Social Media

ബിഗ് ബോസ് സീസണ്‍ 3 ലെ വിന്നര്‍ ഇവര്‍ ! ; ഒടുവില്‍ അത് വെളിപ്പെടുത്തി ആര്യ

അഭിനയത്തിലും അവതരണത്തിലും കഴിവ് തെളിയിച്ച താരമാണ് ആര്യ. താരം ബിഗ്‌ബോസിലൂടെയാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. ഷോയിലെ നടിയുടെ പ്രകടനം വളരെ രസകരമായതായിരുന്നു. ഷോ അവസാനിക്കുന്നത് വരെ ബിഗ് ബോസ് വീട്ടില്‍ തുടരാന്‍ ആര്യക്ക് കഴിഞ്ഞു. നടിക്ക് പുറത്തും നല്ല സപ്പോര്‍ട്ടാണ് ലഭിച്ചത്. എന്നാല്‍ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ബിഗ് ബോസ് പകുതി വെച്ച് നിര്‍ത്തുകയായിരുന്നു.

- Advertisement -

ഇതില്‍ നിന്നും പുറത്ത് വന്ന താരം സോഷ്യല്‍ മീഡിയയിലും സജീവം ആവുകയായിരുന്നു. ഷോട്ടോഷൂട്ട് ചിത്രങ്ങളിലെല്ലാം സജീവമായി താരം ഉണ്ടാവാറുണ്ട്. നേരത്തെ നടിയുടെ ചില ഫോട്ടോഷൂട്ട് വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചിരുന്നു. ചിത്രത്തിന് താഴെ മോശം കമന്റിട്ടയാള്‍ക്ക് ചുട്ടമറുപടിയും ആര്യ കൊടുത്തിരുന്നു. ഈ അടുത്ത് ആര്യ സിനിമയില്‍ നായികയാവാന്‍ പോവുന്നു എന്ന വാര്‍ത്തയും പുറത്തുവന്നിരുന്നു. താരം തന്നെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവെച്ച് ഈ കാര്യം അറിയിച്ചത്.

ഇപ്പോള്‍ ബിഗ് ബോസ് സീസണ്‍ മൂന്നിനെ കുറിച്ച് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് ആര്യ. സീസണ്‍ 2 ല്‍ നിന്നും തികച്ചും വ്യത്യസ്തമാണ് സീസണ്‍ 3 എന്ന് ആര്യ പറയുന്നു. പ്രേക്ഷകരുടെ ചിന്താഗതി മാറിയിട്ടുണ്ടോയെന്നറിയില്ല. പരിപാടിയുടെ സംപ്രേഷണം കഴിഞ്ഞ തവണത്തേതില്‍ നിന്നും എത്രയോ മാറിയിട്ടുണ്ട്. എന്താണ് സംഭവിക്കുന്നതെന്നുള്ള വിവരങ്ങള്‍ കൃത്യമായി കാണിക്കുന്നുണ്ട്. അത് പോലെ തന്നെ എല്ലാവരേയും ഒരുപോലെ സ്‌ക്രീനില്‍ കാണിക്കുന്നുണ്ട്.

താന്‍ ഡിംപലിന്റെ ഫാന്‍ ആണെന്ന് നേരത്തെ തന്നെ ആര്യ പറഞ്ഞിരുന്നു. ഡിംപല്‍ ഇപ്പോള്‍ ബിഗ് ബോസ് വീട്ടില്‍ ഇല്ലെങ്കിലും വിന്നര്‍ സ്ഥാനത്ത് എത്താന്‍ സാധ്യതയുള്ള ഒരാള്‍ ആയിരുന്നു ഡിംപല്‍ എന്ന് ആര്യ പറഞ്ഞിരുന്നു. അതേസമയം അനൂപ്, സായ്, മണിക്കുട്ടന്‍, റംസാന്‍, ഋതുമന്ത്ര ഇവരാണ് ടോപ് 5 ല്‍ ഇടം നേടുന്നതെന്നാണ് ആര്യ ഇപ്പോള്‍ പറയുന്നത്. മണിക്കുട്ടന് ആദ്യം നല്ല സപ്പോര്‍ട്ട് കിട്ടിയെങ്കിലും പിന്നീട് താരം പുറത്തേക്ക് പോയത് മണിക്കുട്ടന്റെ സപ്പോര്‍ട്ട് കുറയാന്‍ കാരണമായി.

Anusha

Recent Posts

മകള്‍ പാപ്പുവിനൊപ്പമുള്ള വീഡിയോ.ഇവിടെ കിടന്നു മൂങ്ങിയിട്ടു ഒരു കാര്യവുമില്ല എന്ന് കമന്റ്

മലയാളികളുടെ ഇഷ്ട താരമാണ് ബാല.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.താരത്തിന്റെ പുതിയ പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധേയം.തന്റെ മകള്‍ പാപ്പു എന്ന അവന്തികയ്‌ക്കൊപ്പമുള്ള…

2 hours ago

ഞാൻ എന്റെ പാർട്ണറുടെ കാര്യത്തിൽ പോലും ഓക്കയല്ല.പങ്കാളി പറഞ്ഞപ്പോൾ ആണ് ഞാൻ ഭയങ്കര ടോക്സിക്കാണെന്ന് അറിയുന്നത്. ഞാൻ വിചാരിക്കുന്നത് അത് എന്റെ സ്നേഹവും കരുതലും ആണെന്ന്

മലയാളത്തിൽ റിലീസ് ചെയ്യുന്ന ഒട്ടുമിക്ക സിനിമകളുടെയും ഭാ​ഗമാണ് ഷൈൻ. ഷൈനിന്റെ സിനിമയെക്കാൾ പ്രേക്ഷക പ്രീതി താരത്തിന്റെ അഭിമുഖങ്ങൾക്കാണ്. കാരണം ഒളിയും…

2 hours ago

നല്ല പാരന്റിങ് ഇല്ലാത്ത പെണ്‍കുട്ടികള്‍ ആണെങ്കില്‍ സെക്‌സ് വര്‍ക്കിലേക്ക് പോകും. ആ റാക്കറ്റില്‍ നിന്ന് പുറത്തു വരാന്‍ സാധിക്കില്ല.

വനിതാ സ്റ്റണ്ട് മാസ്റ്റര്‍ എന്ന നിലയില്‍ പ്രശസ്തിയിലെത്തിയ താരമാണ് കാളി. നിരവധി സിനിമകളില്‍ നടിമാരുടെ ഡ്യൂപ്പായിട്ടൊക്കെ അഭിനയിച്ച് ശ്രദ്ധിക്കപ്പെടാന്‍ താരത്തിന്…

3 hours ago

ദിൽഷ എങ്ങനെയാണ് വിന്നറായതെന്ന് നാട്ടിലുള്ള എല്ലാർക്കും അറിയാം!അതുപോലെ ആവുമോ ജാസ്മിൻ

ജാസ്മിനോ ജിന്റോയോ ഇവരായിരിക്കും ടോപ്പ് ടു എന്നതാണ് ഏറെയും പ്രവചനങ്ങൾ. ഒരു വിഭാ​ഗം ജിന്റോ തന്നെയാകും വിജയിയെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു.…

4 hours ago

വോട്ടിങ് യന്ത്രങ്ങളിൽ കൃത്രിമത്വത്തിനു സാധ്യതയെന്ന് എലോൺ മസ്‌ക്, കേട്ടപാടെ ഇന്ത്യയിലേത് നല്ലതെന്ന് രാജീവ്

ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ (ഇവിഎം) ഉപയോഗത്തിനെതിരെ ടെസ്‌ല സ്ഥാപകനും സ്പേസ് എക്സ് മേധാവിയുമായ ഇലോൺ മസ്ക്. തിരഞ്ഞെടുപ്പിൽ കൃത്രിമം നടക്കാൻ…

4 hours ago

അർജുൻ എന്നെ പുറകിൽ നിന്ന് കുത്തിയെന്നത് ഞാൻ അവന്റെ മുഖത്ത് നോക്കി പറഞ്ഞു.ശേഷം സംഭവിച്ചത് പറഞ്ഞ് അൻസിബ

ബിഗ്ബോസിന് പുറത്ത് പോയവർ തിരികെ വന്നതോടെ ഫൈനലിസ്റ്റുകളായ അഞ്ച് പേർക്കും പുറത്ത് എങ്ങനെയാണ് മത്സരം പോകുന്നത് എന്നതിനെ കുറിച്ചൊക്കെ ചെറിയൊരു…

7 hours ago