Categories: featured

അവധി ആഘോഷിക്കാന്‍ കേരളത്തിലെത്തി ഗോപികയും കുടുംബവും; ചിത്രങ്ങള്‍ പങ്കുവെച്ച് സഹോദരി

അപ്രതീക്ഷിതമായി സിനിമയിലേക്ക് എത്തിയ താരമാണ് ഗോപിക. പിന്നീട് കൈ നിറയെ ചിത്രങ്ങളായിരുന്നു ഈ താരത്തിന്. അഭിനയ ലോകത്ത് തിളങ്ങി നില്‍ക്കുന്ന സമയത്ത് തന്നെയായിരുന്നു നടിയുടെ വിവാഹം . വിവാഹത്തോടെ അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു ഗോപിക. നടി അഭിനയിച്ച ആദ്യ ചിത്രം
പ്രണയമണിത്തൂവല്‍ ആണ് . സിനിമ ശ്രദ്ധിക്കപ്പെട്ടരുന്നു.

- Advertisement -

2008 ജൂലൈ 17-ന് അയര്‍ലണ്ടില്‍ ജോലി ചെയ്യുന്ന അജിലേഷ് എന്നെ യുവാവിനെ ഗോപിക വിവാഹം ചെയ്തു. സിനിമ അഭിനയം വിവാഹത്തോടെ നിര്‍ത്തുകയും അയര്‍ലണ്ടില്‍ അജിലേഷിനോടൊപ്പം താമസിക്കാന്‍ തീരുമാനിക്കുകയും ചെയ്തു താരം. ശേഷം സോഷ്യല്‍ മീഡിയയില്‍ പോലും അത്ര സജീവമായിരുന്നില്ല ഗോപിക.

ഒരാണ്‍കുട്ടിയും പെണ്‍കുട്ടിയുമാണ് ഗോപികക്ക് ഉള്ളത്. രണ്ടുപേരും അയര്‍ലന്‍ഡിലാണ് പഠിക്കുന്നത്. ആമി എന്നും ഏദന്‍ എന്നുമാണ് മക്കളുടെ പേര്.

ഇപ്പോള്‍ നാട്ടില്‍ അവധി ആഘോഷിക്കാനെത്തിയ ഗോപികയുടേയും കുടുംബത്തിന്റേയും ചിത്രമാണ് വൈറലാകുന്നത്. ഗോപികയുടെ സഹോദരിയാണ് ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. മഞ്ഞ കുര്‍ത്തിയില്‍ പഴയതിനേക്കാള്‍ അതീവ സുന്ദരിയാണ് ഗോപിക എത്തിയത്. നടിക്ക് ഒരു മാറ്റവും ഇല്ലെന്നും അതേ പടി തന്നെയുണ്ടെന്നാണ് ഫോട്ടോ കണ്ട് ആരാധകര്‍ പറയുന്നത്. ചിത്രത്തില്‍ എല്ലാവരും മഞ്ഞ നിറത്തിലെ വസ്ത്രം ധരിച്ചാണ് എത്തിയത്.

Anusha

Recent Posts

ബി ജെ പി വിട്ട് സി പി എമ്മിലേക്ക്.ശോഭ സുരേന്ദ്രന്‍ വടക്കാഞ്ചേരിയില്‍ സിപിഎം സ്ഥാനാർത്ഥിയാകാന്‍ ശ്രമിച്ചു: വെളിപ്പെടുത്തലുമായി ടിജി നന്ദകുമാർ

ശോഭ സുരേന്ദ്രനെതിരെ പണമിടപാട് അടക്കമുള്ള ആരോപണങ്ങള്‍ നേരത്തെ ഉന്നയിച്ചിരുന്ന നന്ദകുമാർ ഏറ്റവും അവസാനമായി വെളിപ്പെടുത്തുന്നത് ശോഭ സി പി എമ്മിലേക്ക്…

44 mins ago

വെറും നാറി പുഴുത്തുകൊണ്ടിരിക്കുന്ന ഷോയാണ്,ബിഗ് ബോസ് ഡയറക്ടർ ഇറങ്ങിപ്പോയി.സിബിനെ അവർ ഭ്രാന്തനാക്കി;അഖിൽ മാരാർ

ബിഗ്ബോസിൽ സിബിന്റെ പുറത്തക്കലുമായി ബന്ധപ്പെട്ട വലിയ ചർച്ചകൾ ആണ് പുറത്ത് ഉണ്ടാവുന്നത്.ഈ വിഷയവുമായി ബന്ധപെട്ട് ഇപ്പോൾ അഖിൽ മാരാർ രംഗത്ത്…

1 hour ago

നടി അമൃത പാണ്ഡെ മരിച്ച നിലയിൽ, മരണകാരണം ഇതാണ്

പ്രമുഖ ഭോജ്പുരി നടിമാരിൽ ഒരാളാണ് അമൃത പാണ്ഡെ. ഇവരെ ഇപ്പോൾ മരണപ്പെട്ട നിലയിൽ കണ്ടെത്തി തീർക്കുകയാണ് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.…

13 hours ago

ജാൻമണിയെ 9 എന്ന് വിളിച്ചിട്ട് ഒന്നുമറിയാത്തതുപോലെ നടന്നതാണോ ക്വാളിറ്റി? ആൾക്കൂട്ടത്തിനിടയിലൂടെ ആരും അറിയാതെ ശരണ്യയുടെയും മുടി കയറി പിടിച്ചിട്ട് മറ്റൊരാളുടെ തലയിൽ ഇട്ടതാണോ ക്വാളിറ്റി?

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. വളരെ ശക്തരായ മത്സരാർത്ഥികൾ ആണ് ഇത്തവണ ഉള്ളത്.…

14 hours ago

മരണവീട്ടിൽ ആരാധകരുമായി സെൽഫി എടുത്ത സംഭവം, ഒടുവിൽ വിശദീകരണവുമായി ദിലീപ് രംഗത്ത്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ദിലീപ്. ഇദ്ദേഹത്തിൻറെ കൂടെ ഒരുപാട് സിനിമകളിൽ അഭിനയിച്ചു ഇദ്ദേഹത്തിന്റെ മികച്ച കോ വർക്കർമാരിൽ…

14 hours ago

എൻ്റെ കണ്ണിൽ അദ്ദേഹം സുന്ദരനാണ്, 2 വിവാഹം കഴിക്കുന്നതിൽ എന്താണ് തെറ്റ്, അദ്ദേഹത്തിൻ്റെ ആദ്യ ഭാര്യ ഇപ്പോഴും എന്റെ സുഹൃത്താണ് – പ്രതികരണവുമായി വരലക്ഷ്മി ശരത്കുമാർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് വരലക്ഷ്മി ശരത് കുമാർ. മലയാളം സിനിമകളിൽ ഉൾപ്പെടെ ആരും അഭിനയിച്ചിട്ടുണ്ട്. പവർഫുൾ ആയിട്ടുള്ള…

14 hours ago