ലോകത്തിലെ ഏറ്റവും കോംപ്ലക്സ് ആയ അസുഖങ്ങളിൽ ഒന്നാണ് അൽഷിമേഴ്സ്. ബുദ്ധിയുടെ പ്രവർത്തനത്തെ ബാധിക്കുന്ന ഈ അസുഖം പിടിപെട്ടു കഴിഞ്ഞാൽ പിന്നീട് ഓർമശക്തിയും ചിന്താശേഷിയും ഉണ്ടാകില്ല. തന്മാത്ര എന്ന ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രം ഇത്തരത്തിൽ ഒരു അസുഖം ഉള്ള വ്യക്തിയുടെത് ആയിരുന്നു.
നിങ്ങൾക്ക് അൽഷിമേഴ്സ് ഉണ്ടോ എന്ന് ഒരു ചെറിയ ടെസ്റ്റിലൂടെ ഇപ്പോൾ മനസ്സിലാക്കാം. താഴെ തന്നിരിക്കുന്ന ചിത്രത്തിൽ ഒളിഞ്ഞുകിടക്കുന്ന 3 പക്ഷികൾ ഉണ്ട്. എന്നാൽ അവയെ കണ്ടെത്തുക കുറച്ചു ബുദ്ധിമുട്ടായിരിക്കും. നിങ്ങളുടെ തലച്ചോറ് എത്രത്തോളം മികച്ച രീതിയിൽ പ്രവർത്തിക്കുന്നു എന്ന് ഇതിലൂടെ നിങ്ങൾ മനസ്സിലാക്കുവാൻ സാധിക്കും.
താഴെ തന്നിരിക്കുന്ന ചിത്രത്തിൽ ഒരു വവ്വാൽ, പൂമ്പാറ്റ, താറാവ് എന്നിവ ഉണ്ട്.
നിങ്ങൾക്ക് ഒരെണ്ണം പോലും കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ നിങ്ങളുടെ തലച്ചോർ വാർദ്ധക്യത്തിലേക്ക് കടന്നിരിക്കുന്നു എന്നാണ് അർത്ഥം. ഒരെണ്ണം മാത്രമാണ് നിങ്ങൾ കണ്ടെത്തുന്നത് എങ്കിൽ, നിങ്ങളുടെ തലച്ചോറ് വാർദ്ധക്യത്തിലേക്ക് കടക്കുവാൻ തുടങ്ങുന്നു എന്നാണ് അർത്ഥം. ഒന്നിലധികം നിങ്ങൾ കണ്ടെത്തുകയാണെങ്കിൽ അത്യാവശ്യം നല്ല രീതിയിൽ നിങ്ങളുടെ തലച്ചോറ് പ്രവർത്തിക്കുന്നു എന്നർത്ഥം. മുഴുവൻ കണ്ടെത്താൻ സാധിച്ചാൽ നിങ്ങളുടെ തലച്ചോറ് ഇപ്പോഴും ചെറുപ്പമാണ് എന്ന് ഉറപ്പിക്കാം.
ഉത്തരം അറിയാൻ താഴെ നോക്കുക
.
.
.