Bigboss

ജാസ്മിൻ പ്രണയിച്ചാലോ വിവാഹം കഴിച്ചാലോ എന്താണ് വിഷയം. എന്നെ വിവാഹം ക്ഷണിച്ചാൽ ഞാൻ പോകും.ആ കരച്ചിൽ ഒരു നാടകം അല്ല

ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് രതീഷ് കുമാർ.ആദ്യത്തെ എവിക്ഷനിലൂടെ പുറത്തായ രതീഷ് അടുത്തിടെ ഗസ്റ്റായി വീട്ടിലേക്ക് വന്നിരുന്നു. എന്നാൽ കഴിഞ്ഞദിവസം വീണ്ടും താരം പുറത്തായിരുന്നു. നാട്ടിൽ എത്തിയ ശേഷം മാധ്യമപ്രവത്തകരോട് സംസാരിക്കുകയായിരുന്നു രതീഷ്. ജാസ്മിന് വേണ്ടി ബിഗ് ബോസ് ഒരു ഫേവറിസം കാണിക്കുന്നു എന്ന് എങ്ങനെ പറയാൻ ആകും. ജനങ്ങൾ അല്ലെ അവിടെ ആര് നിക്കണം നിക്കണ്ട എന്ന് തീരുമാനിക്കുന്നത്. ബിഗ് ബോസ് ജനങ്ങൾ തീരുമാനിക്കുന്ന ഷോയാണ്. ആരുടേയും ആരോപണങ്ങൾ എനിക്ക് അറിയില്ല. ബിഗ് ബോസ് എന്ന പ്ലാറ്റ്ഫോമിൽ എത്താൻ കഴിഞ്ഞത് ഭാഗ്യമായി. എല്ലാവർക്കുമായി ആ ആവാതിൽ തുറന്നിട്ടിരിക്കുകയാണ്. കപ്പ് അടിക്കാൻ എല്ലാവർക്കും കഴിവുണ്ട്. പക്ഷെ ജിന്റോയ്ക്ക് സാധ്യത കൂടുതലാണ്.

- Advertisement -

മറ്റൊന്ന് ചങ്ക് പറിച്ചുതരാൻ പറഞ്ഞാൽ അവൻ ഒരു കൂസൽ ഇല്ലാതെ പറിച്ചെടുത്തു തരും. എനിക്ക് കിട്ടിയ ഏറ്റവും വലിയ ധനവും, സ്വത്തും എല്ലാം ബിഗ് ബോസ് തന്നത് അവനെയാണ്. അവൻ കഴിവുള്ളവൻ ആണ്. അവൻ ജയിക്കണം എന്നാണ്. സിജോ അല്ലെങ്കിൽ ജിന്റോ വരണം എന്നാണ് ആഗ്രഹം. പക്ഷെ ഒട്ടും പ്രതീക്ഷിക്കാത്ത ഷോയാണ് ഇത്തവണത്തെ ഷോ. ഒരു ഗെയിം ചേഞ്ച് ചെയ്യാൻ അവിടെ ഒരാൾ മതി. ഇപ്പോൾ റിഷി സെൻസ് വച്ച് ചേഞ്ച് ചെയ്താൽ കംപ്ലീറ്റ് മാറും. ഞാൻ ഒക്കെ ഗെയിം തേടി പോകുന്ന ആളായിരുന്നു. പക്ഷെ അവർ അവിടെ ഇരിക്കുന്ന ആളുകൾ അല്ലെ. ഒരു ബിസിനെസ്സ് പോലെയാണ് ഇക്കാര്യം. നമ്മൾ കളത്തിലേക്ക് ഇറങ്ങി ചെല്ലണം എന്നാൽ മാത്രമേ ചേഞ്ച് ആകൂ. എല്ലാവർക്കും നല്ല കഴിവുള്ളവർ ആണ്. അവർ കൂടുതൽ ഇറങ്ങി വരണം എന്നാണ് ആഗ്രഹം. ഇനി ഗെയിം ചേഞ്ച് ആകും എന്നാണ് എന്റെ വിശ്വാസം.

ഗബ്രി പുറത്തായപ്പോൾ ജാസ്മിൻ കരഞ്ഞത് ജെനുവിന് ആയിട്ടാണ് എനിക്ക് തോന്നിയത്. മറ്റുള്ളവർ എങ്ങനെ നോക്കി കാണുന്നു എനിക്ക് അറിയില്ല. എനിക്ക് തോനുന്നു ഗബ്രി നല്ല കൺട്രോൾഡ് ആയിരുന്നു എന്ന്. അവൾ കരഞ്ഞത് ഫേക്ക് ആണെന്ന് എനിക്ക് തോന്നിയില്ല. പ്രണയം ആത്മാർഥമായി തോന്നേണ്ട കാര്യമാണ്. അവർ എപ്പോഴും സുഹൃത്തുക്കൾ എന്ന് മാത്രമേ പറഞ്ഞൊള്ളൂ. അല്ലാതെ പ്രണയം എന്ന് പറഞ്ഞിട്ടില്ല. ഒരാൾ അടുത്തിരുന്നാലോ, ഒന്ന് തൊട്ടാലോ എന്താണ് വിഷയം. അത് അവരുടെ ലൈഫ് ആണ്. അവർ ആണ് തീരുമാനിക്കേണ്ടത്. അവർ നല്ല സുഹൃത്തുക്കൾ ആണെന്നാണ് പറയുന്നത്. നമ്മൾ എന്തിനാണ് അവരുടെ കാര്യത്തിൽ ഇടപെടുന്നത്. അവർ പ്രണയിച്ചാലോ വിവാഹം കഴിച്ചാലോ എന്താണ് വിഷയം

Anusha

Recent Posts

ജാസ്മിന്റെ പിതാവിനെ കൺഫഷൻ റൂമിലേക്ക് വിളിപ്പിച്ച് ശകാരിച്ച് ബിഗ് ബോസ്, അപ്പോൾ ഉപ്പയും മോളും ഒക്കെ കണക്ക് തന്നെ എന്ന് പ്രേക്ഷകർ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. ഞായറാഴ്ച…

6 hours ago

കൊല്ലം സുധിയുടെ വിയോഗത്തിന് ഒരു വയസ്സ്, വൈകാരിക കുറിപ്പുമായി ഭാര്യ രേണു

മലയാളികൾ വളരെ വേദനയോടെ ആയിരുന്നു കൊല്ലം സുധിയുടെ വിയോഗ വാർത്ത കേട്ടത്. ഇപ്പോൾ ഇദ്ദേഹത്തിന്റെ വിയോഗം നടന്നിട്ട് ഒരു വർഷം…

7 hours ago

ഗബ്രിയുടെ മാലയും ഫോട്ടോയും ഉപ്പ ജാസ്മിനിൽ നിന്ന് ഊരി വാങ്ങി.പകരം ഒരു പാവ കൊടുത്തു,ആ പാവ നിനക്ക് തന്ന് വിട്ടത് ആരെന്ന് അറിയില്ലേ എന്നും ചോദിച്ചു

സോഷ്യൽ മീഡിയ മുഴുവനും ഇപ്പോൾ സംസാരിക്കുന്നത് ജാസ്മിന്റെ ഫാമിലി ബിഗ്ബോസിൽ വന്നതാണ്.ജാസ്മിന്റെ ഫാമിലി എപ്പിസോഡിൽ ജാസ്മിനെക്കാൾ ഇപ്പോൾ തകർത്തത് ഉപ്പയാണെന്ന്…

13 hours ago

ജാസ്മിന്റെ ഉപ്പ ജാഫർക്ക മരണമാസാണ്, ജാസ്മിനെ തള്ളിപ്പറഞ്ഞ സിബിൻ ജാസ്മിന്‌റെ മാതാപിതാക്കൾക്കൊപ്പം

ബിഗ്ബോസിൽ ഇപ്പോൾ ഫാമിലി വീക്ക് ആണ്.ജാസ്മിന്റെ കുടുംബം എത്തുമ്പോൾ എങ്ങനെയായിരിക്കും കുടുംബത്തിന്റേയും ജാസ്മിന്റേയും പ്രതികരണം എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.…

18 hours ago

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

1 day ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

1 day ago