സോഷ്യൽ മീഡിയ വഴി മലയാളികൾക്ക് സുപരിചിതമാണ് സീക്രട്ട് ഏജന്റ്.അദ്ദേഹം പങ്കുവെക്കുന്ന മിക്ക വീഡിയോസും വലിയ രീതിയിൽ ചർച്ച ആവാറുണ്ട്.അദ്ദേഹം ഇപ്പോൾ പങ്കുവെച്ച് വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്.വീഡിയോയിൽ ബിനു അടിമാലിയെ കുറിച്ചാണ് പറയുന്നത്.അദ്ദേഹം വീഡിയോയിൽ പറഞ്ഞ കാര്യം ഇതാണ്.ബിനു അടിമാലിയുടെ സോഷ്യൽ മീഡിയ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് ജിനേഷ് എന്ന വ്യക്തിയാണ്.ബിനു അടിമാലിയിൽ നിന്നും താൻ നേരിട്ട മാനസികവും അതുപോലെതന്നെ ശാരീരികവുമായ മർദ്ദനത്തെ കുറിച്ചാണ് വീഡിയോയിൽ പറയുന്നത്. വീഡിയോയിൽ പറയുന്ന കാര്യങ്ങൾ ഇങ്ങനെയാണ്, ആദ്യം തന്നെ ഇവർ ഒരു വ്യക്തിപരമായ കാര്യത്തിൽ സൗന്ദര്യ പിണക്കം ഉണ്ടായിരുന്നു എന്നാൽ അത് ഒത്തുതീർപ്പാക്കിയിരുന്നു അതിനുശേഷമാണ് വീണ്ടും പ്രശ്നമാരംഭിക്കുന്നത് .ആദ്യം ഇദ്ദേഹത്തിൻറെ സോഷ്യൽ മീഡിയ കൈകാര്യം ജിനേഷ് കൈകാര്യം ചെയ്തിരുന്നു. അതിനുശേഷം ബിനു അടിമാലി ഇനി മുതൽ നീ എൻറെ സോഷ്യൽ മീഡിയ നോക്കണ്ട എന്ന് പറയുകയും ചെയ്തിരുന്നു. അതിനുശേഷം പാസ്വേഡും മറ്റു എല്ലാം ജിനീഷ് ഇദ്ദേഹത്തിന് നൽകിയിരുന്നു എന്നാൽ തുടർച്ചയായി പാസ്വേഡ് അടിച്ചതിനെ തുടർന്ന് ബിനു അടിമാലിക്ക് അക്കൗണ്ട് കിട്ടിയില്ല .
അതിനു പോലും കാരണം ഈ ജിനേഷ് ആണെന്ന് പറഞ്ഞായിരുന്നു പോലീസിന് പരാതി നൽകിയത്. എന്നാൽ പോലീസ് സ്റ്റേഷനിൽ പോവുകയും ഇരുവരും ചേർന്നത് ഒത്തുതീർപ്പാക്കുകയും ചെയ്തിരുന്നു. ബിനു അടിമാലി ഒരു ദിവസം ജിനേഷിനെ വിളിച്ച് തന്റെ ഫേസ്ബുക്കിൽ ഒരു ഫോട്ടോ പോലും പങ്കുവെക്കാൻ സാധിക്കുന്നില്ല ഒരു ഫോട്ടോ പങ്കുവെച്ചാൽ നിറയെ തെറികളാണ് ഈ തെറികൾ എല്ലാം വിളിക്കുന്നത് ജിനേഷ് ആണെന്നാണ് അദ്ദേഹം പറയുന്നത്. ഇതിനുശേഷം ഒരു സിനിമയുടെ ഭാഗമായിട്ട് ഒരു ഷോയിൽ പങ്കെടുക്കാൻ പോയപ്പോൾ ആ ഷോയിൽ നിന്നും ആ സ്ഥലത്ത് വെച്ച് തന്നെ ബിനു അടിമാലി ജിനീഷിനെ റൂമിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോവുകയും ഡോർ ലോക്ക് ചെയ്യുകയും കഴുത്തിനു പിടിച്ച് നിൽക്കുകയും ചെയ്തിരുന്നു.
തുടർന്ന് ട് ക്യാമറ വാങ്ങി നിലത്തുടക്കുകയായിരുന്നു ചെയ്തത്. ഇതെല്ലാം കൃത്യമായി പറയുന്നുണ്ട് അതിനുശേഷമാണ്ആശുപത്രിയിൽ പോയതും പോലീസ് വന്ന ഇത് കേസ് എടുക്കുകയും ചെയ്തത്. അതിനുശേഷം ആണ് ഇങ്ങനെ ഒരു വീഡിയോയുമായിട്ട് അദ്ദേഹം വരുന്നത് .അദ്ദേഹം വീഡിയോയിൽ പറയുന്നുണ്ട് തനിക്ക് പേടിയാണ് തന്നെ കൊല്ലും എന്ന അടക്കം ചിലരോട് അദ്ദേഹം പറഞ്ഞിരുന്നു. സീക്രട്ട് ഏജൻറ് അവസാനമായി പറയുന്നുണ്ട്, ഇതെല്ലാം സിമ്പതി കിട്ടാൻ വേണ്ടിയാണ് അദ്ദേഹം ഇത്ര തരംതാണ ഒരു പരിപാടി ചെയ്തത് .രാഷ്ട്രീയ നേതാക്കൾ അടക്കം ജിനീഷിനെ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു മാത്രമല്ല തൻറെ ജാതിയുടെ പേരിൽ കേസ് കൊടുക്കും എന്നടക്കം ബിനു അടിമാലി പറഞ്ഞിട്ടുണ്ട്