എന്നും രാത്രി അവൾക്ക് ഒരു കോൾ വരുമായിരുന്നു, അത് വരുമ്പോൾ അവളുടെ അമ്മയും അവസ്ഥയാകും, ആരാണെന്ന് ചോദിച്ചാൽ ആരാധകനാണെന്ന് പറയും

പ്രമുഖ സീരിയൽ നടനായ ആദിത്യനെത്തിരെ ഗുരു തര ആരോപണങ്ങൾ ഉന്നയിച്ച് നടിയും ഭാര്യയുമായ അമ്പിളി ദേവി രംഗത്ത് എത്തിയിരുന്നു. ഒരു മാഗസിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. തൻറെ ജീവ ന് ഭീ ഷണിയുണ്ടെന്നും അമ്പിളീ ദേവി പറഞ്ഞിരുന്നു. വിവാഹം കഴിഞ്ഞ് 13 വയസ്സുള്ള ഒരു കുഞ്ഞുള്ള സ്ത്രീയുമായി ആണ് ആദിത്യൻ ബ ന്ധം പുലർത്തുന്നത്. ആ ബന്ധത്തിൽ ആ സ്ത്രീ ഗർ ഭിണിയാണെന്നും അമ്പിളി ദേവി പറയുന്നു. താൻ ഗർ ഭിണിയായിരിക്കുന്ന സമയം വരെ ജീവിതത്തിൽ സന്തോഷം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ അതിനു ശേഷം പ്രതീക്ഷിക്കാത്തതിലും വലുതാണ് സംഭവിച്ചതെന്നും അമ്പിളി ദേവി പറഞ്ഞു.

വാർത്തകൾ നിഷേധിച്ച് കൊണ്ട് ആദിത്യൻ രംഗത്തെത്തിയിരുന്നു. അമ്പിളിയുടെ വാക്കുകളെ വളച്ചൊടിച്ചു എന്നാണ് ആദിത്യൻ പറഞ്ഞത്. ഏതൊരു കുടുംബ ജീവിതത്തിലും ഉണ്ടാകുന്ന പ്രശ്നങ്ങളാണ് തങ്ങൾക്കിടയിൽ ഉള്ളതെന്ന് ആദിത്യൻ പറഞ്ഞു. എന്നാൽ ഇപ്പോൾ ഭാര്യയ്ക്കെതിരെ കൂടുതൽ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് രംഗത്ത് എത്തുകയാണ് ആദിത്യൻ.

അതിങ്ങനെ വ്യക്തിപരമായി തകർക്കാനുള്ള ആയു ധമായി എടുക്കാൻ താൽപര്യമില്ലെന്നും താരം പറഞ്ഞു. അമ്പിളിയെ താൻ കൊ ല്ലും എന്നോ സൈ ബർ ആക്ര മണം നടത്തുമെന്നോ പറഞ്ഞിട്ടില്ല. വ്യാജ ആരോപണങ്ങളാണ് അമ്പിളി ഇപ്പോൾ മാധ്യമങ്ങൾക്ക് മുന്നിൽ നടത്തിയിട്ടുള്ളത്. അതിനെ താൻ എതിർക്കുന്നു. തൻറെ മകളുടെ എല്ലാ കാര്യങ്ങളും ഇപ്പോൾ താൻ നോക്കുന്നുണ്ട്. ചെലവിന് പണം നൽകുന്നുണ്ട് എന്നും മറുപടിയായി ആദിത്യൻ പറഞ്ഞിരുന്നു.

ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അമ്പിളി ദേവിയുടെ കൗൺസിലിങ് സൈ ക്കോളജിസ്റ്റ് കലയും ഇതിനിടയിൽ എത്തിയിരുന്നു. അമ്പിളി ആകെ തകർന്ന അവസ്ഥയിലാണ് എന്നും വളരെ വരെ പേ ടിച്ചാണ് ഇരിക്കുന്നത് എന്നും ഇവർ പറഞിരുന്നു. അമ്പിളിയുടെ ജീ വൻ അപ കടത്തിൽ ആയതിനാൽ മാത്രമാണ് കൗൺസിലിംഗ് രഹസ്യം പുറത്തു വിടുന്നത് എന്നും കല കൂട്ടിച്ചേർത്തിരുന്നു. ഫെയ്സ്ബുക്ക് പോസ്റ്റ് മുഖേനയാണ് കല ഇത് പറഞ്ഞത്.

ഇപ്പോഴിതാ അമ്പിളിയാണ് ചതി ച്ചത് എന്ന ആരോപണം ഉന്നയിക്കുകയാണ് ആദിത്യൻ. വിവാഹം കഴിഞ്ഞ് നിരന്തരമായി ഒരു നെറ്റ് കോൾ വരുമായിരുന്നു എന്ന് ആദിത്യൻ പറയുന്നു. ഈ കോൾ വരുമ്പോൾ അമ്പിളിയുടെ അമ്മ അസ്വസ്ഥയായി കണ്ടിരുന്നുവെന്നും ആദിത്യൻ പറഞ്ഞു. അമ്മയുടെ അവസ്ഥ കണ്ട് പലതവണ കാര്യം തിരക്കിയിട്ടുണ്ട്. അപ്പോൾ അതൊരു ആരാധകനാണ് എന്നാണ് പറഞ്ഞിരുന്നത്. പിന്നീട് താൻ അമ്പിളിയോടും ഇക്കാര്യം സൂചിപ്പിക്കുകയുണ്ടായി. അത് യുകെയിൽ നിന്നുള്ള ഒരു ആരാധകനാണ്, ഫ്രോ ഡ് ആണ് എന്നാണ് തന്നോട് പറഞ്ഞത്. പിന്നീട് അയാൾ തനിക്ക് മെസ്സേജ് അയച്ചു. വളരെ ഇറിറ്റേറ്റിംഗ് ആയിട്ടുള്ള മെസേജുകൾ ആയിരുന്നു. അതിൻറെ പേരിൽ താൻ മദ്യപി ക്കുകയുണ്ടായി.