Social Media

തമിഴ് നടന്‍ മാരന്‍ കൊവിഡ് ബാധിച്ച് മരിച്ചു; ആദരാഞ്ജലി അര്‍പ്പിച്ച് സിനിമാ താരങ്ങള്‍

തമിഴ് നടന്‍ മാരന്‍ കൊവിഡ് ബാധിച്ച് മരിച്ചു. 48 വയസ്സായിരുന്നു മാരന്. രണ്ട് ദിവസം മുമ്പാണ് താരത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. പിന്നാലെ ചെങ്ങല്‍പേട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല. രോഗം മൂര്‍ച്ഛിച്ച് ഇന്ന് പുലര്‍ച്ചെയാണ് മരണപ്പെട്ടത്. മാരന്റെ മരണം തമിഴ് സിനിമാ ലോകത്തിന് ഒരു തീരാനഷ്ടം തന്നെയാണ് . ഈ അടുത്ത് മറ്റു തമിഴ് താരങ്ങളും കൊവിഡ് ബാധിച്ച് മരണപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മാരന്റെ മരണവും സ്ഥിരീകരിക്കുന്നത്.

- Advertisement -

ഗില്ലി, കുരുവി തുടങ്ങിയ സിനിമകളിലെ പ്രകടനത്തിലൂടെയാണ് താരം ശ്രദ്ധ നേടിയത്. ചെങ്ങല്‍പേട്ട് നാത്തം സ്വദേശിയാണ് മാരന്‍. ദളപതി വിജയ് നായകനായ കുരുവി, ഗില്ലി സിനിമകളില്‍ വിജയ്‌യുടെ ഉറ്റ സുഹൃത്തായാണ് മാരന്‍ അഭിനയിച്ചിരുന്നത്. ഏറെ ശ്രദ്ധിക്കപ്പെട്ട പ്രകടനമായിരുന്നു ചിത്രങ്ങളില്‍ മാരന്‍ കാഴ്ചവെച്ചിരുന്നത്. അധികവും വില്ലന്‍ വേഷങ്ങളിലാണ് നടന്‍ എത്തിയത്.

അതേസമയം തമിഴ് നാട്ടില്‍ കൊവിഡ് കേസ് കൂടുന്നതായാണ് റിപ്പോര്‍ട്ട്. ഇതിനോടകം നിരവധി മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെമാത്രം 29, 272 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ നിന്നും ഇനിയും കൊവിഡ് രോഗികളുടെ എണ്ണം കൂടാനുള്ള സാധ്യതയും ഏറെയാണെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം ലോകം കൊവിഡിന് മുന്നില്‍ തലകുനിച്ച് നില്‍ക്കുന്ന അവസ്ഥയാണ് ഇപ്പോള്‍. നിരന്തരം കൊവിഡ് കേസുകള്‍ കൂടുന്നതായാണ് റിപ്പോര്‍ട്ട്. ഇതിനൊപ്പം മരണസംഖ്യയും വര്‍ധിക്കുന്നുണ്ട്. കൊവിഡിന്റെ രണ്ടാം തരംഗമാണ് ഇപ്പോള്‍. ജാഗ്ര്തയോടെമുന്നോട്ട് പോയാല്‍ മാത്രമേ ഈ മഹാമാരിയില്‍ നിന്നും നമ്മുക്ക് രക്ഷനേടാന്‍ പറ്റുകയുള്ളു. ഇതിനോടകം നിരവധി പേരാണ് കൊവിഡ് പിടിപ്പെട്ടതിനെക്കുറിച്ചും , ഈ സമയത്ത് മുനഷ്യരില്‍ ഉണ്ടാവുന്ന മാറ്റങ്ങളെക്കുറിച്ചെല്ലാം പറഞ്ഞ് രംഗത്ത് വന്നത്.

 

Anusha

Recent Posts

കല്ല്യാണം കഴിഞ്ഞവരാണെങ്കിലും ചിലരെ കണ്ടാൽ ആകർഷണം തോന്നില്ലേ. നമ്മുടെ ഉള്ളിലെ ഹോർമോൺസ് ആണ് നമ്മുടെ ഫീലിംഗ്സിനെ കൺട്രോൾ ചെയ്യുന്നത്. ജാസ്മിൻ ഉദ്ദേശിച്ചത് ഇതാണ്

തനിക്ക് ഗബ്രിയെ ഇഷ്ടമാണെന്നും എന്നാൽ ഇത് പ്രണയത്തിലെത്താതെ പിടിച്ചുവെച്ചിരിക്കുകയാണെന്നുമാണ് മോഹൻലാലിന്റെ ചോദ്യത്തിന് ജാസ്മിൻ നൽകിയ മറുപടി. ഇപ്പോഴിതാ ഈ 'ബോർഡറിനെ'…

3 hours ago

ജിന്റോ തന്റെ വസ്ത്രത്തെക്കുറിച്ച് പറഞ്ഞത് എനിക്ക് ഒട്ടും സഹിച്ചില്ല.സീരിയലിലെ വേദിക അല്ല റിയൽ ലൈഫിൽ ഞാൻ

പുറത്തായതിന് പിന്നാലെ ഏഷ്യാനെറ്റിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ശരണ്യ പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ വൈറൽ ആവുന്നത്.ഈ ഡ്രസ്സിങ് രീതി…

3 hours ago

ഞാന്‍ കെട്ടിപ്പിടിക്കുകയും കടിക്കുകയും ഉമ്മ വെക്കുകയുമൊക്കെ ചെയ്യും.ജാസ്മിന് പുറമേ റെസ്മിന്റെ പേര് കൂടി ചേര്‍ത്ത് ഗബ്രിയെ മോശക്കാരനാക്കുന്നു

മലയാളം ബിഗ്ബോസിലൂടെ കോളിളക്കം തീർത്ത താരങ്ങളാണ് ഗബ്രിയും ജാസ്മിനും.100 ദിവസം വീടിനകത്തുനിന്ന് ഫൈനല്‍ ഫൈവിലേക്ക് എത്തുമെന്ന് എല്ലാവരും കരുതിയിരുന്ന താരമാണ്…

3 hours ago

വാഹനമിടിച്ച് കൊലപ്പെടുത്തിയ ശേഷം ട്രാൻസ് വുമൺ ശരീരം മറിച്ചിടുകയും ചുംബിക്കുകയും ചെയ്തു,ശേഷം കുത്തിക്കൊന്നു

64 വയസ്സുള്ള പുരുഷൻ ഒരു ട്രാൻസ് സ്ത്രീയുടെ കാർ ഇടിച്ച് മരിച്ചു. തുടർന്ന് ഒമ്പത് തവണ കുത്തിപ്പരിക്കേൽപ്പിക്കുന്നതിന് മുമ്പ് ട്രാൻസ്…

5 hours ago

ജാസ്മിന്റെ അഫ്‌സലിനെ ചീത്ത വിളിക്കുന്നു, മുന്നയെ ചീത്ത വിളിക്കുന്നു,ഗബ്രി പോയി .നെഗറ്റീവാകുന്നത് അവള്‍ക്കാണ്

ബിഗ്ബോസിലൂടെ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ട താരമാണ് ജാസ്മിൻ ജാഫർ.ഗബ്രിയുമായി സൗഹൃദത്തിലായതും ഇരുവരുടെയും പ്രവൃത്തികളുമൊക്കെയാണ് നെഗറ്റീവ് കമന്റുകള്‍ക്ക് കാരണമായത്.അതേ സമയം…

5 hours ago

റോബിന്‍ ചെയ്തത് ഫിസിക്കല്‍ അസോള്‍ട്ട് അല്ല.അസൂയ മൂത്ത് പ്രാന്തായതല്ല, മണിക്കുട്ടന്റെ ട്രോഫി തിരിച്ചെടുക്കണം,കാരണം ഇതാണ്

കിടിലം ഫിറോസിന്റെ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.താരം പറയുന്ന കാര്യങ്ങൾ ഇതാണ്,'സിബിന്റെ കാര്യത്തില്‍ അദ്ദേഹം പറയുന്നത് മെന്റല്‍ ഫ്രസ്‌ട്രേഷന്‍ കാരണം പുറത്ത്…

5 hours ago