Film News

ഒഴപ്പരുത്, ഒരുപാട് മഹാന്മാർ ഒക്കെ പഠിച്ച കോളേജ് ആണ് – സിനിമ താരം മീനാക്ഷി അനൂപ് ഡിഗ്രിക്ക് ജോയിൻ ചെയ്തു, ഈ കോളേജിൽ മുൻപ് പഠിച്ച മഹാൻ ആരാണെന്ന് അറിയുമോ?

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീനാക്ഷി അനൂപ്. അനുനയ അനൂപ് എന്നാണ് ഇവരുടെ യഥാർത്ഥ പേര്. ഇത്രയും നല്ല വെറൈറ്റി പേരുണ്ടായിട്ടും എന്തിനാണ് മീനാക്ഷി എന്നൊരു പഴഞ്ചൻ പേരിട്ടത് എന്നാണ് ഒരു വിഭാഗം പ്രേക്ഷകർ എപ്പോഴും മീനാക്ഷിയോടു ചോദിക്കുന്നത്. കുറച്ച് ആഴ്ചകൾക്ക് മുൻപായിരുന്നു ഇവരുടെ പ്ലസ് ടു റിസൾട്ട് വന്നത്. മികച്ച മാർക്ക് നേടി ഇവർ വിജയിക്കുകയും ചെയ്തു.

- Advertisement -

ഇപ്പോൾ മീനാക്ഷി ഡിഗ്രിക്ക് ജോയിൻ ചെയ്തിരിക്കുകയാണ്. മണർകാട് സെൻറ് മേരീസ് കോളേജിൽ ആണ് ഇവർ ജോയിൻ ചെയ്തിരിക്കുന്നത്. ഇംഗ്ലീഷ് ലിറ്ററേച്ചർ ആണ് ഇവർ ഡിഗ്രിക്ക് എടുത്തിരിക്കുന്നത്. അച്ഛൻറെ ഒപ്പം എത്തിയാണ് ഇവർ അഡ്മിഷൻ എടുത്തത്.

ഏറ്റവും രസകരമായ വസ്തുത എന്തെന്നാൽ ഈ കോളേജിൽ തന്നെയാണ് മീനാക്ഷിയുടെ അച്ഛനും പഠിച്ചത് എന്നാണ്. 1992 മുതൽ 94 വരെയുള്ള കാലത്തിൽ ആയിരുന്നു അച്ഛൻ പ്രീഡിഗ്രി പഠിച്ചത്. അച്ഛൻ പഠിച്ച കോളേജിൽ തന്നെ പഠിക്കാൻ സാധിച്ചത് വലിയ ഭാഗ്യമാണ് എന്നാണ് ഇപ്പോൾ പ്രേക്ഷകർ പറയുന്നത്.

പാലാ പാദുവാ സ്വദേശികൾ ആണ് അനൂപും രമ്യയും. ഇവർക്ക് മൂന്ന് മക്കൾ ആണ് ഉള്ളത്. അതിനെ ഒരേ ഒരു പെൺകുട്ടിയാണ് മീനാക്ഷി. അടുത്തിടെ ആയിരുന്നു ഹയർസെക്കൻഡറി പ്ലസ് ടു പാസായത്. മോഹൻലാലിനൊപ്പം ചെയ്ത ഒപ്പം എന്ന സിനിമയിലൂടെയാണ് ഇവർ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത് എങ്കിലും അതിനുമുമ്പ് തന്നെ അമർ അക്ബർ അന്തോണി എന്ന സിനിമയിൽ ഇവർ ശ്രദ്ധേയമായ ഒരു ബാല കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. പഠിത്തത്തിൽ ശ്രദ്ധിക്കണമെങ്കിലും സിനിമ മൊത്തമായി ഉപേക്ഷിക്കരുത് എന്നാണ് ഇപ്പോൾ പ്രേക്ഷകർ നടത്തുന്ന അപേക്ഷ. ഇനിയും ഒരുപാട് നല്ല കഥാപാത്രങ്ങൾ ചെയ്യണം എന്നും മലയാളത്തിലെ ഒരു നല്ല നായികയായി മീനാക്ഷി വരണമെന്നുമാണ് ഇപ്പോൾ മലയാളികൾ എല്ലാവരും ആശംസിക്കുന്നത്.

Athul

Recent Posts

സിജോ ഐ ആം റിയലി സോറി. നിനക്ക് എന്നോട് ദേഷ്യമുണ്ടെങ്കിൽ ക്ഷമിക്കണം. ജാസ്മിനാണ് എന്റെ ഫേവറേറ്റ്. കാരണം എന്റെ നല്ല എനിമിയായിരുന്നു

ബിഗ്ബോസ് സീസണിനെ ആദ്യം വിവാ​ദത്തിൽ എത്തിച്ചത് അസി റോക്കി എന്ന മത്സരാർത്ഥി സഹമത്സരാർത്ഥി സിജോയെ മർദ്ദിച്ചതിലൂടെയാണ്.കവിളിന് സാരമായി പരിക്കേറ്റ സിജോ…

2 mins ago

ജാസ്മിൻ ഒരു ആണായിരുന്നുവെങ്കിൽ ഇന്ന് ഇപ്പോൾ കേരളം കാണുന്ന ഏറ്റവും വലിയ പോരാളിയായേനെ. കാരണം ആ വീട്ടിൽ അത്രത്തോളം ഒറ്റപ്പെട്ട് നിന്നു.

ജാസ്മിന്‍, ജിന്‍റോ, റിഷി, അര്‍ജുന്‍, അഭിഷേക് എന്നിവരാണ് ഇപ്പോള്‍ വീട്ടില്‍ അവശേഷിക്കുന്ന മത്സരാര്‍ത്ഥികള്‍. ഇവരില്‍ ഒരാള്‍ ഇന്ന് വിജയിയാകും. 20…

14 mins ago

മകള്‍ പാപ്പുവിനൊപ്പമുള്ള വീഡിയോ.ഇവിടെ കിടന്നു മൂങ്ങിയിട്ടു ഒരു കാര്യവുമില്ല എന്ന് കമന്റ്

മലയാളികളുടെ ഇഷ്ട താരമാണ് ബാല.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.താരത്തിന്റെ പുതിയ പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധേയം.തന്റെ മകള്‍ പാപ്പു എന്ന അവന്തികയ്‌ക്കൊപ്പമുള്ള…

3 hours ago

ഞാൻ എന്റെ പാർട്ണറുടെ കാര്യത്തിൽ പോലും ഓക്കയല്ല.പങ്കാളി പറഞ്ഞപ്പോൾ ആണ് ഞാൻ ഭയങ്കര ടോക്സിക്കാണെന്ന് അറിയുന്നത്. ഞാൻ വിചാരിക്കുന്നത് അത് എന്റെ സ്നേഹവും കരുതലും ആണെന്ന്

മലയാളത്തിൽ റിലീസ് ചെയ്യുന്ന ഒട്ടുമിക്ക സിനിമകളുടെയും ഭാ​ഗമാണ് ഷൈൻ. ഷൈനിന്റെ സിനിമയെക്കാൾ പ്രേക്ഷക പ്രീതി താരത്തിന്റെ അഭിമുഖങ്ങൾക്കാണ്. കാരണം ഒളിയും…

3 hours ago

നല്ല പാരന്റിങ് ഇല്ലാത്ത പെണ്‍കുട്ടികള്‍ ആണെങ്കില്‍ സെക്‌സ് വര്‍ക്കിലേക്ക് പോകും. ആ റാക്കറ്റില്‍ നിന്ന് പുറത്തു വരാന്‍ സാധിക്കില്ല.

വനിതാ സ്റ്റണ്ട് മാസ്റ്റര്‍ എന്ന നിലയില്‍ പ്രശസ്തിയിലെത്തിയ താരമാണ് കാളി. നിരവധി സിനിമകളില്‍ നടിമാരുടെ ഡ്യൂപ്പായിട്ടൊക്കെ അഭിനയിച്ച് ശ്രദ്ധിക്കപ്പെടാന്‍ താരത്തിന്…

4 hours ago

ദിൽഷ എങ്ങനെയാണ് വിന്നറായതെന്ന് നാട്ടിലുള്ള എല്ലാർക്കും അറിയാം!അതുപോലെ ആവുമോ ജാസ്മിൻ

ജാസ്മിനോ ജിന്റോയോ ഇവരായിരിക്കും ടോപ്പ് ടു എന്നതാണ് ഏറെയും പ്രവചനങ്ങൾ. ഒരു വിഭാ​ഗം ജിന്റോ തന്നെയാകും വിജയിയെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു.…

5 hours ago