കഴിഞ്ഞ ദിവസം നടന്ന എവിക്ഷനിൽ ആണ് ഗബ്രി പുറത്തായത് തീർത്തും അപ്രതീക്ഷിതമായ എവിക്ഷനിൽ ഗബ്രി പുറത്തായതിന്റെ വേദനയിലാണന് സുഹൃത്തും സഹ മത്സരാര്ഥിയുമായ ജാസ്മിൻ. തീർത്തും അപ്രതീക്ഷിതമായ എവിക്ഷൻ ഇപ്പോഴും ആരാധകർക്കും ഗബ്രിയുടെ സുഹൃത്തുക്കൾക്കും വിശ്വസിക്കാൻ സാധിച്ചിട്ടില്ല. എന്നാൽ ബിഗ്ബോസിൽ എത്തിയതിൽ താൻ അഭിമാനിക്കുന്നുവെന്നും താൻ പ്രതീക്ഷിച്ചതിനും അപ്പുറത്താണ് ലഭിച്ചതെന്നും ഗബ്രി പറഞ്ഞു.അതേ സമയം സങ്കടവും ദേഷ്യവും ബ്രെക്ക് ടൗണും എല്ലാം അടങ്ങിയ ഒരു യാത്ര ആയിരുന്നു എന്റേത് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. എല്ലാവരോടും യാത്ര പറഞ്ഞിട്ടും എന്തുകൊണ്ട് ജാസ്മിന്റെ പേര് എടുത്തുപറഞ്ഞില്ല എന്നത് മനഃപൂർവ്വം ചെയ്തെയാണ്. അവളോട് യാത്ര പറഞ്ഞിട്ടാണ് ഞാൻ ഇറങ്ങുന്നത്. അവളുടെ മുൻപിൽ വന്നു നിന്ന് വീണ്ടും ഞാൻ ആ പേര് പറഞ്ഞാൽ അവൾക്ക് അത് വീണ്ടും വേദന ഉണ്ടാകും എന്ന് ഉറപ്പുള്ളതുകൊണ്ടാണ് ഞാൻ പറയാതിരുന്നത് . എനിക്ക് എല്ലാവരെയും കെട്ടിപിടിച്ചു ബൈ പറയണം ഇന്നുണ്ടായി എന്നാൽ അത് നടന്നില്ല.
വിമർശനങ്ങൾ വരുന്നത് ഞാൻ ആസ്വദിച്ചിരുന്നു. ആദ്യമൊക്കെ വിമർശനം വേദനിപ്പിച്ചിരുന്നു. എന്നാൽ പിന്നെ പിന്നെ 24 മണിക്കൂറുകൾ മാത്രമായി ആ വേദന. ഞാൻ ആരോടും കൂടുതൽ അടുക്കില്ല എന്ന് തീരുമാനിച്ചത് ആണ് എന്നാൽ 24 മണിക്കൂറുകൾ കൊണ്ട് അവളുമായി വൈബ് ഫീൽചെയ്യുന്നു. ഇപ്പോഴും ഞാൻ വിശ്വസിക്കുന്നത് ആ വീട്ടിൽ എന്നെ ഇത്രയും നാൾ പിടിച്ചു നിർത്തിയത് ജാസ്മിന്റെ സാമിപ്യം തന്നെ ആയിരുന്നു എന്നാണ്. ആ കൈ പിടിച്ചു നിൽക്കുമ്പോൾ എനിക്ക് കിട്ടുന്ന ബലം എന്ന് പറയുന്നത് പറഞ്ഞറിയിക്കാൻ ആകാത്ത ആണ്. അത് മറ്റുള്ളവർ എങ്ങനെ എടുക്കുന്നു എന്നത് അറിയാൻ എനിക്ക് താത്പര്യമില്ല. ജാസ്മിനും ഞാനും ഒരുമിച്ചിരുന്നത് കൊണ്ട് എന്റെ ഗെയിമിനെ ബാധിച്ചിട്ടില്ല. ജാസ്മിനെ എതിർക്കേണ്ട സ്ഥലത്ത് എതിർത്തിട്ടുണ്ട്. എന്നെ ആ ബന്ധം ശക്തമാക്കിയിട്ടേ ഉള്ളൂ. അത് തളർത്തിയിട്ടില്ല.ഞങ്ങളെ തകർക്കാൻ ആർക്കും പറ്റും എന്ന് തോന്നുന്നില്ല. ജാസ്മിൻ നല്ല സ്ട്രോങ്ങ് പ്ലെയറാണ്. ഇനി ഫയർ കാട്ടുതീ ആയിരിക്കും ജാസ്മിൻ.
ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. ഞായറാഴ്ച…
മലയാളികൾ വളരെ വേദനയോടെ ആയിരുന്നു കൊല്ലം സുധിയുടെ വിയോഗ വാർത്ത കേട്ടത്. ഇപ്പോൾ ഇദ്ദേഹത്തിന്റെ വിയോഗം നടന്നിട്ട് ഒരു വർഷം…
സോഷ്യൽ മീഡിയ മുഴുവനും ഇപ്പോൾ സംസാരിക്കുന്നത് ജാസ്മിന്റെ ഫാമിലി ബിഗ്ബോസിൽ വന്നതാണ്.ജാസ്മിന്റെ ഫാമിലി എപ്പിസോഡിൽ ജാസ്മിനെക്കാൾ ഇപ്പോൾ തകർത്തത് ഉപ്പയാണെന്ന്…
ബിഗ്ബോസിൽ ഇപ്പോൾ ഫാമിലി വീക്ക് ആണ്.ജാസ്മിന്റെ കുടുംബം എത്തുമ്പോൾ എങ്ങനെയായിരിക്കും കുടുംബത്തിന്റേയും ജാസ്മിന്റേയും പ്രതികരണം എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.…
സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…
മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…