Bigboss

ദിൽഷക്ക് വേണ്ടി റോബിൻ കളിച്ചത് പോലെ ജാസ്മിന് വേണ്ടി ഗബ്രി ഇറങ്ങും.മറുപടി ഇതാണ്

ബിഗ്ബോസ് സീസൺ 6ൽ വലിയ രീതിയിൽ ചർച്ച ആയ രണ്ട് പേരാണ് ജാസ്മിൻ ഗബ്രി.കഴിഞ്ഞ ആഴ്ച ആയിരുന്നു ഗബ്രി എവിക്റ്റ് ആയത്.തനിക്ക് ജാസ്മിനുമായുള്ള ബന്ധത്തിൽ ക്ലാരിറ്റിയില്ലെന്നായിരുന്നു ഗബ്രിയുടെ നിലപാട്. തനിക്ക് അവളെ വിവാഹം കഴിക്കാനോ കാമുകിയാക്കാനോ താത്പര്യമില്ലെന്നും ഗബ്രി പറഞ്ഞിരുന്നു. ഇതിന്റെ പേരിൽ ജാസ്മിൻ ഗബ്രിയുമായി പിണങ്ങിയിരുന്നുവെങ്കിലും ഗബ്രി ഷോയിൽ നിന്നും പുറത്താകുന്നത് വരെ വളരെ വലിയ ആത്മബന്ധമാണ് ഇരുവരും ഹൗസിനുള്ളിൽ പുലർത്തിയത്.ബിഗ് ബോസിൽ നിന്നും പുറത്തായതിന് പിന്നാലെ ഇത്തവണത്തെ കിരീടം ജാസ്മിൻ തന്നെ നേടണമെന്ന് പറയുകയാണ് ഗബ്രി. സീസൺ 4 ലെ പോലെ പുറത്തായതിന് പിന്നാലെ റോബിൻ തന്റെ അടുത്ത സുഹൃത്തായ ദിൽഷയ്ക്ക് വേണ്ടി പുറത്ത് നിന്ന് വോട്ട് തേടിയത് പോലെ ഗബ്രിയും ജാസ്മിന് വേണ്ടി വോട്ട് പിടിക്കുമോയെന്ന ചോദ്യത്തിനും താരം മറുപടി നൽകി. ഗബ്രിയുടെ വാക്കുകൾ ഇതാണ്,

- Advertisement -

‘ജാസ്മിൻ ബിഗ് ബോസ് മലയാളം സീസൺ കിരീട് നേടണമെന്നാണ് താൻ ആഗ്രഹിക്കുന്നത്. ജാസ്മിന് ഞാൻ പുറത്ത് നിന്ന് പൂർണ പിന്തുണ കൊടുക്കേണ്ട കാര്യമില്ല, അവിടെയിരുന്ന് അവൾ ഗെയിം കളിക്കുന്നുണ്ടെങ്കിൽ പിന്നെ ഞാൻ എന്തെങ്കിലും സപ്പോർട്ട് ഇവിടെ കൊടുക്കേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല. ജാസ്മിൻ വളരെ നല്ലൊരു പ്ലയർ ആണ്. ദിൽഷക്ക് വേണ്ടി റോബിൻ കളിച്ചത് പോലെ ചെയ്യുമോയെന്ന ചോദ്യത്തിന് അങ്ങനെയൊന്നുമില്ലെന്നായിരുന്നു ഗബ്രിയുടെ മറുപടി.

ബിഗ് ബോസിൽ അർജുനും ശ്രീതുവും തമ്മിൽ പ്രണയമില്ല. അവർ തമ്മിൽ വെറും സൗഹൃദം മാത്രമാണ്. ഇത് തന്നെയാണ് എന്റേയും ജാസ്മിന്റേയും സൗഹൃദത്തിൽ സംഭവിച്ചത്. പ്രേക്ഷകർ ആഗ്രഹിക്കുന്നുവെന്ന് കരുതി രണ്ട് പേർക്ക് പ്രേമിച്ച് വിവാഹം കഴിക്കാൻ സാധിക്കില്ലല്ലോ. അത് ശ്രീതുവിനും അർജുനും തോന്നണ്ടേ അത്.
അർജുൻ ശ്രീതുവിനെ പ്രൊപ്പോസ് ചെയ്തിരുന്നില്ലേയെന്ന ചോദ്യത്ത് ജീവിതകാലം മുഴുവൻ ഒന്നിച്ച് ഉണ്ടാകാമോയെന്ന് ചോദിച്ചല്ലേയുള്ളൂ അല്ലാതെ വിവാഹം കഴിക്കാമോ എന്നല്ലല്ലോയെന്നായിരുന്നു ഗബ്രിയുടെ പ്രതികരണം. ‘ജീവിതകാലം മുഴുവൻ എന്താ സുഹൃത്തുക്കളായി ഇരുന്നൂടെ? എന്റെ 27 വർഷക്കാലമായുള്ള സുഹൃത്ത് എനിക്ക് ഒപ്പം ഉണ്ട്. ഞാൻ നാളെ മരിച്ചാൽ അവൻ എന്റെ ജീവിതകാലം മുഴുവൻ കൂടെയുണ്ടായിരുന്നുവെന്ന് പറയാൻ സാധിക്കില്ലേ. നല്ലൊരു റൊമാൻസ് കാണാൻ ഇഷ്ടപ്പെടാത്തവര് ആരാണ് ഉള്ളത്. സിനിമയിൽ റൊമാൻസ് കൊണ്ടുവരുന്നത് പ്രേക്ഷകർക്ക് ഇഷ്ടമായത് കൊണ്ടല്ലേ. ശ്രീതുവും അർജുനും പ്രണയിക്കുന്നെങ്കിൽ പ്രണയിക്കട്ടെ, സുഹൃത്തുക്കളെങ്കിൽ അങ്ങനെ.അത് അവരുടെ വ്യക്തിപരമായ കാര്യം. അവർ തരുന്നത് ആസ്വദിക്കാൻ കഴിയുന്നുണ്ടെങ്കിൽ ആസ്വദിക്കുക. വിമർശിക്കുന്നെങ്കിൽ വിമർശിക്കുക.

Anusha

Recent Posts

ജാസ്മിനെ കുറിച്ച് നാട്ടുകാർക്ക് പറയാനുള്ളത് ഇങ്ങനെ, ഇപ്പോൾ പ്രേക്ഷകരും അതുതന്നെയാണ് ചേച്ചി പറയുന്നത് എന്ന് പ്രേക്ഷകർ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ അവസാന എപ്പിസോഡുകളിലേക്ക് കടന്നു കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ടിക്കറ്റ് ടു ഫിനാലെ മത്സരങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.…

3 hours ago

അവർ നടത്തുന്ന ഈ നഗ്നമായ കടന്നുകയറ്റം വളരെ നിരാശാജനകമാണ് – വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ പരാതിയുമായി സന അൽത്താഫ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സന അൽത്താഫ്. വിക്രമാദിത്യൻ എന്ന സിനിമയിലൂടെയാണ് കാര്യം ശ്രദ്ധിക്കപ്പെടുന്നത്. ദുൽഖറിന്റെ പെങ്ങൾ ആയിട്ടായിരുന്നു…

4 hours ago

ഇനി കാര്യങ്ങൾ ഒഫീഷ്യൽ, സന്തോഷവാർത്ത അറിയിച്ചു ദിയ കൃഷ്ണ, ആശംസകളുമായി പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കൃഷ്ണകുമാർ. കഴിഞ്ഞ കുറെ പതിറ്റാണ്ടുകളായി ഇദ്ദേഹം സിനിമ മേഖലയിൽ വളരെ സജീവമാണ്. ചെറുതും…

4 hours ago

ആളുകൾ നോക്കിനിൽക്കെ പരസ്യമായി നടി അഞ്ജലിയെ സ്റ്റേജിൽ നിന്നും തള്ളി ബാലയ്യ, പകച്ചു പോയെങ്കിലും ചിരിച്ച് അഡ്ജസ്റ്റ് ചെയ്ത് അഞ്ജലി, വീഡിയോ വൈറൽ

തെലുങ്കിലെ മുൻനിര നടന്മാരിൽ ഒരാളാണ് ബാലകൃഷ്ണ. ബാലയ്യ എന്നാണ് ഇദ്ദേഹത്തെ പ്രേക്ഷകർ സ്നേഹത്തോടെ വിളിക്കുന്നത്. ധാരാളം ആരാധകനാണ് ഇദ്ദേഹത്തിന് തെലുങ്കിൽ…

4 hours ago

ഇതൊക്കെ എന്താണെന്ന് അറിഞ്ഞിട്ട് തന്നെയാണോ ഷെയർ ചെയ്യുന്നത്? ഫലസ്തീൻ അനുകൂല പോസ്റ്റർ ഷെയർ ചെയ്തപ്പോൾ അതിനെക്കുറിച്ചുള്ള ചോദ്യത്തിന് നൽകിയ മറുപടി ഇങ്ങനെ, സമൂഹമാധ്യമങ്ങളിൽ ട്രോൾ

കഴിഞ്ഞ എട്ടു മാസങ്ങളായി വലിയ രീതിയിലുള്ള പ്രശ്നങ്ങളിലൂടെ ആണ് പലസ്തീൻ ജനത കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഒക്ടോബർ ഏഴാം തീയതി ആയിരുന്നു ഹമാസ്…

4 hours ago

പെണ്ണുകാണലിന് നിൻ്റെ വീട്ടുകാർ അയച്ചുതന്ന ഫോട്ടോ, ഇപ്പോഴും ഞാൻ സൂക്ഷിച്ചു വച്ചിട്ടുണ്ട് – ഭാര്യയ്ക്ക് വിവാഹ വാർഷിക ആശംസകൾ അർപ്പിച്ചുകൊണ്ട് മലയാളികളുടെ പ്രിയപ്പെട്ട നടൻ പറഞ്ഞത് ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുധീർ ബാബു. തെലുങ്ക് സിനിമകളിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ഇദ്ദേഹത്തിന്റെ സിനിമകൾക്ക് കേരളത്തിലും വലിയ…

5 hours ago