ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെങ്കിലും ഇന്ത്യയിലും പട്ടാളം ഉണ്ട്. എന്നാൽ ഇന്ത്യയിൽ പട്ടാള ഭരണം ഇല്ല. പട്ടാളം ഇല്ലാത്ത ഒരു രാജ്യത്തെ പറ്റി ചിന്തിക്കാൻ നമുക്ക് കഴിയുമോ? ഒരു യുദ്ധമോ മറ്റു വന്നാൽ ഇവർ എന്ത് ചെയ്യും? എന്ന ചോദ്യമായിരിക്കും നമ്മുടെ മനസ്സിൽ ആദ്യം എത്തുക. എന്നാൽ അങ്ങനെ ഒരു രാജ്യം ഉണ്ട്. ഗ്രനേടാ എന്ന ദ്വീപിലാണ് ഇവിടെ പട്ടാളം ഇല്ല പകരം പോലീസ് മാത്രമാണുള്ളത്. എന്നാൽ അവർ തോക്കുമായോ മറ്റ് ആയുധങ്ങളായോ അല്ല നടക്കാൻ ഇറങ്ങുന്നത്. പകരം വെറുംകൈയോടെ എല്ലാം കൃത്യമല്ലേ എന്ന് നോക്കുക മാത്രം.
ഇതാണ് ലോകത്ത് ഏറ്റവും കുറ്റകൃത്യങ്ങൾ കുറഞ്ഞ രാജ്യങ്ങളിൽ ഒന്ന്. ആർമി ഉണ്ടായിരുന്നെങ്കിൽ ചിലവാക്കിയ തുക അവർ രാജ്യത്തിന്റെ വളർച്ചയ്ക്കായി ഇൻവെസ്റ്റ് ചെയ്തു. ഇവിടങ്ങളിലെ പ്രധാന സ്രോതസ്സ് ടൂറിസമാണ്. ടൂറിസത്തിൽ നിന്ന് വരുമാനം അവർ ബീച്ചിലേക്ക് മറ്റ് ആധുനിക സൗകര്യങ്ങൾ ലഭിക്കും മാറ്റിയിരിക്കുകയാണ്. എയർക്രാഫ്റ്റ് ഏരിയയും യാടുകളും കപ്പലുകളും തുടങ്ങി വലിയ മേഖലകളിലേക്ക് ഇവർ പണം ഇൻവെസ്റ്റ് ചെയ്യുന്നു.
കൂടാതെ ഇവിടുത്തെ പ്രധാന വരുമാനം സ്രോതസ് കോകോ ആണ്. ഏറ്റവും കൂടുതൽ ഉൽപാദിപ്പിക്കുന്നതും കോകോ ആണ്. ഏറ്റവും കൂടുതൽ പുറം രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നത് ഇവിടെനിന്ന് ചോക്ലേറ്റുകൾ ആണ്. ഇവിടുത്തെ പ്രധാന പ്രത്യേകത ഇവിടെ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നത് വിദ്യാഭ്യാസത്തിൽ ആണ്. ഏറ്റവും മികച്ച ആധുനിക യൂണിവേഴ്സിറ്റിയിൽ നിന്നാണ് ഇവിടത്തെ കുട്ടികൾക്ക് വിദ്യാഭ്യാസം പൂർത്തിയാക്കുന്നത്. ആർമി ഇല്ലെങ്കിലും ഒരു രാജ്യത്തെ മികച്ച ഭരണത്തിലൂടെ മുന്നോട്ടു കൊണ്ടുപോകാം എന്ന കാണിച്ചുതരികയാണ് ഗ്രനേഡ.