Social Media

യൂട്യൂബിൽ തരംഗം സൃഷ്ടിച്ചു മ്യാമൻ മീഡിയയുടെ ‘ഒരിടത്ത് ഒരിടത്ത്’ വെബ് സീരീസ്

ലോക്ക്ഡൗൺ കാലത്ത് വളരെയധികം ശ്രദ്ധ നേടിയ ഒരു വെബ് സീരിസ് ആയിരുന്നു ഒതളങ്ങ തുരുത്ത്. ഇന്നിപ്പോൾ ഒതളങ്ങ തുരുത്തിലെ അണിയറപ്രവർത്തകർ ചേർന്ന് ‘ഒരിടത്ത് ഒരിടത്ത്’ എന്ന പേരിൽ മറ്റൊരു വെബ് സീരിസ് ആരംഭിച്ചിരിക്കുകയാണ്. വളരെയധികം വത്യസ്തത അവകാശപ്പെടാവുന്ന തരത്തിൽ ഗ്രാമീണ സൗന്ദര്യം കോർത്തിണക്കിയാണ് ‘ഒരിടത്ത് ഒരിടത്ത്’ ഒരുക്കിയിരുന്നത്.

- Advertisement -

മ്യാമന്‍ മീഡിയയുടെ ബാനറില്‍ ‘ഒതളങ്ങ തുരുത്തിലെ അഭിനേതാക്കളെ അണിനിരത്തികൊണ്ട് തന്നെയാണ് പുതിയ വെബ് സീരിസും അണിയിച്ചൊരുക്കിയിരിയ്ക്കുന്നത്. സചിന്‍ രാജാണ് വെബ് സീരിസിന്റെ സംവിധാനം നിർവഹിച്ചിരിയ്ക്കുന്നത്. ‘ഒരിടത്ത് ഒരിടത്ത്’ എന്നാണ് വെബ് സീരിസിന്റെ പേര്. വെബ് സീരീസിന്റെ ആദ്യ എപ്പിസോഡ് ആയ ‘Runout’ ന്റെ മോഷന്‍ പോസ്റ്റര്‍ Myaman Media യിലൂടെയായിരുന്നു പുറത്ത് വിട്ടിരുന്നത്. തുടർന്ന് ഫെബ്രുവരി 12 നായിരുന്നു വെബ് സീരിസ് പുറത്ത് വന്നത്. ദിവസങ്ങൾക്കുള്ളിൽ തന്നെ എട്ട് ലക്ഷത്തിൽ അധികം ആളുകളാണ് വെബ് സീരിസിന്റെ ആദ്യ എപ്പിസോഡ് കണ്ടിരിയ്ക്കുന്നത്.

ഒതളങ്ങത്തുരുത്തിലെ ക്യാമറ ചലിപ്പിച്ച കിരണ്‍ നുപിറ്റല്‍ ആണ് ‘ഒരിടത്ത് ഒരിടത്ത്ന്റെയും’ ക്യാമറ കൈകാര്യം ചെയ്യുന്നത്. സംഗീത സംവിധാനം നിർവഹിച്ചിരിയ്ക്കുന്നത് അനു ബി ഐവര്‍ ആണ്. ഒതളങ്ങ തുരുത്തിനു പ്രേക്ഷകർ നൽകിയ അതെ സ്വീകാര്യത തന്നെയാണ് ഒരിടത്ത് ഒരിടത്ത് എന്ന പുതിയ വെബ് സീരിസിന് ലഭിച്ചിരിക്കുന്നത് എന്ന കാര്യം ഉറപ്പാണ്. ഗ്രാമീണ ഭംഗി ആവോളം ചിത്രീകരിച്ചിട്ടുണ്ട് ‘ഒരിടത്ത് ഒരിടത്തും’. അതുകൊണ്ട് തന്നെ വെബ് സീരിസ് കണ്ടിരിയ്ക്കുവാൻ തോന്നും എന്നുള്ളതും ഈ വെബ് സീരിസിനെ മികച്ചതാക്കുന്നു.  ഒപ്പം ഇതിലെ എല്ലാ കഥാപാത്രങ്ങളും ജനഹൃദയങ്ങൾ കീഴടക്കി മുന്നേറുകയുമാണ്.

mixindia

Recent Posts

നടി അമൃത പാണ്ഡെ മരിച്ച നിലയിൽ, മരണകാരണം ഇതാണ്

പ്രമുഖ ഭോജ്പുരി നടിമാരിൽ ഒരാളാണ് അമൃത പാണ്ഡെ. ഇവരെ ഇപ്പോൾ മരണപ്പെട്ട നിലയിൽ കണ്ടെത്തി തീർക്കുകയാണ് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.…

49 mins ago

ജാൻമണിയെ 9 എന്ന് വിളിച്ചിട്ട് ഒന്നുമറിയാത്തതുപോലെ നടന്നതാണോ ക്വാളിറ്റി? ആൾക്കൂട്ടത്തിനിടയിലൂടെ ആരും അറിയാതെ ശരണ്യയുടെയും മുടി കയറി പിടിച്ചിട്ട് മറ്റൊരാളുടെ തലയിൽ ഇട്ടതാണോ ക്വാളിറ്റി?

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. വളരെ ശക്തരായ മത്സരാർത്ഥികൾ ആണ് ഇത്തവണ ഉള്ളത്.…

1 hour ago

മരണവീട്ടിൽ ആരാധകരുമായി സെൽഫി എടുത്ത സംഭവം, ഒടുവിൽ വിശദീകരണവുമായി ദിലീപ് രംഗത്ത്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ദിലീപ്. ഇദ്ദേഹത്തിൻറെ കൂടെ ഒരുപാട് സിനിമകളിൽ അഭിനയിച്ചു ഇദ്ദേഹത്തിന്റെ മികച്ച കോ വർക്കർമാരിൽ…

2 hours ago

എൻ്റെ കണ്ണിൽ അദ്ദേഹം സുന്ദരനാണ്, 2 വിവാഹം കഴിക്കുന്നതിൽ എന്താണ് തെറ്റ്, അദ്ദേഹത്തിൻ്റെ ആദ്യ ഭാര്യ ഇപ്പോഴും എന്റെ സുഹൃത്താണ് – പ്രതികരണവുമായി വരലക്ഷ്മി ശരത്കുമാർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് വരലക്ഷ്മി ശരത് കുമാർ. മലയാളം സിനിമകളിൽ ഉൾപ്പെടെ ആരും അഭിനയിച്ചിട്ടുണ്ട്. പവർഫുൾ ആയിട്ടുള്ള…

2 hours ago

തൻ്റെ പ്രിയതമയ്ക്ക് ആശംസകൾ നേർന്ന് മോഹൻലാൽ, അപ്രതീക്ഷിത പോസ്റ്റ് ആയി എന്നും ഒട്ടും പ്രതീക്ഷിച്ചില്ല എന്നും ആരാധകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആണ് മോഹൻലാൽ. ഇദ്ദേഹത്തിൻറെ ഏറ്റവും പുതിയ ഒരു ഫോട്ടോ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.…

2 hours ago

എടാ മോനെ ലൈസൻസ് ഉണ്ടോ? ആവേശത്തിലെ രംഗണ്ണയുടെ ഡ്രൈവിംഗ് ലൈസൻസ് പുറത്തുവിട്ട് സംവിധായകൻ, രംഗയുടെ യഥാർത്ഥ പേരും വയസ്സും ഇതാ

ഇത്തവണത്തെ വിഷു റിലീസുകളിൽ ഒന്നായിരുന്നു ആവേശം. ഫഹദ് ഫാസിൽ ആണ് സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. രംഗണ്ണാ എന്ന കഥാപാത്രത്തെയാണ്…

2 hours ago