rape case

പാലക്കാട് 15 വയസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവമോര്‍ച്ച നേതാവ് അറസ്റ്റില്‍

പാലക്കാട് മലമ്പുഴയില്‍ പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ യുവമോര്‍ച്ച പ്രാദേശിക നേതാവ് അറസ്റ്റില്‍. ആനിക്കോട് സ്വദേശി രഞ്ജിത് ആണ് പിടിയിലായത്. പിരായിരി മണ്ഡലം ഭാരവാഹി ആണ് രഞ്ജിത്ത്.…

2 years ago

‘അവരെ തൂക്കിക്കൊല്ലണം’; ലഖിംപുര്‍ഖേരിയില്‍ കൊല്ലപ്പെട്ട സഹോദരിമാരുടെ പിതാവ് പറയുന്നു

ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ഖേരിയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സഹോദരിമാരുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. തെളിവ് കണ്ടെത്താനായി പോസ്റ്റുമോര്‍ട്ടം നടപടികളെല്ലാം ക്യാമറിയില്‍ പതിപ്പിച്ചിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം പെണകുട്ടികളുടെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി.…

2 years ago

ബലാത്സംഗക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി അതേ പെണ്‍കുട്ടിയെ പീഡിപ്പിച്ചു; അറസ്റ്റ് ചെയ്ത് പൊലീസ്

ബലാത്സംഗക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി അതേ പെണ്‍കുട്ടിയെ വീണ്ടും ബലാത്സംഗം ചെയ്തു. മധ്യപ്രദേശിലെ റെവ ജില്ലയിലാണ് ക്രൂരമായ സംഭവം അരങ്ങേറിയത്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത…

2 years ago

കോണ്‍വെന്റില്‍ കയറി പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെ പീഡിപ്പിച്ചു; നാല് പേര്‍ കസ്റ്റഡിയില്‍

തിരുവനന്തപുരത്ത് കോണ്‍വെന്റില്‍ കയറി പീഡനം. കഠിനംകുളത്താണ് സംഭവം. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളാണ് പീഡിപ്പിക്കപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് നാല് പ്രതികളെ കഠിനംകുളം പൊലീസ് കസ്റ്റഡിയിലെടുത്തു. പോക്‌സോ വകുപ്പ് പ്രകാരം…

2 years ago

ലൈംഗിക പീഡനക്കേസ്; സിവിക് ചന്ദ്രന് ഹൈക്കോടതിയുടെ നോട്ടിസ്

ലൈംഗിക പീഡനക്കേസില്‍ എഴുത്തുകാരന്‍ സിവിക് ചന്ദ്രന് ഹൈക്കോടതി നോട്ടിസ് അയച്ചു. സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യം ചോദ്യം ചെയ്ത് പരാതിക്കാരി നല്‍കിയ അപ്പീലിലാണ് നോട്ടിസ്. കീഴ്‌കോടതി ഉത്തരവിലെ…

2 years ago

സിവിക് ചന്ദ്രനെതിരെ വീണ്ടും പീഡനപരാതി

സാഹിത്യകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ സിവിക് ചന്ദ്രനെതിരെ വീണ്ടും പീഡന പരാതി. 2020 ല്‍ പീഡനം നടന്നുവെന്ന് ചൂണ്ടിക്കാട്ടി യുവ എഴുത്തുകാരിയാണ് രംഗത്തെത്തിയിരിക്കുന്നത്. സംഭവത്തില്‍ കൊയിലാണ്ടി പൊലീസ് കേസെടുത്തു.…

2 years ago

ലൈംഗിക പീഡനക്കേസ്; സിവിക് ചന്ദ്രന്‍ സംസ്ഥാനം വിട്ടെന്ന് പൊലീസ്

ലൈംഗിക പീഡനക്കേസില്‍ പ്രതിയായ സാംസ്‌കാരിക പ്രവര്‍ത്തകന്‍ സിവിക് ചന്ദ്രന്‍ സംസ്ഥാനം വിട്ടെന്നും മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമം തുടങ്ങിയെന്നും പൊലീസ്. ഒരാഴ്ചക്കകം നടപടിയെടുത്തില്ലെങ്കില്‍ ഉത്തരമേഖ ഐജി ഓഫിസിന് മുന്നില്‍…

2 years ago

യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ച സംഭവം; വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു

തൃശൂര്‍ കുന്നംകുളത്ത് യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ച സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. യുവതിയെ വനിതാ കമ്മീഷന്‍ അംഗം അഡ്വ. ഷിജി ശിവജി തിങ്കളാഴ്ച സന്ദര്‍ശിക്കും. വിഷയം…

2 years ago

കോഴിക്കോട് 13 വയസുകാരിയെ പീഡിപ്പിച്ച മിമിക്രി കലാകാരന്‍ അറസ്റ്റില്‍

കോഴിക്കോട് പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ മിമിക്രി കലാകാരന്‍ അറസ്റ്റിലായി. പേരാമ്പ്ര സ്വദേശി ഷൈജുവാണ് അറസ്റ്റിലായത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കൊയിലാണ്ടിയിലെ ബന്ധുവീട്ടില്‍ താമസിക്കുമ്പോഴാണ് ഷൈജു…

2 years ago

ലൈംഗികാതിക്രമ കേസില്‍ വീട്ടു തടങ്കലില്‍ ആയിരുന്ന പോള്‍ ഹാഗിസിന് മോചനം

ലൈംഗികാതിക്രമ കേസില്‍ വീട്ടു തടങ്കലില്‍ ആയിരുന്ന ഓസ്‌കാര്‍ ജേതാവും ഹോളിവുഡ് സംവിധായകുമായ പോള്‍ ഹാഗിസിന് മോചനം. ഹാഗിസിനെ വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിക്കാന്‍ ജഡ്ജി ഉത്തരവിട്ടു. ബ്രിട്ടീഷ് യുവതിയാണ്…

2 years ago