Social Media

അദ്ദേഹത്തെ ആദ്യമായി കണ്ടപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി, കണ്ണെടുക്കാന്‍ തോന്നിയില്ല; നടി മന്യ പറയുന്നു

ഒരു കാലത്ത് നായിക വേഷത്തില്‍ തിളങ്ങിയ നടിയാണ് മന്യ. താരം അഭിനയിച്ച ഒട്ടുമിക്ക ചിത്രങ്ങളും ഹിറ്റായിരുന്നു. ഇന്നും പ്രേക്ഷകര്‍ ആകാംഷയോടെ കാണുന്ന സിനിമകളാണ് ഇവ. ജോക്കര്‍ എന്ന ചിത്രത്തില്‍ നായിക മന്യ ആയിരുന്നു. ഈ ചിത്രത്തിലൂടെയാണ് നടി ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്.
ലോഹിതാദാസ് സംവിധാനം ചെയ്ത ജോക്കര്‍ വന്‍ വിജയം നേടിയിരുന്നു.

- Advertisement -

വിവാഹ ശേഷം അഭിനയത്തില്‍ നിന്നും മാറി നിന്ന നടി ഇപ്പോള്‍ ഭര്‍ത്താവിനും മക്കള്‍ക്കും ഒപ്പം വിദേശത്താണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം വിശേഷം പങ്കുവെച്ച് ആരാധകരിലേക്ക് എത്താറുണ്ട്. തന്റെ പഴയ കാല ഓര്‍മ്മയും നടി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ മന്യ മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പമുള്ള സിനിമ അനുഭവമാണ് വെളിപ്പെടുത്തുന്നത്. മമ്മൂട്ടി കൂളിങ് ഗ്ലാസ് വയ്ക്കുന്നതിന്റെ രഹസ്യവും നടി പറയുന്നുണ്ട്.

ഒരിക്കല്‍ മമ്മൂക്ക തന്നെയാണ് മന്യയുടെ അടുത്ത് കൂളിങ് ഗ്ലാസിന്റെ രഹസ്യം തുറന്ന് പറഞ്ഞത്. അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്. ഞാന്‍ കുഞ്ഞുങ്ങളെ പോലെ ചെറിതാണ് എന്ന്. തന്റെ പക്വതക്കുറവ് മറച്ച് വയ്ക്കാനാണ് പല സിനിമകളിലും കൂളിങ് ഗ്ലാസ് വയ്ക്കുന്നത്, മന്യ പറഞ്ഞു.

അതേസമയം മമ്മൂട്ടി കുറിച്ച് ആദ്യമൊക്കെ കേട്ടത് നല്ല ദേശ്യക്കാരനാണ് എന്നൊക്കെയാണ്, എന്നാല്‍ അടുത്തറിഞ്ഞപ്പോള്‍ അങ്ങനെ ഒന്നുമല്ലെന്ന് മനസിലായി, നല്ല വ്യക്തയാണ്. ആദ്യമായി മമ്മൂട്ടിയെ കണ്ടപ്പോള്‍ കണ്ണെടുക്കാന്‍ തോന്നിയില്ല, അത്രയ്ക്ക് സുന്ദരനാണ് അദ്ദേഹം താരം പറഞ്ഞു.

 

 

Anusha

Recent Posts

ഗബ്രിയുടെ കയ്യിൽ തൊട്ടപ്പോൾ ഗബ്രി ജാസ്മിന്റൈ കൈ തട്ടിമാറ്റി,മര്യാദയക്ക് പറയുകയാണ് പോക്കോ എന്നും ഗബ്രി . ജാസ്മിൻ പറഞ്ഞ ആ വാക്ക് ​ഗബ്രിയുടെ ഉള്ളിൽ കൊളുത്തി

ബി​ഗ് ബോസ് സീസൺ 6 ൽ ക്യാപ്റ്റനെ തിരഞ്ഞെടുക്കാനുള്ള ടാസ്ക്കാണ് നടക്കുന്നത്.വാശിയേറിയ പോരാട്ടമാണ് എല്ലാവരും കാഴ്ച വെക്കുന്നത്.മറ്റുള്ള മത്സരാർത്ഥികളെ പലതും…

48 mins ago

ടോവിനോ തോമസ് ജീവിതത്തിൽ ആദ്യമായി കണ്ട സിനിമാതാരം ആരാണെന്ന് അറിയുമോ? അതിന് പിന്നിൽ വലിയൊരു കഥയുണ്ട്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ടോവിനോ തോമസ്. ഇദ്ദേഹത്തിൻറെ ഏറ്റവും പുതിയ സിനിമയാണ് നടികർ. ഇപ്പോൾ ഈ സിനിമയുടെ…

12 hours ago

ഇവിടെ ഒരു ജാസ്മിൻ വെറുപ്പിക്കുമ്പോൾ സാക്ഷാൽ സൽമാൻ ഖാന്റെ പോലും കണ്ണ് നനയിച്ച ഒരു ജാസ്മിൻ ഉണ്ടായിരുന്നു ഹിന്ദിയിൽ, എങ്ങനെയാണ് ജാസ്മിൻ എല്ലാവരുടെയും പ്രിയങ്കരിയായി മാറിയത് എന്നറിയുമോ?

ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ജനപ്രീതി ഉള്ള പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ഹിന്ദിയിൽ ഈ പരിപാടി അവതരിപ്പിക്കുന്നത് സൽമാൻ…

12 hours ago

എന്തൊരു അഹന്തയാണ് രഞ്ജിനി ഹരിദാസിന്? ഈ ഞാൻ ആരാണ്? ആദ്യം ഈ അഹന്ത മാറ്റിവയ്ക്കൂ – ജാൻമണി വിഷയത്തിൽ രഞ്ജിനി ഹരിദാസിനെതിരെ പൊളി ഫിറോസ്

ടെലിവിഷൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് പോളി ഫിറോസ്. ഫിറോസ് ഖാൻ എന്നാണ് ഇദ്ദേഹത്തിന്റെ യഥാർത്ഥ പേര്. അതുപോലെ തന്നെ…

13 hours ago

മകൻ സിനിമയിലെ സൂപ്പർസ്റ്റാർ, എന്നിട്ടും അച്ഛൻ ഇപ്പോഴും ജോലിക്ക് പോകുന്നു, എവിടെയാണ് വിഷ്ണു ഉണ്ണികൃഷ്ണന്റെ അച്ഛൻ ജോലി ചെയ്യുന്നത് എന്നറിയുമോ? ഇത്രയും സിമ്പിൾ ആയിരുന്നോ ഈ മനുഷ്യൻ എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് വിഷ്ണു ഉണ്ണികൃഷ്ണൻ. ഇദ്ദേഹത്തിന്റെ മെയ്ദിന ആശംസകൾ പോസ്റ്റ് ആണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. ഇദ്ദേഹത്തിൻറെ…

13 hours ago