ഈ പറയുന്നവർക്കൊക്കെ ഷമ്മി തിലകൻ ഒരു ശല്യം തന്നെയായിരുന്നു. സാമൂഹ്യ മാധ്യമങ്ങളിൽ അഭിഭാഷകൻ്റെ കുറിപ്പ് ശ്രദ്ധ നേടുന്നു.
സമൂഹമാധ്യമങ്ങളിൽ അഭിഭാഷകനായ ബോറിസ് പോൾ എഴുതിയ കുറിപ്പ് ശ്രദ്ധ നേടുകയാണ് ഷമി തിലകൻ ആണ് ഈ…
പാൽപ്പായസം കോളാമ്പിയിൽ വിളമ്പണോ എന്ന് കോഴിക്കോട്ടെ തീയേറ്ററുകളെ കുറിച്ച് സംവിധായകൻ രഞ്ജിത്ത്. വിവാദം.
പ്രാദേശിക ചലച്ചിത്ര മേള നടത്താൻ തയ്യാറാവാത്ത ചലച്ചിത്ര അക്കാദമി ക്കെതിരെ യുവ എഴുത്തുകാരൻ ലിജീഷ് കുമാർ…
അദ്ദേഹവുമായി പ്രണയത്തിൽ ആവാനുള്ള കാരണം ഇതാണ്. മനസ്സ് തുറന്ന് അമൃത സുരേഷ്.
കുറച്ചു മുൻപ് കടുത്ത സൈബർ ആക്രമണം നേരിടേണ്ടിവന്ന വ്യക്തികളാണ് അമൃത സുരേഷും ഗോപി സുന്ദറും. തങ്ങളുടെ…
അണിയറയിൽ വമ്പൻ നീക്കുപോക്കുകൾ? കമൽഹാസനും മമ്മൂട്ടിയും ഒരുമിക്കുന്നു എന്ന് റിപ്പോർട്ടുകൾ. ഒപ്പം സിമ്പു വും ഉണ്ടായേക്കും.
കമലഹാസൻ നായകനായി ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ ചിത്രമാണ് വിക്രം. ലോകേഷ് കനകരാജ് ആണ് ഈ ചിത്രം സംവിധാനം…
‘എന്തിനെപ്പോഴും സ്ത്രീകൾ ഭർത്താവിൻ്റെ അവിഹിതം ക്ഷമിക്കണം? ഇനി സീരിയലിലൂടെ കാണിക്കേണ്ടത് ഇതാണ്. ‘ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടി കുടുംബവിളക്ക് ആരാധികയുടെ കുറിപ്പ്.
മലയാളത്തിൽ നിരവധി ആരാധകരുള്ള പരമ്പരയാണ് കുടുംബവിളക്ക്. മിക്കപ്പോഴും trp റേറ്റിംഗിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന പരമ്പരയാണ്…
സ്വപ്ന നേട്ടം കരസ്ഥമാക്കി സൂര്യ! പിന്നാലെ ആശംസപ്രവാഹം.
അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസ് കമ്മിറ്റി അംഗമാകാൻ സൂര്യയെ ക്ഷണിച്ച് ഇരിക്കുകയാണ്…
ഫർഹാൻ അക്തർ മാർവൽ സിനിമാറ്റിക് യൂണിവേഴ്സിൽ! വൈറലായി വീഡിയോ.
ബോളിവുഡിലെ പ്രശസ്ത നടനാണ് ഫർഹാൻ അക്തർ. ഒരു നടൻ എന്നതിലുപരി സംവിധായകനും, തിരക്കഥാകൃത്തും, നിർമ്മാതാവും എല്ലാമാണ്…
ഇതിൽ കൂടുതൽ എന്താണ് തനിക്ക് ലഭിക്കാനുള്ളത്! പുതിയ സന്തോഷം പങ്കുവെച്ചുകൊണ്ട് ഹരീഷ് പേരടി. നിങ്ങൾ അതിനു യോഗ്യൻ എന്ന് മലയാളികളും.
മലയാളികൾക്ക് ഏറെ സുപരിചിതനായ നടനാണ് ഹരീഷ് പേരടി. ഇപ്പോഴിതാ തന്റെ പുതിയ സിനിമയുടെ വിശേഷം പങ്കുവെച്ച്…
ബിജിഎം, മീശപിരി, സ്ലോമോഷൻ… വിജയ് ബാബുവിൻ്റെ ‘ മാസ് എൻട്രി ‘ വീഡിയൊ ഇട്ട് ആഘോഷിച്ചു താര സംഘടന. ‘അമ്മക്ക് ‘ മകനോടുള്ള നിർമല സ്നേഹം കണ്ടോ എന്ന് മലയാളികൾ.
കുറച്ചു ദിവസങ്ങൾക്കു മുൻപാണ് കൊച്ചിയിൽ വെച്ച് താരസംഘടനയായ എ.എം.എം.എ യുടെ ജനറൽബോഡി വാർഷിക യോഗം നടന്നത്.…
പൃഥ്വി ധരിച്ചിരിക്കുന്ന ഈ ടീഷർട്ടിൻ്റെ വില എത്രയെന്ന് അറിയുമോ? വില കേട്ട് കണ്ണുതള്ളി ആരാധകർ!
പൃഥ്വിരാജ് നായകനായി ഷാജി കൈലാസ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് കടുവ. സിനിമയുടെ റിലീസ്…