വാങ്ങിക്കൊടുക്കുന്ന മിഠായി അല്ലെന്ന് ഞാൻ പറഞ്ഞു. അവർക്ക് തന്നോട് ദേഷ്യമുണ്ട്.അബുദാബിയിൽ ജിമ്മിന്റെ ഉദ്ഘാടനത്തിന് പോയപ്പോഴാണ് ഇവരുടെ ഭർത്താവിനെ ആദ്യമായി കാണുന്നത്. എന്റെ സുഹൃത്തിന്റെ സുഹൃത്താണ്. അദ്ദേഹം എന്റെയടുത്ത് ഒരുപാട് കഥകളൊക്കെ പറഞ്ഞു. അവരുടെ ജീവിതവും ട്രാജഡി ആയിരുന്നു. പുള്ളിക്കാരി സ്കൂളിൽ പഠിക്കുന്ന സമയത്ത് ഇദ്ദേഹവുമായി റിലേഷനിലായി. ബീച്ചിൽ പോയപ്പോൾ നാട്ടുകാർ പിടിച്ചു. അങ്ങനെ കല്യാണം നടത്തിയതാണ്. അദ്ദേഹം എന്നോട് വിഷമത്തിൽ സംസാരിച്ചു. മകനുണ്ടെന്ന് അറിഞ്ഞപ്പോൾ ഞാൻ ഷോക്കായി. അപ്പോഴാണ് അത് മകനാണെന്ന് ഞാനറിയുന്നത്.

പിന്നെ അവരെ വിളിച്ച് ഞാൻ കുറേ പറഞ്ഞു. മരിച്ചാൽ പോലും നിങ്ങളെ കാണില്ല, നിങ്ങളുമായൊരു ബന്ധത്തിന് നിൽക്കില്ല എന്നൊക്കെ പറഞ്ഞു. ഈ സ്ത്രീ കാരണം തന്റെ വിവാഹം മുടങ്ങിയ കാര്യവും ഷിയാസ് കരീം ചൂണ്ടിക്കാട്ടി. കല്യാണം മുടക്കുക, എന്നെ സമൂഹത്തിന് മുന്നിൽ നാറ്റിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. അവർ വിചാരിച്ചത് ഷിയാസ് കരീം ഈ കേസോടെ തീർന്നു എന്നാണ്. തെറ്റ് ചെയ്തെങ്കിൽ എനിക്ക് തലയുയർത്തി നടക്കാൻ പറ്റില്ല. ഞാൻ ആരെയും റേപ്പ് ചെയ്തിട്ടില്ല. വിവാഹ വാ​ഗ്ദാനം കൊടുത്തിട്ട് ഒന്നും ചെയ്തിട്ടില്ല.

Anusha

Recent Posts

നൊമ്പരമായി ഒരു നാട്.അച്ഛൻ വിഷം നൽകി കൊലപ്പെടുത്തിയ മകൾക്ക് പത്താംക്ളാസ് പരീക്ഷയിൽ ഒൻപത് എപ്ലസ്

അച്ഛൻ വിഷം നൽകി കൊലപ്പെടുത്തിയ മകൾക്ക് പത്താംക്ളാസ് പരീക്ഷയിൽ ഒൻപത് എ പ്ളസ്.കോഴിക്കോട് പയ്യോളി സ്വദേശിനിയായ ഗോപികയാണ് (15) പത്താം…

49 mins ago

ഇത്രയും പാവമായിരുന്നോ?കുടുംബവിളക്കിലെ സരസ്വതിയമ്മയെ കണ്ട് ഞെട്ടി ആരാധകർ

കുടുംബവിളക്കില്‍ സരസ്വതി എന്ന കഥാപാത്രമായി എത്തുന്ന ദേവി മേനോന്‍ മലയാളികൾക്ക് സുപരിചിതമായ താരമാണ്.സീരിയലില്‍ ഏഷണിക്കാരിയും കുശുമ്പത്തിയുമായ അമ്മായിയമ്മയാണെങ്കിലും, ജീവിതത്തില്‍ അടിച്ചുപൊളികള്‍…

1 hour ago

ആർക്കും നോവിക്കാൻ കഴിയുന്നൊരു പാവം പെൺകുട്ടിയാണ് ജാസ്മിന്‍.റസ്മിന്‍ ജാസ്മിനെ അടിച്ചതല്ല, കഴുത്തിന് കുത്തിപ്പിടിച്ചു,ഒടുവിൽ തുറന്ന് പറഞ്ഞു

ബിഗ്ബോസ് വീട്ടിൽ ഇപ്പോൾ ചർച്ച ചെയ്യുന്നത് റെസ്മിനും ജാസ്മിനും തമ്മിലുള്ള അടിയാണ്.ജാസ്മിനോട് പ്രകോപിതയായ റസ്മിന്‍ ജാസ്മിനെ ശാരീരികമായി നേരിടുകയായിരുന്നു. ബിഗ്…

2 hours ago

ഗബ്രിയുടെ ഓർമ്മയ്ക്കായി ജാസ്മിൻ സൂക്ഷിച്ച് വെച്ച എന്തോ ഒരു വസ്തും സാബു മോൻ എടുത്തു.സാബുവിനോട് കെ‍ഞ്ചിയിട്ടും കാര്യമുണ്ടായില്ല; ​ഗബ്രിയുടെ ഫോട്ടോയ്ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് ജാസ്മിൻ

സംഭവ ബഹുലമായ കാര്യങ്ങളാണ് ബിഗ്ബോസിൽ നടക്കുന്നത്.ജാസ്മിനെയാണ് സാബു ലക്ഷ്യ മിട്ടിരിക്കുന്നത്. ​ബി​ഗ് ബോസ് വീട്ടിൽ ജാസ്മിന് അടുപ്പം ഉണ്ടായിരുന്നത് ​ഗബ്രിയോട്…

3 hours ago

ജാസ്മിനെ ഇൻസ്റ്റഗ്രാമിലും ഗബ്രി അൺഫോളോ ചെയ്തു.നടന്നതിനെ കുറിച്ച് ഗബ്രി തുറന്ന് പറയുന്നു.

ബിഗ്ബോസ് സീസൺ 6ൽ പ്രേക്ഷക പ്രീതി നേടിയ രണ്ടു പേരായിരുന്നു ഗബ്രിയും ജാസ്മിനും.ഗബ്രി പുറത്തിറങ്ങിയ പിന്നാലെ ജാസ്മിനെ ഇൻസ്റ്റഗ്രാമിലും ഗബ്രി…

4 hours ago

അഫ്സൽ ഇക്കയുമായുള്ള കല്യാണത്തിന് ഞാൻ നിങ്ങളെ എല്ലാവരെയും വിളിക്കും – പുറത്ത് നടക്കുന്ന കാര്യങ്ങൾ അറിയാതെ വീടിനുള്ളിൽ ജാസ്മിൻ പറയുന്നത് ഇങ്ങനെ

ഈ ബിഗ് ബോസ് സീസണിലെ ഏറ്റവും ആക്ടീവ് ആയിട്ടുള്ള മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ. എന്നാൽ മറ്റൊരു മത്സരാർത്ഥിയായ ഗബ്രിയുമായിട്ടുള്ള ഇവരുടെ…

15 hours ago