National

നടന്‍ ശരത് കുമാര്‍ ബിജെപിയില്‍!തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധ്യത.നരേന്ദ്ര മോദിക്ക് മാത്രമേ അതെല്ലാം സാധിക്കുകയുള്ളൂവെന്ന് നടൻ

തമിഴ് നടന്‍ ശരത് കുമാര്‍ ബിജെപിയില്‍ ചേര്‍ന്നു.ഇത്തവണ പ്രമുഖരെ പാര്‍ട്ടിയിലെത്തിക്കാനും മികച്ച വിജയം നേടാനുമാണ് ബിജോപിയുടെ പദ്ധതി.തെക്കന്‍ തമിഴ്‌നാട്ടില്‍ സ്വാധീനമുള്ള നേതാവാണ് ശരത് കുമാര്‍. 2011ലെ തമിഴ്‌നാട്…

2 months ago

മോദി..മോദി..എന്ന പേര് ഉരുവിടുന്ന ഭർത്താക്കന്മാരോട് ഭക്ഷണം തരില്ലെന്നുപറയണം.സ്ത്രീ വോട്ടർമാരോട് കെജ്രിവാൾ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് സർവസമയവും ജപിച്ചുകൊണ്ടിരിക്കുന്ന ഭർത്താക്കൻമാർക്ക് ഭക്ഷണം നൽകരുതെന്ന് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി കൺവീനറുമായ അരവിന്ദ് കെജ്രിവാൾ ഡൽഹി ടൗൺഹാളിൽ 'മഹിളാ…

2 months ago

സ്റ്റാലിന്‍ കുടുംബവുമായി അടുത്ത ബന്ധം;വടിവേലു ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും; ‘സ്വഭാവികം’ എന്ന് തമിഴകത്ത് പ്രതികരണം

നിരവധി ഹാസ്യ കഥാപാത്രങ്ങൾ ചെയ്ത് കൊണ്ട് പ്രേക്ഷക മനസിൽ ഇടം നേടിയ താരമാണ് വടിവേലു. മാരി സെല്‍വരാജ് സംവിധാനം ചെയ്ത മാമന്നന്‍ എന്ന ചിത്രത്തില്‍ നായക വേഷത്തില്‍…

2 months ago

സനാതന ധര്‍മ്മ വിവാദം; മദ്രാസ് ഹൈക്കോടതിയില്‍ നിന്നും ഉദയനിധി സ്റ്റാലിന് ആശ്വാസ വിധി

ചെന്നൈ: സനാതന ധര്‍മ്മത്തെ ഉന്മൂലനം ചെയ്യണമെന്ന വിവാദ പരാമര്‍ശവുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ മദ്രാസ് ഹൈക്കോടതിയില്‍ നിന്നും ഉദയനിധി സ്റ്റാലിന് ആശ്വാസ വിധി. തമിഴ്‌നാട് മന്ത്രിയും ഡിഎംകെ നേതാവുമായ…

2 months ago

ഫേസ്ബുക്ക് ഡൗണായി; പരിഭ്രാന്തരായി ഉപയോക്താക്കള്‍, പാസ്‌വേര്‍ഡ് മാറ്റാന്‍ ശ്രമിച്ച് മടുത്ത് യൂസര്‍മാര്‍

ദില്ലി: മെറ്റയുടെ കീഴിലുള്ള സോഷ്യല്‍ മീഡിയ ആപ്പ് ഫേസ്ബുക്കിന്റെ പ്രവര്‍ത്തനം സ്തംഭിച്ചു. ഫേസ്ബുക്കിന് പുറമേ മെറ്റയുടെ ഇന്‍സ്റ്റഗ്രാമിനും, ത്രെഡും പണിമുടക്കി. പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് ഫേസ്ബുക്ക് ഉപയോക്താവിനെ ലോഗ്…

2 months ago

വീല്‍ച്ചെയര്‍ ലഭിക്കാത്തതിനാല്‍ വിമാനത്തില്‍ നിന്ന് ടെര്‍മിനലിലേക്ക് നടക്കേണ്ടി വന്ന 80കാരന്‍ കുഴഞ്ഞുവീണ് മരിച്ച സംഭവം; എയര്‍ ഇന്ത്യക്ക് 30 ലക്ഷം പിഴയിട്ടു

വീല്‍ച്ചെയര്‍ സൗകര്യം ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് വിമാനത്തില്‍ നിന്ന് ടെര്‍മിനലിലേക്ക് നടക്കേണ്ടി വന്ന 80കാരന്‍ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ എയര്‍ ഇന്ത്യക്ക് പിഴ. 30 ലക്ഷം രൂപയാണ് എയര്‍…

2 months ago

ഗ്യാന്‍വാപി മസ്ജിദില്‍ പൂജ അനുവദിച്ച ജില്ലാ ജഡ്ജിക്ക് വിരമിക്കലിന് പിന്നാലെ ലോക്പാലായി നിയമനം; നിയമനം നടത്തിയത് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

വാരാണസി: ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തിലെ നിലവറയില്‍ ആരാധന നടത്താന്‍ ഹിന്ദുവിഭാഗത്തിന് അനുമതി നല്‍കിയ ജില്ലാ കോടതി ജഡ്ജിക്ക് വിരമിച്ചതിന് പിന്നാലെ ലോക്പാലായി നിയമനം. ഉത്തര്‍പ്രദേശ് സര്‍ക്കാരാണ് നിയമനം…

2 months ago

ബിജെപി മുന്‍ എംപിയും നടിയുമായ ജയപ്രദയ്ക്ക് എതിരെ അറസ്റ്റ് വാറന്റ്; മാര്‍ച്ച് ആറിന് മുമ്പ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കണം

ഉത്തര്‍പ്രദേശ്: ബിജെപി മുന്‍ എം പിയും നടിയുമായ ജയപ്രദയെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവ്.ഉത്തര്‍പ്രദേശിലെ രാംപൂരിലെ കോടതിയാണ് താരത്തിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. മാര്‍ച്ച് ആറിന് മുമ്പ്…

2 months ago

പഞ്ചനക്ഷത്ര ഹോട്ടലില്‍ കൊക്കെയ്ന്‍ പാര്‍ട്ടി ; പ്രമുഖ ബിജെപി നേതാവിന്റെ മകന്‍ അറസ്റ്റില്‍

ഹൈദരാബാദ്: ഹൈദരബാദിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ച് കൊക്കെയ്ന്‍ പാര്‍ട്ടി നടത്തുന്നതിനിടെ ആന്ധ്രാ പ്രദേശ് മുന്‍ മുഖ്യന്ത്രിയുടെ കൊച്ചുമകന്‍ പിടിയില്‍. ആന്ധ്രയിലെ പ്രമുഖ ബി.ജെ.പി നേതാവ് ജി. യോഗാനന്ദിന്റെ…

2 months ago

എന്‍കെ പ്രേമചന്ദ്രനൊപ്പം പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്ത റിതേഷ് പാണ്ഡെ ബിഎസ്പി വിട്ടു; ബിജെപിയില്‍ ചേര്‍ന്നു

ആര്‍എസ്പി നേതാവ് എന്‍ കെ പ്രേമചന്ദ്രനൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിരുന്നില്‍ പങ്കെടുത്ത പ്രതിപക്ഷ എംപിമാരില്‍ ഒരാളായ റിതേഷ് പാണ്ഡെ ബിഎസ്പി വിട്ടു. ബിജെപിയില്‍ അംഗത്വമെടുത്തു. ഇന്നു…

2 months ago