നടിയും സംഗീതജ്ഞയുമായ മാധുരി ബ്രിഗേൻസ ജോജൂ ജോർജ് നായകനായ സൂപ്പർ ഹിറ്റ് ചിത്രം ജോസഫിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിചിരി ന്നു. നടി ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമായിക്കൊണ്ടിരിക്കുകയാണ് .
ലളിതമായ സാരി, മേക്കപ്പ്, അല്ലെങ്കിലും തിരിച്ചറിയാൻ പോലും കഴിയാത്ത വിധത്തിൽ ജോസഫ് എന്ന സിനിമയിൽ സ്ക്രീനിൽ പ്രത്യക്ഷപ്പെട്ട ശാലിന സുന്ദരിയായി മാധുരിയെ ഓർമ്മിക്കും.
എന്നാൽ ഗ്ലാമറിന്റെ പരിധികളിലൂടെ കടന്നുപോകാൻ ആരുടെയും സമ്മതം ആവശ്യമില്ലെന്ന് മാധുരി തുറന്നടിച്ചു .
മാധുരിയുടെ വീഡിയോകളും അല്പം ഗ്ലാമർ ഉള്ളവ തന്നെയാണ് . മോഹൻലാലിന്റെ നായികയായും മാധുരി അഭിനയിച്ചു. ഇട്ടിമാണി മെയ്ഡ് ഇൻ ചൈനയിൽ തിയമ്മ എന്ന കെപിഎസി ലളിതയുടെ ബാല്യകാലമാണ് മാധുരി ചിത്രത്തിലൂടെ കാഴ്ചവെച്ചത്.
ആ മലയാള സിനിമയിലെ ഒരു പാട്ട് രംഗത്തിൽ മാത്രമാണ് മാധുരിയെ കണ്ടത്.
ജോസഫ് സിനിമയിൽ ശുദ്ധമായ നാടൻ പെൺകുട്ടിയായി വന്ന മാധുരി ഒരു മോഡലാണ്.ഇപ്പോൾ ടിക് ടോകിലൂടെ അബ്സ് മോഡലിംഗ് ചെയ്യാം എന്ന ട്യൂട്ടോറിയലുമായി എത്തിയിരിക്കുകയാണ് നടി . ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോ ചുവടെ:
@madhuri.bragsFollow me for best life advice!? ##abtutorial ##absinphotos ##abchallenge ##fatshit ##gotothegym ##gotothegymufatshit