Film News

പ്രശസ്ത സംവിധായകൻ ജി എസ് പണിക്കർ അന്തരിച്ചു.

പ്രശസ്ത സംവിധായകൻ ജി എസ് പണിക്കർ അന്തരിച്ചു. ഇന്ന് രാവിലെ ആയിരുന്നു മദ്രാസിൽ ഉള്ള സുന്ദരം മെഡിക്കൽ കോളേജിൽ വെച്ച് അദ്ദേഹത്തിന് അന്ത്യം സംഭവിച്ചത്. അർബുദ ബാധിതനായി കുറച്ചുകാലമായി ചികിത്സയിൽ കഴിയുകയായിരുന്നു ഇദ്ദേഹം.

- Advertisement -

ഏതാണ്ട് ഏഴോളം ചിത്രങ്ങൾ ഇദ്ദേഹം സ്വന്തമായി നിർമ്മിച്ച സംവിധാനം ചെയ്തിട്ടുണ്ട്. 1976ൽ പുറത്തിറങ്ങിയ ഏകാകിനിയായിരുന്നു ഇദ്ദേഹത്തിൻറെ ആദ്യചിത്രം. ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് രവി മേനോനും, ശോഭയും ആയിരുന്നു. മികച്ച സിനിമയ്ക്കുള്ള സംസ്ഥാന പുരസ്കാരം ഉൾപ്പെടെ ലഭിച്ച ചിത്രമായിരുന്നു ഇത്.

പാണ്ഡവ പുരം എന്ന പ്രശസ്ത നോവൽ ഇദ്ദേഹം സിനിമയാക്കിയിരുന്നു. സേതു എന്ന എഴുത്തുകാരന്റെ പ്രശസ്ത നോവലാണ് ഇത്. ഒരു ഡോക്യൂ ഫിക്ഷൻ ചിത്രമായ വാസരശയ്യയും ഇദ്ദേഹം ചെയ്തിട്ടുണ്ട്.

രോമാഞ്ചന എന്ന കന്നട ചിത്രവും ഇദ്ദേഹം ചെയ്തു. കല്ലറ പാങ്ങോട് സമരമായി ബന്ധപ്പെട്ട പ്രകൃതിമനോഹരി എന്ന ചിത്രവും ഇദ്ദേഹം ചെയ്തിട്ടുണ്ട്. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിയാണ് ജിഎസ് പണിക്കർ.

Abin Sunny

Recent Posts

അർജുനെ പരോക്ഷമായി ഉദ്ദേശിച്ചു ശ്രീതുവിന്റെ അമ്മ ശ്രീതുവിനു നൽകിയ ഉപദേശം ഇങ്ങനെ, ഇത് ഒരു നല്ല അമ്മയുടെ ലക്ഷണം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. മലയാളത്തിൽ ഇതിൻറെ ആറാമത്തെ സീസൺ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. ഫാമിലി വീക്ക്…

8 hours ago

തെലങ്കാനയിലെ മുഴുവൻ തിയേറ്ററുകളും അടച്ചു, വൻ പ്രതിസന്ധിയിൽ തെലുങ്ക് സിനിമ

2023 എന്നത് മലയാള സിനിമയെ സംബന്ധിച്ച് വളരെ മോശം വർഷമായിരുന്നു. വിരലിലെണ്ണാവുന്ന സിനിമകൾ മാത്രമായിരുന്നു ആ വർഷം വിജയമായി മാറിയത്.…

8 hours ago

ഞാൻ അന്ന് 8 മാസം ഗർഭിണി, കാറിനകത്തേക്ക് വെള്ളം കയറി, റോഡും പുഴയും എല്ലാം ഒരുപോലെ – മകൻ വയറ്റിലായിരുന്ന സമയത്ത് ഉണ്ടായ അപകടത്തെക്കുറിച്ച് വെളിപ്പെടുത്തി ബീന ആൻ്റണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ബീന ആൻറണി. സീരിയൽ മേഖലയിലൂടെ ആണ് ഇവർ കരിയർ ആരംഭിക്കുന്നത്. കഴിഞ്ഞ കുറെ…

9 hours ago

ചക്കപ്പഴം പരമ്പരയിലെ കുഞ്ഞുണ്ണിയുടെ മൂത്ത മകന് സ്കോളിയോസീസ് എന്ന രോഗം, മേജർ സർജറി ആവശ്യം, അതിനു ശേഷം ഒരു മാസം ബെഡ് റസ്റ്റ്, പ്രാർത്ഥനയും കരുതലും ഒപ്പമുണ്ടാവണം എന്ന് കുഞ്ഞുണ്ണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമൽ രാജ്ദെവ്. ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. നിരവധി സീരിയലുകളിലും പരമ്പരകളിലും…

9 hours ago

കഴിഞ്ഞ 5 വർഷമായി ഇറങ്ങുന്ന സിനിമകൾ എല്ലാം ബോംബുകൾ, എന്നിട്ടും കങ്കണയുടെ കഴിഞ്ഞ 5 വർഷത്തെ വരുമാനം എത്രയെന്ന് അറിയുമോ? ബോളിവുഡിലെ അതിസമ്പന്ന നായികമാരുടെ പട്ടികയിലേക്ക് കങ്കണയും

ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളാണ് കങ്കണ റണാവത്ത്. ഇത് കൂടാതെ ഒരു രാഷ്ട്രീയക്കാര് കൂടിയാണ് ഇവർ. കഴിഞ്ഞ കുറെ വർഷങ്ങളായി…

9 hours ago