Film News

‘അയാള്‍ മോശമാണെന്നറിഞ്ഞിട്ടും എന്തിന് വീണ്ടും പോയി’: വിജയ് ബാബു വിഷയത്തില്‍ മല്ലിക സുകുമാരന്‍

നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരായ പീഡന കേസില്‍ പ്രതികരിച്ച് നടി മല്ലികാ സുകുമാരന്‍. അയാള്‍ മോശമാണെന്നറിഞ്ഞിട്ടും ആ പെണ്‍കുട്ടി എന്തിനാണ് വീണ്ടും അയാളുടെ അടുത്തേയ്ക്ക് പോയതെന്ന് മല്ലികാ സുകുമാരന്‍ ചോദിച്ചു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മല്ലികാ സുകുമാരന്റെ പ്രതികരണം.

- Advertisement -

വിളിച്ചു വരുത്തി ഒന്നിലേറെ തവണ പീഡിപ്പിച്ചു എന്നാണ് പെണ്‍കുട്ടി പറഞ്ഞത്. പത്തൊന്‍പത് തവണ പീഡിപ്പിച്ചു എന്നും പറയുന്നു. അത് സത്യസന്ധമായി തോന്നുന്നില്ല. ഒരു തവണ ദുരനുഭവം ഉണ്ടായാല്‍ അത് മറ്റാരെയെങ്കിലും അറിയിക്കേണ്ടതല്ലേ? അതൊന്നും ചെയ്യാതെ ഒരു സുപ്രഭാതത്തില്‍ 19 തവണ പീഡിപ്പിച്ചു എന്ന് പറയുന്നതില്‍ കാര്യമുള്ളതായി തോന്നുന്നില്ലെന്നും മല്ലിക കൂട്ടിച്ചേര്‍ത്തു.

നടിയെ ആക്രമിച്ച സംഭവത്തില്‍ പൂര്‍ണമായും അതിജീവിതയ്‌ക്കൊപ്പമാണ്. ജോലി ചെയ്യാന്‍ പോയ കുട്ടിയാണ് ആക്രമിക്കപ്പെട്ടതെന്നും അതിന്റെ എല്ലാ വശങ്ങളും തനിക്കറിയാമെന്നും മല്ലിക കൂട്ടിച്ചേര്‍ത്തു.

Rathi VK

Recent Posts

രാജസ്ഥാൻ റോയൽസ് താരം റിയാൻ പരാഗ് പെട്ടു, അബദ്ധത്തിൽ യൂട്യൂബ് സെർച്ച് ഹിസ്റ്ററി സ്റ്റ്രീം ചെയ്തു താരം, നാണക്കേട്

ഒരാളുടെ വ്യക്തിത്വം എന്താണ് എന്ന് അറിയാൻ അയാളുടെ ഇൻറർനെറ്റ് സെർച്ച് ഹിസ്റ്ററി നോക്കിയാൽ മതി എന്നാണ് പൊതുവേ പറയാറുള്ളത്. അതുകൊണ്ട്…

17 mins ago

ബിഗ്ബോസ് കിരീടം ജിന്റോയ്ക്ക്.നല്ലവള്‍ ആയ ഉണ്ണിമോള്‍ ആകാന്‍ ജാസ്മിന്‍ തുടങ്ങി.നിറത്തിന്റെ പേരില്‍ ആക്ഷേപം

ബിഗ്ബോസിൽ വളരെ വാശിയേറിയ കളികളാണ് നടക്കുന്നത്.പ്രേക്ഷകർ പറയുന്നത് ജിന്റോ അല്ലെങ്കിൽ ജാസ്മിൻ വിജയിക്കും എന്നാണ്.സത്യത്തില്‍ ജിന്റോ വിജയിക്കും എന്നാണ് ആരാധകരും…

3 hours ago

അയാള്‍ ബെല്‍റ്റ് വച്ച് അടിച്ച് അപ്‌സരയുടെ തുട പൊട്ടി.അപ്‌സര അരികില്‍ കിടന്നുറങ്ങുമ്പോള്‍ അയാള്‍ വേറെ പെണ്‍കുട്ടികളെ വിളിച്ചതിന്റെ ഓഡിയോ യൂട്യൂബിലുണ്ട്

മലയാളികൾക്ക് സുപരിചിതമായ താരമാണ് അപ്സര.ബിഗ്ബോസിലൂടെ താരത്തിന് കൂടുതൽ ആരാധകരെ ലഭിച്ചു.അതുകൊണ്ട് തന്നെ താരത്തിന്റെ പുറത്താകലും അകത്തുള്ളവരേയും പ്രേക്ഷകരേയും ഞെട്ടിക്കുന്നതായിരുന്നു.അപ്‌സരയുടെ ആദ്യ…

4 hours ago

ജാസ്മിൻ, അപ്സര, നോറ എന്നാൽ അസൂയ കുശുമ്പ് അലമ്പ് വൃത്തികേട് ചതി…ജാസ്മിനും നോറയ്ക്കും അവളായിരുന്നു വെല്ലുവിളി

സിനിമ രംഗത്ത് നിന്നും ഈ സീസണിലേക്ക് കടന്നുവന്ന മത്സരാർത്ഥികളില്‍ ഒരാളായിരുന്നു അന്‍സിബ. ഫിസിക്കല്‍ ഗെയിമുകളില്‍ അത്ര സജീവമല്ലെങ്കിലും അന്‍സിബ ഈ…

4 hours ago

ശരിയാണ്. അങ്ങനെ ആണെങ്കില്‍ രണ്ട് തേപ്പേയുള്ളു.ഇത് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല;അനുശ്രീ

മലയാളികളുടെ ഇഷ്ട താരമാണ് അനുശ്രീ.സോഷ്യൽ മീഡിയയിലും താരം സജീവമാണ് . താരത്തിന്റെ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടിമാരായ അനുശ്രീയും മിയയും…

5 hours ago

ജാസ്മിന് നല്ലകുട്ടി സർട്ടിഫിക്കറ്റ് വേണ്ട.ബിഗ്ബോസ് കപ്പ് കിട്ടിയില്ലേലും ആ ഒരു കാര്യത്തിൽ ജാസ്മിന് അഭിമാനിക്കാം.വൈറൽ കുറിപ്പ്

ജാസ്മിനെ പിന്തുണയ്ക്കുന്ന വലിയൊരു വിഭാഗം പ്രേക്ഷകരുമുണ്ട്. മികച്ച ഒരു ഗെയിമറാണ് ജാസ്മിന്‍ എന്നതില്‍ സംശയം ഇല്ലെന്നാണ് ഒരു ജാസ്മിന്‍ ആരാധകന്‍…

6 hours ago