News

നടന്‍ സാബുമോന്റെ മാതാവ് ഫത്തീല അന്തരിച്ചു

നടനും ബിഗ് ബോസ് വിന്നറുമായ സാബുമോന്‍ അബ്ദുസമദിന്റെ മാതാവ് ഫത്തീല ഇ എച്ച് നിര്യാതയായി. 72 വയസ് ആയിരുന്നു. വാര്‍ധക്യസഹജമായ രോഗങ്ങള്‍ മൂലം ഏറെനാളായി ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അന്ത്യം.

- Advertisement -

 

കായംകുളം കയ്യാലക്കല്‍ ഹൌസില്‍ (പട്ടന്റെ പറമ്പില്‍) അബ്ദുസമദിന്റെ ഭാര്യയാണ്. ലിജിമോള്‍, ബാബുമോന്‍ എന്നിവരാണ് മറ്റു മക്കള്‍. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് കായംകുളം ശഹീദാര്‍ പള്ളിയില്‍ നടക്കും.

മലയാളം ബിഗ് ബോസ് സീസണ്‍ 1 ലെ വിജയ് ആയിരുന്നു സാബുമോന്‍. ഇദ്ദേഹം നടനും കൂടിയാണ് , അറിയപ്പെടുന്ന നിരവധി കഥാപാത്രം സാബുമോന്‍ അവതരിപ്പിച്ചു. റിയാലിറ്റി ഷോയിലും വിധികര്‍ത്താവായി
സാബുമോന്‍ എത്താറുണ്ട്.

 

 

 

Anusha

Recent Posts

ഫേക്ക് പ്രോമിസസ്.അവൻ തന്ന വാക്കുകൾക്ക് അവൻ വില തരുന്നില്ല;പ്രണയ തകർച്ചയോ?കുറിപ്പുമായി താരം

ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതമാണ് ഏയ്ഞ്ചലിൻ മരിയ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.മോഡലിങ് രംഗത്ത് നിന്നാണ് താരം ശ്രദ്ധേയമായത്.ഒമർ ലുലു സംവിധാനം ചെയ്ത…

39 mins ago

മേയറുടെ ഔദ്യോഗിക വാട്ട്സാപ് നമ്പറിലേക്ക് അടക്കം നിരവധി അശ്ലീല സന്ദേശങ്ങൾ.അയച്ചത് ആരൊക്കെ?

കെഎസ്ആർടിസി ബസ് ഡ്രൈവറുമായുണ്ടായ തർക്കത്തിന് പിന്നാലെ തിരുവനന്തപുരം മേയർക്ക് എതിരെ രൂക്ഷമായ ട്രോളുകൾ ആണ് വരുന്നത്.ഔദ്യോഗിക വാട്ട്സാപ് നമ്പറിലേക്ക് അടക്കം…

3 hours ago

ഈ നാടകം എന്തിനാണാവോ മലയാളികളുടെ മുന്നിൽ.മഞ്ജു മൈക്ക് പിടിക്കുന്നതേയുള്ളൂ,മൊത്തം ഉടായിപ്പാണ്

സോഷ്യൽ മീഡിയയിൽ ഇപ്പോൾ നടി മഞ്ജു വാര്യർക്ക് എതിരെ ട്രോളുകളാണ്.വനിത ഫിലിം അവാർഡ്സ് വേദിയിൽ താരം പാട്ടു പാടുന്ന ദൃശ്യങ്ങളാണിത്.…

3 hours ago

മോഹൻലാൽ ഷോ കാണുന്ന ഒരാളാണെങ്കിൽ എന്നോട് അത് ചോദിക്കുമോ? മോഹൻലാലിനെ കോമാളിയാക്കുകയാണോ?കാശ് ഇഷ്ടം പോലെയുണ്ടല്ലോ;സിബിൻ

എന്തുകൊണ്ടാണ് തന്നെ പുറത്താക്കിയതെന്ന് ഇപ്പോഴും തനിക്ക് വ്യക്തത ഇല്ലെന്ന് മത്സരാർത്ഥിയായിരുന്ന ഡിജെ സിബിൻ. അതേ സമയം ഫോക്കസ് ടിവിക്ക് നൽകിയ…

3 hours ago

ഗ്ലാമർ പ്രദർശനം നിർത്തി എന്നാണ് അഭിനയിക്കാൻ തുടങ്ങുന്നത്? നടി മാളവികയോട് ചൊറിയുന്ന ചോദ്യം ചോദിച്ച ആരാധകനെ കണ്ടം വഴി ഓടിച്ച് മാളവിക

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് മാളവിക മോഹനൻ. മലയാളം സിനിമകളിലൂടെയാണ് താരം അരങ്ങേറിയത് എങ്കിലും പിന്നീട് തമിഴ് സിനിമകളിലൂടെയാണ്…

14 hours ago

ഗോപികയുടെ പിറന്നാളിന് കലക്കൻ സർപ്രൈസ് നൽകി ജിപി, ഇങ്ങനെ വേണം ഭർത്താക്കന്മാർ എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഗോപിക അനിൽ. സാന്ത്വനം എന്ന പരമ്പരയിലൂടെയാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. അടുത്തിടെ ആയിരുന്നു ഇവർ…

15 hours ago