National

പഞ്ചനക്ഷത്ര ഹോട്ടലില്‍ കൊക്കെയ്ന്‍ പാര്‍ട്ടി ; പ്രമുഖ ബിജെപി നേതാവിന്റെ മകന്‍ അറസ്റ്റില്‍

ഹൈദരാബാദ്: ഹൈദരബാദിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ച് കൊക്കെയ്ന്‍ പാര്‍ട്ടി നടത്തുന്നതിനിടെ ആന്ധ്രാ പ്രദേശ് മുന്‍ മുഖ്യന്ത്രിയുടെ കൊച്ചുമകന്‍ പിടിയില്‍. ആന്ധ്രയിലെ പ്രമുഖ ബി.ജെ.പി നേതാവ് ജി. യോഗാനന്ദിന്റെ…

2 months ago

എന്‍കെ പ്രേമചന്ദ്രനൊപ്പം പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്ത റിതേഷ് പാണ്ഡെ ബിഎസ്പി വിട്ടു; ബിജെപിയില്‍ ചേര്‍ന്നു

ആര്‍എസ്പി നേതാവ് എന്‍ കെ പ്രേമചന്ദ്രനൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിരുന്നില്‍ പങ്കെടുത്ത പ്രതിപക്ഷ എംപിമാരില്‍ ഒരാളായ റിതേഷ് പാണ്ഡെ ബിഎസ്പി വിട്ടു. ബിജെപിയില്‍ അംഗത്വമെടുത്തു. ഇന്നു…

2 months ago

ഗ്യാന്‍വാപി പള്ളിയില്‍ ഹിന്ദു വിഭാഗത്തിന് പൂജ തുടരാം; പള്ളിക്കമ്മറ്റിയുടെ അപ്പീല്‍ തള്ളി അലഹബാദ് ഹൈക്കോടതി

അലഹബാദ്: വാരാണാസി ഗ്യാന്‍വാപി പള്ളിയിലെ നിലവറകളില്‍ ഹിന്ദു വിഭാഗത്തിന് പൂജ തുടരാം. ജില്ലാ കോടതി ഉത്തരവിനെതിരായ അപ്പീല്‍ അലഹബാദ് ഹൈക്കോടതി തള്ളി. ഗ്യാന്‍വാപിയിലെ തെക്കെ നിലവറയില്‍ പൂജയ്ക്ക്…

2 months ago

ലോക്കോ പൈലറ്റിന്റെ അശ്രദ്ധ, ലോക്കോ പൈലറ്റില്ലാതെ കശ്മീരില്‍ നിന്ന് പഞ്ചാബ് വരെ ഓടി ചരക്ക് തീവണ്ടി; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

ന്യൂഡല്‍ഹി: ലോക്കോ പൈലറ്റില്ലാതെ കശ്മീരില്‍ നിന്ന് പഞ്ചാബ് വരെ ഓടി ചരക്ക് തീവണ്ടി. ലോക്കോ പൈലറ്റില്ലാതെ 80 കിലോമീറ്ററോളമാണ് ട്രെയിന്‍ ഓടിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വലിയതോതില്‍…

2 months ago

ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പദ് വ്യവസ്ഥയായി ഉത്തര്‍പ്രദേശ് ഉയര്‍ന്നു; അവകാശ വാദവുമായി യോഗി ആദിത്യനാഥ്

ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പദ് വ്യവസ്ഥയായി ഉത്തര്‍പ്രദേശ് ഉയര്‍ന്നുവെന്ന അവകാശ വാദവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്ത് നടത്തുന്ന വികസന പദ്ധതിയുടെ തറക്കല്ലിടല്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു…

3 months ago

‘സിംഹങ്ങള്‍ക്ക് അക്ബര്‍, സീത എന്ന് പേരിട്ടത് ശരിയായില്ല, പേര് മാറ്റണം’; സിംഹങ്ങള്‍ക്ക് ദേശീയ നായകന്മാരുടെ പേര് നല്‍കുമോയെന്നും കല്‍ക്കട്ട ഹൈക്കോടതി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ സിലിഗുരി സഫാരി പാര്‍ക്കിലെ സിംഹങ്ങള്‍ക്ക് അക്ബര്‍, സീത എന്ന് പേരിട്ടത് ശരിയായില്ലെന്ന് കല്‍ക്കട്ട ഹൈക്കോടതി. മൃഗങ്ങള്‍ക്ക് ദൈവത്തിന്റെ പേരാണോ ഇടുന്നതെന്നും സിംഹങ്ങള്‍ക്ക് ദേശീയ…

3 months ago

നിയമവിരുദ്ധം, അപമാനകരം; അജീഷിന്റെ കുടുംബത്തിന് 15 ലക്ഷം അനുവദിച്ച കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനത്തിന് എതിരെ ബിജെപി

ബെംഗളൂരു: വയനാട് മാനന്തവാടി ചാലിഗദ്ദയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പനച്ചിയില്‍ അജീഷിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ നല്‍കാനുള്ള കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ബിജെപി രംഗത്ത്. അജീഷിന്…

3 months ago

നടന്‍ അല്ലു അര്‍ജുന്റെ ഭാര്യാപിതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നു; എത്തിയത് ബിആര്‍എസ് വിട്ട്

ഹൈദരാബാദ്: നടന്‍ അല്ലു അര്‍ജുന്റെ ഭാര്യാപിതാവ് കാഞ്ചര്‍ല ചന്ദ്രശേഖര്‍ റെഡ്ഡി കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബിആര്‍എസ് വിട്ടാണ് ചന്ദ്രശേഖര്‍ റെഡ്ഡി കോണ്‍ഗ്രസില്‍ എത്തിയത്.നല്‍ഗൊണ്ടയിലെ നാഗാര്‍ജുന സാഗറിലെ ബിആര്‍എസ് നേതാവായിരുന്നു…

3 months ago

പ്രസവം കഴിഞ്ഞ് രണ്ടാം ദിനം 250 കിലോമീറ്റര്‍ അകലെ പരീക്ഷ, ഒടുവില്‍ വിജയം; തമിഴ്‌നാട്ടിലെ ഗോത്ര വര്‍ഗത്തില്‍ നിന്നുള്ള ആദ്യ വനിതാ ജഡ്ജിയായി ശ്രീപതി എന്ന 23കാരി

തമിഴ്‌നാട്ടിലെ ഗോത്ര വര്‍ഗത്തില്‍ നിന്നുള്ള ആദ്യ വനിതാ ജഡ്ജിയായി ശ്രീപതി എന്ന 23കാരി. തന്റെ പ്രസവം കഴിഞ്ഞ് രണ്ടാം ദിനം നടന്ന പരീക്ഷ എഴുതി വിജയിച്ചാണ് ശ്രീപതി…

3 months ago

രാമ ക്ഷേത്രം കാണാൻ അരവിന്ദ് കെജ്രിവാൾ അയോധ്യയിലേക്ക് : പോകുന്നത് കുടുംബവുമായി

ന്യൂ ഡൽഹി: അയോദ്യ രാമ ക്ഷേത്രം സന്ദർശിക്കാൻ ഒരുങ്ങി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളും കുടുംബവും. രാമ ക്ഷേത്ര സന്ദർശനത്തിനായി അരവിന്ദ് കെജ്‍രിവാളും കുടുംബവും നാളെ അയോധ്യയിലെത്തും.…

3 months ago