ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളാണ് ജാക്വലിൻ ഫെർണാണ്ടസ്. കഴിഞ്ഞ കുറേ മാസങ്ങളായി താരം മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്. എന്നാൽ തെറ്റായ കാരണങ്ങൾക്ക് ആണ് താരം മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്. താരവും ഒരു വ്യക്തിയുമായുള്ള സ്വകാര്യചിത്രങ്ങൾ പുറത്തുവന്നിരുന്നു. ഇയാൾ ഒരു തട്ടിപ്പ് കേസിലെ പ്രതിയാണ്. 200 കോടിയുടെ തട്ടിപ്പാണ് ഇയാൾ നടത്തിയത്. ഈ കാരണം കൊണ്ടാണ് കഴിഞ്ഞ കുറെ മാസങ്ങളായി താരം മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്.
മലയാളി നടി ലീന മരിയ പോൾ അടക്കമുള്ളവർ ഉൾപ്പെട്ടിട്ടുള്ള തട്ടിപ്പു കേസ് ആണ് ഇത് എന്നാണ് മാധ്യമങ്ങളിൽ നിന്നും അറിയാൻ സാധിക്കുന്നത്. ഈ ചിത്രങ്ങൾ കൂടി പുറത്തുവന്നതോടെ വലിയ ഒരു ശൃംഖല തന്നെയാണ് ഇത് എന്ന് ബോധ്യം ആവുകയാണ്. സുകേഷ് ചന്ദ്രശേഖർ എന്നാണ് ഇയാളുടെ പേര്. ഇയാളാണ് കേസിലെ മുഖ്യപ്രതി. ഇയാളും ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസും നിൽക്കുന്ന ചിത്രമാണ് കഴിഞ്ഞ കുറേ ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. മാസങ്ങൾക്ക് മുമ്പ് ഇരുവരും കെട്ടിപ്പിടിച്ചു നിൽക്കുന്ന തരത്തിലുള്ള ചിത്രങ്ങൾ പുറത്തു വന്നിരുന്നു. ഇപ്പോൾ പുതിയ ഒരു ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്.
ഇരുവരും ഉമ്മവയ്ക്കുന്ന തരത്തിലുള്ള ചിത്രമാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. അതിൽ നടിയുടെ കഴുത്തിൽ ഒരു മാർക്ക് എല്ലാവരും ഇന്നാണ് ശ്രദ്ധിക്കുന്നത്. എന്തോ കടിയേറ്റ ഒരു പാടാണ് നടിയുടെ കഴുത്തിൽ ഉള്ളത്. ആദ്യം എല്ലാവരും കരുതിയത് എന്തോ പ്രാണി കടിച്ചത് ആയിരിക്കും എന്നാണ്. എന്നാൽ സംഗതി അതല്ല. ഇത് ലവ് ബൈറ്റ് ആണ്. എന്താണ് ലവ് ബൈറ്റ് എന്നറിയുമോ? ഈ വാക്ക് കേട്ടതോടെ മലയാളികളെല്ലാം ഇതിൻറെ അർത്ഥം തിരഞ്ഞുകൊണ്ടിരിക്കുകയാണ് ഇപ്പോൾ.
ഒരു റൊമാൻറിക് പ്രവർത്തി ആണ് ഇത്. പങ്കാളിയെ കടിച്ചു കൊണ്ട് അയാളുടെ ദേഹത്ത് താൽക്കാലികമായ ഒരു ചുവന്ന അടയാളം സൃഷ്ടിക്കുന്നത് ആണ് ലവ് ബൈറ്റ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ലോകമെമ്പാടുമുള്ള കാമുകീകാമുകന്മാർ ഇത്തരം കാര്യങ്ങൾ ചെയ്യാറുണ്ട്. എന്നാൽ ഇതിന് ലവ് ബൈറ്റ് എന്നൊരു പേരുണ്ട് എന്ന് ഇപ്പോൾ മാത്രമാണ് മലയാളികൾ മനസ്സിലാക്കി വരുന്നത്. എന്തായാലും ഇപ്പോൾ പുതിയ ഒരു വാക്ക് പഠിക്കാൻ സാധിച്ച സന്തോഷത്തിലാണ് മലയാളികൾ.