വിജയ ജ്യോടിയായ ദിലീഷ് പൊത്താനും ഫഹദ് ഫാസിലും ശ്യാം പുഷ്കറും വീണ്ടും ഒന്നിക്കുന്നു. മഹേഷിന്റെ പ്രതികാരം’, ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’, ‘കുമ്ബളങ്ങി നൈറ്റ്സ്’ എനിക്ക് ചിത്രങ്ങള്‍ക്കായാണ് മൂവരും മുൻപ് ഒന്നിച്ചിട്ടുള്ളത്.പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ഈ വർഷം അവസാനം ആരംഭിക്കാനാണ് പദ്ധതി.’തങ്കം’ എന്നു പേരു നല്‍കിയിട്ടുള്ള
മറ്റൊരു ചിത്രത്തിലും ഇവര്‍ മൂന്നുപേരും ഒന്നിക്കേണ്ടതായിരുന്നു. കേരളത്തിന് പുറത്ത് ചിത്രീകരിക്കേണ്ടതിനാല്‍ സിനിമയുടെ ഷൂട്ടിങ് മാറ്റിവെച്ചിരിക്കുകയാണ്.സാഹിദ് അറഫാത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഫഹദ്, ജോജു ജോര്‍ജ്, ദിലീഷ് പോത്തന് എന്നിവരായിരുന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കേണ്ടിയിരുന്നത്. ‘തങ്കം’ ഒരു ക്രൈം ത്രില്ലറായിരുന്നു.
ഫഹദ് ഫാസിലും ദിലീഷ് പോത്തനും വീണ്ടും ഒന്നിക്കുന്നു.
Leave a comment