അമ്പിളി ദേവിയും ആദിത്യന് ജയനും തമ്മിലുള്ള ദാമ്പത്യ പ്രശ്നം ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. ആദിത്യന് വിവാഹം മോചനം ആവശ്യപ്പെടുന്നു എന്നും അദ്ദേഹത്തിന് തൃശ്ശൂരില്‍ മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും ആരോപിച്ചാണ് അമ്പിളി രംഗത്ത് വന്നത്. എന്നാല്‍ ഇതെല്ലാം നിഷേധിച്ച് ആദിത്യനും രംഗത്ത് വന്നിരുന്നു.
മക്കളുടെ ചിലവ് താന്‍ ആണ് നോക്കുന്നതെന്നും , ചില പ്രശ്നങ്ങള്‍ മാത്രമെ തങ്ങളുടെ ജീവിതത്തില്‍ ഉള്ളുവെന്നും നടനും വ്യക്തമാക്കി. എന്നാല്‍ ഇങ്ങനെ ഒരാളുടെ കൂടെ ജീവിക്കാന്‍ പറ്റില്ലെന്നും ആദിത്യന് പറഞ്ഞു. ഇവരുടെ കാര്യത്തില്‍ സീരിയല്‍ നടിയും ഈ ദമ്പതികള്‍ക്കൊപ്പം വര്‍ക്ക് ചെയ്ത ആളുമായ നടി ജീജി സുരേന്ദ്രന് പ്രതികരണം അറിയിച്ചിരുന്നു.
ഇപ്പോള്‍ നടി ജീജി പറഞ്ഞ കാര്യങ്ങള്‍ സത്യമാണെന്നാണ് ആദിത്യന് പറയുന്നത്.
അമ്പിളി ആദ്യം വിവാഹം കഴിക്കുന്നതിന് മുന്‍പ് തന്നെ താനുമായി പ്രണയത്തിലായിരുന്നു എന്നും പിന്നീട് പിണങ്ങി പോയതാണെന്നും നടന് പറഞ്ഞു. സ്നേഹതൂവല്‍ സീരിയലില്‍ അഭിനയിക്കുന്ന സമയത്ത് ഞങ്ങള്‍ ഇഷ്ടത്തിലായിരുന്നെന്നും ആദിത്യന് കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ചെറിയ പ്രശ്നം വന്നതോടെ അമ്പിളി അതിനെക്കുറിച്ച് എന്റെടുത്ത് വന്ന് ചോദിച്ചു. അതിന് മറുപടിയും ഞാന്‍ കൊടുത്തു. എന്നാല്‍ അതിന് ശേഷം പരസ്പരം അങ്ങനെ സംസാരിക്കാറില്ല. പിന്നീട് രണ്ട് മാസം കഴിഞ്ഞ് അമ്പിളിയും ലോവലും തമ്മിലുള്ള കല്യാണമാണെന്നാണ് ഞാന്‍ അറിയുന്നത്. ഇത് കേട്ടപാടെ ഞാന്‍ ഷോക്ക് ആയിപോയി. എന്നാല്‍ ഇതിന് ശേഷം ഞാന്‍ അവരുടെ അടുത്തേക്ക് പോയിരുന്നില്ല.
ശേഷം 2014 ല്‍ അമ്പിളി എന്നെ വിളിച്ച് കുടുംബ ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടെന്ന് പറഞ്ഞു. അമ്പിളിയുടെ അമ്മയും വിളിച്ചു. വീണ്ടും വര്‍ക്ക് വേണമെന്ന് പറഞ്ഞാണ് വിളിച്ചത്. ശേഷം നിരവധി സീരിയലുകളില്‍ ഒന്നിച്ച് അഭിനയിച്ചു. അതിനിടെ അവര്‍ വിവാഹമോചിതരായി. അതിന് ശേഷമാണ് ഞങ്ങള്‍ വീണ്ടും സ്നേഹത്തില്‍ ആവുന്നതും വിവാഹം കഴിക്കുന്നതും. എന്നാല്‍ ഇപ്പോള്‍ അമ്പിളി പറയുന്ന കാര്യങ്ങള്‍ സത്യമല്ലെന്നും ആദിത്യന് പറയുന്നു.
പ്രമുഖ ഭോജ്പുരി നടിമാരിൽ ഒരാളാണ് അമൃത പാണ്ഡെ. ഇവരെ ഇപ്പോൾ മരണപ്പെട്ട നിലയിൽ കണ്ടെത്തി തീർക്കുകയാണ് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.…
ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. വളരെ ശക്തരായ മത്സരാർത്ഥികൾ ആണ് ഇത്തവണ ഉള്ളത്.…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ദിലീപ്. ഇദ്ദേഹത്തിൻറെ കൂടെ ഒരുപാട് സിനിമകളിൽ അഭിനയിച്ചു ഇദ്ദേഹത്തിന്റെ മികച്ച കോ വർക്കർമാരിൽ…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് വരലക്ഷ്മി ശരത് കുമാർ. മലയാളം സിനിമകളിൽ ഉൾപ്പെടെ ആരും അഭിനയിച്ചിട്ടുണ്ട്. പവർഫുൾ ആയിട്ടുള്ള…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആണ് മോഹൻലാൽ. ഇദ്ദേഹത്തിൻറെ ഏറ്റവും പുതിയ ഒരു ഫോട്ടോ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.…
ഇത്തവണത്തെ വിഷു റിലീസുകളിൽ ഒന്നായിരുന്നു ആവേശം. ഫഹദ് ഫാസിൽ ആണ് സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. രംഗണ്ണാ എന്ന കഥാപാത്രത്തെയാണ്…