Film News

‘ ന്നാ താൻ കിസ്സ് കൊട് എന്നല്ല സിനിമയുടെ പേര്’. അവതാരകയ്ക്ക് മാസ് മറുപടി കൊടുത്തു ചാക്കോച്ചൻ.

കുഞ്ചാക്കോ ബോബൻ എന്ന നടനെ മലയാളികൾക്ക് പരിചയപ്പെടുത്തി കൊടുക്കേണ്ട ആവശ്യമില്ല. വർഷങ്ങളായി മലയാളികളുടെ മനസ്സിൽ പതിഞ്ഞിരിക്കുന്ന പേരാണ് ഇദ്ദേഹത്തിന്റെത്. ഒരു സിനിമ കുടുംബത്തിൽ നിന്നുമാണ് കുഞ്ചാക്കോ ബോബൻ സിനിമയിലേക്ക് എത്തുന്നത്. എങ്കിലും താരം ഒരുപാട് കഷ്ടപ്പെട്ടു ഇന്നീ കാണുന്ന നിലയിൽ എത്താൻ. ചോക്ലേറ്റ് നായകൻ ആയിട്ടാണ് സിനിമയിൽ താരം അരങ്ങേറുന്നത്.

- Advertisement -

കുറച്ചുകാലം കഴിഞ്ഞ് സിനിമയിൽ നിന്നും ഇടവേള എടുക്കുകയും ചെയ്തു താരം. പിന്നീട് വളരെ ശക്തമായി തിരിച്ചുവരവാണ് ചാക്കോച്ചൻ നടത്തിയത്. തന്നിലെ അഭിനേതാവിനെ ഓരോ തവണയും പാകപ്പെടുത്തി മിനുക്കി മുന്നേറുകയായിരുന്നു പിന്നീട് അങ്ങോട്ട്. ഇപ്പോൾ ചാക്കോച്ചൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് താൻ ന്നാ കേസ് കൊട്.

പ്രശസ്ത സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോൾ ഇതാ ഒരു അഭിമുഖത്തിൽ താരം പറഞ്ഞ ചില കാര്യങ്ങൾ ശ്രദ്ധ നേടുകയാണ്. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖം ആയിരുന്നു ഇത്. ഈ ചിത്രത്തിലും ചാക്കോച്ചന്റെ ചുംബന രംഗം ഉണ്ടോ എന്നായിരുന്നു അവതാരകയുടെ ചോദ്യം. ഇതിന് നല്ല കിടുക്കൻ മറുപടിയാണ് താരം നൽകിയത്.

Web

ന്നാ താൻ കിസ് കൊട് എന്നല്ല സിനിമയുടെ പേര് എന്നാണ് ചാക്കോച്ചൻ നൽകിയ മറുപടി. എന്തായാലും ഈ മറുപടി ഇപ്പോൾ വൈറലാണ്. മുൻപ് ഭീമന്റെ വഴി എന്ന ചിത്രത്തിൽ ഇദ്ദേഹം ചെയ്ത ചുംബനരംഗം ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രം ഓഗസ്റ്റ് 11ന് തിയേറ്ററുകളിൽ എത്തും എന്നാണ് സൂചന.

Abin Sunny

Recent Posts

പ്രണയാഭ്യർത്ഥന നിരസിച്ചതിന് ഇരുപതുകാരിയായ യുവതിയെ ഉറക്കത്തിൽ കുത്തിക്കൊന്ന് യുവാവ്

പ്രണയാഭ്യർത്ഥന നിരസിച്ചതിന് 20 കാരിയായ യുവതിയെ യുവാവ് ക്രൂരമായി കൊലപ്പെടുത്തി.കർണാടകയിൽ ആണ് സംഭവം.യുവതി ഉറങ്ങിക്കിടക്കുമ്പോൾ ഇയാൾ വീട്ടിൽ അതിക്രമിച്ച് കയറി…

4 hours ago

ഞാൻ കാല് പിടിക്കാം. ആ നശിച്ച പരിപാടിയെ പറ്റി എന്നോട് ഒന്നും ചോദിക്കരുത്.ചീത്തവിളി കേട്ട് മടുത്തു;ആര്യ ബഡായി

മലയാളികളുടെ ഇഷ്ട താരമാണ് ആര്യ ബഡായി.കഴിഞ്ഞ ദിവസം കണ്‍മഷിയെന്ന ചിത്രത്തിന്റെ പ്രീമിയറിന് എത്തിയ മുന്‍ ബിഗ് ബോസ് താരവും നടിയുമായ…

4 hours ago

കൊടുത്തതിന്റെ കൂലി ആണെന്ന് പറയാന്‍ നാണമില്ലേ?ജാസ്മിന് പിന്തുണയുമായി കത്ത്

ബിഗ്ബോസിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ജാസ്മിൻ ജാഫർ.ഗബ്രിയുമായിട്ടുണ്ടായ സൗഹൃദമാണ് ജാസ്മിനെ പലരും വെറുക്കാന്‍ ഇടയായത്. മാത്രമല്ല, വിജയിക്കാന്‍ തീരെ യോഗ്യതയില്ലാത്ത ആളാണെന്ന്…

6 hours ago

ആകാശത്ത് നിന്ന് വീണ തങ്കക്കുടം, ഒടുവിൽ ഉടമയെ കിട്ടി.ഇതാണ് താരം.പോസ്റ്റുമായി ഇന്ദ്രജിത്ത്

ശക്തമായ മഴയയിൽ ആകാശത്തുനിന്ന് തങ്കക്കുടം വീണുകിട്ടി' എന്ന തലക്കെട്ടോടെയുള്ള പത്രകുറിപ്പ് വലിയ രീതിയിലാണ് വൈറൽ ആയത്.നടൻ ഇന്ദ്രജിത്ത് സോഷ്യൽ മീഡിയയിൽ…

8 hours ago

അവരും ജാസ്മിനും ഗബ്രിയും കാട്ടി കൂട്ടിയതിന്റെ പകുതി പോലും കാട്ടിയിട്ടില്ല,ജാസ്മിന്റെ കുടുംബം വന്നാൽ സംഭവിക്കാൻ പോവുന്നത്

ഗബ്രിയുമായുള്ള അടുപ്പത്തെക്കുറിച്ച് ജാസ്മിൻ കഴിഞ്ഞ ദിവസം മദേർസ് ഡേയിലെ പ്രത്യേക എപ്പിസോഡിൽ ഉമ്മയോട് കത്തിലൂടെ തുറന്ന് സംസാരിക്കുകയും ചെയ്തു. ​ഗബ്രിയുമായി…

8 hours ago

പ്രസവിച്ചാൽ മാത്രം അമ്മയാവില്ല.പ്രസവിച്ച് മൂന്ന് മാസത്തിനുള്ളിൽ അഭിനയിക്കാൻ പോയി,ഞങ്ങളെ നോക്കിയത് അമ്മൂമ്മ.തുറന്ന് പറഞ്ഞ് കൽപനയുടെ മകൾ

കൽപ്പനയുടെ പാത പിന്തുടർന്ന് അഭിനയ രം​ഗത്തേക്ക് കടന്ന് വന്നിരിക്കുകയാണ് മകൾ ശ്രീമയി. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിൽ അമ്മയെക്കുറിച്ച് ശ്രീമയി…

9 hours ago