മിക്ക സിനിമ താരങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാണ് ഇന്ന്. തങ്ങളുടെ പുതിയ വിശേഷങ്ങൾ ചിത്രങ്ങളും എല്ലാം മിക്കവരും സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് പങ്കുവയ്ക്കാറുള്ളത്. ലക്ഷക്കണക്കിന് ആരാധകരാണ് പലരെയും ഇതിലൂടെ പിന്തുടരാറുള്ളത്. കൂടുതൽ താരങ്ങളും ഇൻസ്റ്റഗ്രാമിൽ ആണ് ഇപ്പോൾ സജീവം.
താങ്കൾ ഇഷ്ടപ്പെടുന്ന താരങ്ങളെ സ്വന്തം വീട്ടിലെ അംഗങ്ങളെ പോലെയാണ് മലയാളികൾ കാണാറുള്ളത്. ഇവരുടെ വിശേഷങ്ങൾ അറിയാൻ മലയാളികൾ കാത്തിരിക്കാറുണ്ട്. ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് ഒരു കുട്ടിക്കാല ചിത്രമാണ്. മലയാളികളുടെ പ്രിയപ്പെട്ട താര സഹോദരങ്ങളാണ് ചിത്രത്തിൽ ഉള്ളത്.
View this post on Instagram
ചിത്രത്തിൽ കാണുന്ന താരങ്ങളെ ഒറ്റനോട്ടത്തിൽ നിങ്ങൾക്ക് തിരിച്ചറിയാൻ പറ്റുമോ? അങ്ങനെ തിരിച്ചറിയാൻ പറ്റിയെങ്കിൽ നിങ്ങൾ ഒരു കിടിലൻ സിനിമ ടെലിവിഷൻ പ്രേമിയാണ്. നടനും ഡാൻസറുമായ നീരജ് മാധവ്, ഇദ്ദേഹത്തിൻറെ സഹോദരനും നടനും സംവിധായകനുമായ നവനീത് മാധവ് എന്നിവരാണ് ഈ ചിത്രത്തിൽ ഉള്ളത്. കോഴിക്കോട് സ്വദേശികൾ ആണ് ഇരുവരും.
View this post on Instagram
നീരജിന് മുൻപേ സിനിമയിലെത്തിയത് അനിയൻ നവനീത് ആണ്. ഒരു റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായിരുന്നു നവനീത്. ഇതിനിടയിൽ ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത കുട്ടികളുടെ ഇഷ്ട പരമ്പര ഹലോ കുട്ടിച്ചാത്തനിൽ അഭിനയിച്ചു. ഇതിൽ കുട്ടിച്ചാത്തൻ ആയിട്ടാണ് നവനീത് അഭിനയിച്ചത്.കേശു എന്ന ചിത്രത്തിലൂടെ സിനിമയിലും അരങ്ങേറ്റം കുറിച്ചു. ഈ ചിത്രത്തിന് മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ചിരുന്നു. ബഡ്ഡി എന്ന ചിത്രത്തിലൂടെയാണ് നീരജ് മാധവ് അരങ്ങേറ്റം കുടിച്ചത്. ദൃശ്യത്തിൽ നീല ചെയ്ത കഥാപാത്രം ഏറെ ശ്രദ്ധ നേടി.
View this post on Instagram