Film News

റാണ ദഗ്ഗുബട്ടിയുടെ വിവാഹം ഓഗസ്റ്റ് 8 ന്

ബാഹുബലി സീരിസിലൂടെ ഏറെ ആരാധകരെ സൃഷ്ടിച്ച നടനാണ് റാണ ദഗ്ഗുബാട്ടി. റാണ വിവാഹിതനാകുവൻ പോവുന്ന വാർത്ത ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ഇപ്പോഴിതാ വിവാഹ തീയതി പ്രഖ്യാപിച്ചിരികുകയാണ്. ഓഗസ്റ്റ് 8നാണ് മിഹീഖ ബജാജുമൊത്തുള്ള വിവാഹം. നേരത്തേ ‘അവള്‍ യെസ് മൂളി’ എന്ന കാപ്ഷനോടെ കാമുകി മിഹീഖ ബജാജിനൊപ്പമുള്ള ചിത്രം താരം പങ്കുവെച്ചതോടെയാണ് താരം വിവാഹത്തിന് ഒരുങ്ങുന്നത് പുറത്തായത്. തുടര്‍ന്ന് ലോക്ക്ഡൗണ്‍ കാലയളവില്‍ തന്നെ വിവാഹ നിശ്ചയം നടന്നു. ഇപ്പോള്‍ ഇന്ത്യാ ടുഡേയുടെ ഇ-മൈന്‍ഡ്‌സ് റോക്ക്‌സിന് നല്‍കിയ അഭിമുഖത്തിലാണ് വിവാഹത്തീയതി താരം പുറത്തുവിട്ടത്.

- Advertisement -

ഡ്യൂ ഡ്രോപ് ഡിസൈന്‍ സ്റ്റുഡിയോ എന്ന ഡിസൈന്‍ സ്ഥാപനം മിഹീഖ നടത്തുന്നുണ്ട്. റാണയുടെ വീടിന്റെ മൂന്നു കിലോമീറ്റര്‍ മാത്രമാണ് മിഹിഖയുടെ വീട്.

mixindia

Recent Posts

രണ്ട് വോട്ട് ചെയ്തെങ്കിൽ അവരെ തൂക്കിക്കൊല്ലണം,ശവക്കല്ലറയിൽ നിന്നെത്തി ആരും വോട്ട് ചെയ്തിട്ടില്ല; സുരേഷ്ഗോപി

തൃശൂരിൽ തികഞ്ഞ വിജയ പ്രതീക്ഷയാണുള്ളതെന്ന് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥിയും നടനുമായ സുരേഷ് ഗോപി. തികഞ്ഞ വിജയ പ്രതീക്ഷയാണുള്ളത്. ക്രോസ് വോട്ടിങ്…

17 mins ago

ഈ നാടിന് ഇതെന്തു പറ്റി?കുഞ്ഞിനെ 3 ദിവസം അന്യമതസ്ഥർക്ക് കൊടുക്കരുത്,സാന്ദ്ര തോമസ്

മലയാളികൾക്ക് സുപരിചിതമായ വ്യക്തിയാണ് സാന്ദ്ര തോമസ്.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ഇപ്പോൾ ഇതാ താരത്തിന്റെ ഒരു പോസ്റ്റ് ആണ് ശ്രദ്ധേയ മാവുന്നത്.പോസ്റ്റിന്റെ…

27 mins ago

എന്നെ അടിക്കാന്‍ ശ്രമിക്കുന്നു,എനിക്ക് ഒരു ഫാമിലി ഉണ്ട്.ഞാന്‍ മനസാ വാചാ അറിയാത്ത കാര്യത്തിന്റെ പുറത്ത് ഏഴ് വര്‍ഷം, എന്തിനാണ് എന്നോട് ശത്രുത?

മലയാളികളുടെ ഇഷ്ട താരമാണ് ദിലീപ്.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.അടുത്ത കാലത്തായി ഉയര്‍ന്ന നടി ആക്രമിക്കപ്പെട്ട കേസും മറ്റും ദിലീപിന് വലിയ…

1 hour ago

അവളുടെ സാരിത്തുമ്പിൽ പിടിച്ച് നടക്കുന്നതോ?ജാസ്മിന്റെ കാര്യം പറഞ്ഞ് എന്റെ അടുത്തേക്ക് വരല്ലേ ,ജാസ്മിൻ ജയിലിൽ പോയതിന്റെ സൂക്കേട് എന്നോട് കാണിക്കരുത്

ബിഗ്ബോസ് വീട്ടിൽ ഇപ്പോൾ ​ഗബ്രിയും അൻസിബയും തമ്മിലുള്ള ഒരു വഴക്കിന്റെ വീഡിയോ ആണ് ഏഷ്യാനെറ്റ് പങ്കുവെച്ചത്.ജിന്റോയും ജാസ്മിനും ജയിലിൽ ആയത്…

3 hours ago

എന്റെ അച്ഛൻ കരുണാകരൻ അല്ല.ഞാൻ തുറന്ന് പറയാന്‍ തുടങ്ങിയാല്‍ പത്മജ പുറത്തിറങ്ങി നടക്കില്ല.തുറന്നടിച്ച് രാജ്മോഹൻ ഉണ്ണിത്താൻ

പത്മജ വേണുഗോപലിനെതിരെ രൂക്ഷമായി പ്രതികരിച്ച് കാസർഗോഡ് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥിയും മുതിർന്ന കോൺഗ്രസ് നേതാവുമായ രാജ്‌മോഹൻ ഉണ്ണിത്താൻ. പത്മജയെ ഉണ്ണിത്താൻ…

5 hours ago

ഇതുപോലെ ഒന്ന് നിങ്ങൾ ഇതിനു മുൻപ് കണ്ടിട്ടില്ലേ? അനാവശ്യമായി സൂം ചെയ്ത ക്യാമറാമാനോട് നടി പറഞ്ഞത് ഇങ്ങനെ

ബോളിവുഡിലെ മുന്നില നടിമാരിൽ ഒരാളാണ് നോറ ഫത്തേഹി. ഒരു മികച്ച ഡാൻസ് കൂടിയാണ് ഇവർ. പലപ്പോഴും പാപ്പരാസികളുടെ ക്യാമറ കണ്ണുകൾക്ക്…

16 hours ago