Social Media

ഒരു സിംഗിള്‍ മദര്‍ പുറത്താണെന്ന് പറഞ്ഞാല്‍ അത് ആരുടെയും കൂടെയാണെന്നല്ല അര്‍ത്ഥം; ബാലയുടെ വാക്കുകള്‍ക്ക് നേരെ ആഞ്ഞടിച്ച് അമൃത

കഴിഞ്ഞ ദിവസം തൊട്ട് ഗായിക അമൃത സുരേഷിനെ സംബന്ധിച്ച വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ എത്തുന്നത്. നടന്‍ ബാലയെ ആയിരുന്നു അമൃത പ്രണയിച്ച് വിവാഹം കഴിച്ചത്. എന്നാല്‍ ഈ ബന്ധം അധിക കാലം മുന്നോട്ട് പോയില്ല. ചില അഭിപ്രായ വ്യത്യാസം മൂലം ഇവര്‍ വേര്‍പിരിയുകയായിരുന്നു. ശേഷം മകള്‍ അമ്യതക്കൊപ്പം ആണ് താമസം. ബാല മകളെ വിളിക്കാറും കാണാറും ഉണ്ട് എന്നത് നേരത്തെ തന്നെ പുറത്തുവന്ന കാര്യം ആണ്.

- Advertisement -

എന്നാല്‍ താന്‍ കഴിഞ്ഞ ദിവസം മകളെ കാണണം എന്ന് പറഞ്ഞ് അമൃതയെ വിളിച്ചെങ്കിലും മകളെ കാണിച്ചില്ല എന്ന പരാതിയുമായി ബാല രംഗത്ത് വന്നിരുന്നു. തന്നെ ഒഴിവാക്കുകയാണ് എന്ന് കാണിച്ചാണ് ബാല രംഗത്ത് വന്നത്. എന്നാല്‍ ഇതില്‍ പ്രതികരിച്ച് അമൃതയും വന്നിരുന്നു. സംഭവം അങ്ങനെ ഒന്നും അല്ല എന്ന് പറഞ്ഞാണ് അമൃത രംഗത്ത് വന്നത്. മാത്രമല്ല തെളിവ് സഹിതം കാണിച്ചാണ് അമൃത പ്രതികരിച്ചത്. ഇതിനിടെ ഇവര്‍ സംസാരിക്കുന്ന ഓഡിയോ ക്ലിപ്പും പുറത്തുവന്നിരുന്നു. ഇതില്‍ അമൃതയോട് വളരെ മോശമായ രീതിയിലാണ് ബാല സംസാരിക്കുന്നത്.

താന്‍ പുറത്താണ് ഉള്ളത്, കൊവിഡ് റിസള്‍ട്ടിന് വേണ്ടി കാത്തുനില്‍ക്കുകയാണ് വീട്ടില്‍ എത്തിയിട്ട് തിരിച്ചു വിളിക്കാം എന്ന് അമൃത പറയുമ്പോള്‍ അത് കേള്‍ക്കാന്‍ നിക്കാതെ ബാല തിരിച്ച് നീ ആരുടെ കൂടെയാണ് എന്ന് ഞാന്‍ ചോദിച്ചില്ല, എനിക്ക് മകളെ കാണണം എന്ന തരത്തിലാണ് സംസാരിക്കുന്നത്. മാത്രമല്ല അമൃത പറയുന്നതൊന്നും തന്നെ വ്യക്തമായി കേള്‍ക്കാന്‍ ബാല തെയ്യാറുവുന്നില്ല.

ഇവിടെ ഒരു സിംഗിള്‍ മദര്‍ പുറത്താണെന്ന് പറഞ്ഞാല്‍ അത് ആരുടെയും കൂടെയാണെന്നല്ല അര്‍ത്ഥം എന്നാണ് അമൃത പറയുന്നത്. എന്നാല്‍ ഇതിന് നേരെയാണ് കുറേ കമന്റുകള്‍ സോഷ്യല്‍ മീഡിയയില്‍ വരുന്നത്. ഇത്തരം കമന്റുകള്‍ വന്നതോടെയാണ് ശക്തമായി പ്രതികരിച്ച് അമൃത വന്നത്.

Anusha

Recent Posts

സിനിമാ മേഖലയിൽ കനത്ത നഷ്ടം, ഹൃദയാഘാതം ആണ് മരണകാരണം, നടൻ ഫിറോസ് ഖാൻ അന്തരിച്ചു

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമിതാഭ് ബച്ചൻ. ബോളിവുഡ് സിനിമകളിലൂടെയാണ് ഇദ്ദേഹം പ്രശസ്തനാകുന്നത്. ഒരുകാലത്ത് ഇന്ത്യൻ സിനിമയിലെ ഏറ്റവും…

8 mins ago

നവാസുദ്ദീൻ സിദ്ധിഖിയുടെ മൂത്ത സഹോദരൻ അയാസുദ്ദീൻ അറസ്റ്റിൽ, ആരോപിക്കപ്പെടുന്നത് ഗുരുതരമായ കുറ്റം, 2018 വർഷത്തിലും മതവികാരം വ്രണപ്പെടുത്തിയതിന് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു

ബോളിവുഡിലെ മുൻനിര നടന്മാരിൽ ഒരാളാണ് നവാസുദ്ദീൻ സിദ്ധിഖി. നിരവധി ബോളിവുഡ് സിനിമകളിൽ മനോഹരമായ അഭിനയ മുഹൂർത്തങ്ങൾ ഇദ്ദേഹം കാഴ്ചവെച്ചിട്ടുണ്ട്. ചില…

30 mins ago

ഒഴപ്പരുത്, ഒരുപാട് മഹാന്മാർ ഒക്കെ പഠിച്ച കോളേജ് ആണ് – സിനിമ താരം മീനാക്ഷി അനൂപ് ഡിഗ്രിക്ക് ജോയിൻ ചെയ്തു, ഈ കോളേജിൽ മുൻപ് പഠിച്ച മഹാൻ ആരാണെന്ന് അറിയുമോ?

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീനാക്ഷി അനൂപ്. അനുനയ അനൂപ് എന്നാണ് ഇവരുടെ യഥാർത്ഥ പേര്. ഇത്രയും നല്ല…

41 mins ago

ഡ്രൈവറായി വന്ന ആൻ്റണി പെരുമ്പാവൂർ എങ്ങനെ ബിസിനസ് പാർട്ണറായി? കുഴക്കുന്ന ചോദ്യത്തിന് ഒറ്റ വാക്യത്തിൽ ഉത്തരം പറഞ്ഞു മോഹൻലാൽ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വ്യക്തികളിൽ ഒരാളാണ് മോഹൻലാൽ. മലയാളി ആയിരിക്കുക എന്നതിൻറെ അടിസ്ഥാനങ്ങളിൽ ഒന്നായി മോഹൻലാലിനെ ആഘോഷിക്കുക എന്നതായിട്ടാണ് മലയാളികൾ…

56 mins ago

ജയിച്ചാൽ തന്റെ ബിക്കിനി ചിത്രം പോസ്റ്റ് ചെയ്യുമെന്നായിരുന്നു ഹണി റോസിന്റെ പോസ്റ്റ്.യാഥാർഥ്യം ഇതാണ്

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വലിയ കോളിളക്കം തീർത്ത പോസ്റ്റാണ് ഹണി റോസിന്റേത്.ആർസിബി–രാജസ്ഥാൻ ഐപിഎൽ മത്സരത്തിനിടെ എക്സ് പ്ലാറ്റ്‌ഫോമിൽ ട്രെൻഡിങ് ആയി…

5 hours ago

ജാസ്മിനെ ഇത്രയും സ്ത്രീകൾ വെറുക്കാൻ കാരണം ഇതാണ്. വിചിത്രമായി പറഞ്ഞ് ജാസ്മിൻ ആരാധകൻ

ജാസ്മിനെ എന്തുകൊണ്ട് സ്ത്രീകള്‍ വിമർശിക്കുന്നു എന്നതിന് വിചിത്രമെന്ന് തോന്നുന്ന ഒരു കാരണമാണ് ഒരു ജാസ്മിന്‍ ആരാധകന്‍ ചൂണ്ടിക്കാട്ടുന്നത്. ഇതില്‍ മറ്റുള്ളവർ…

6 hours ago