മലയാളം ചാനൽ ആയ ഫ്ലവേഴ്സ് ടിവി അവതരിപ്പിക്കുന്ന ജനപ്രിയ പരമ്പരയാണ് ഉപ്പും മുളകും. മറ്റുള്ള പരമ്പരകളെ വെച്ച് നോക്കുമ്പോൾ ഉപ്പും മുളകും വളരെ വേറിട്ട ഒരു അനുഭവം ആണ് . അതുകൊണ്ടുതന്നെ വളരെയധികം ജനപ്രീതിയാണ് പരമ്പര ഇതിനകം നേടിയിട്ടുള്ളത്. അല്പം കൂടി റിയലിസ്റ്റിക്കായ ഉപ്പും മുളകും ഒരു ചെറിയ കുടുംബത്തിൻറെ നടക്കുന്ന ചെറിയൊരു കഥ എന്ന വേണമെങ്കിൽ വിശേഷിപ്പിക്കാം.
ഉപ്പും മുളകും സീരിയലിലെ നടി അശ്വതി നായരുടെ വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. പരമ്പരയിലെ മികച്ച കഥാപാത്രമായ അശ്വതി ഇതിനകം തന്നെ പ്രേക്ഷകർക്കിടയിൽ ചർച്ചാവിഷയമായിട്ടുണ്ട്. പൂജ ജയറാം എന്ന കഥാപാത്രത്തെയാണ് അശ്വതി പരമ്പരയിൽ അവതരിപ്പിക്കുന്നത്.
ഇപ്പോൾ പ്രേക്ഷകർ ചർച്ചചെയ്യുന്നത് അത് അശ്വതിയുടെ പുത്തൻ പുതിയ ഫോട്ടോഷൂട്ടുളേ പറ്റിയാണ്. ദിവസവും പുതുമ നിറച്ച് ഫോട്ടോഷൂട്ട്കളും ആയിട്ടാണ് നടിയുടെ വരവ് . ഉപ്പും മുളകും പരമ്പരയിലൂടെ ആരെ പ്രശസ്തി നേടിയ അശ്വതി നായർ ഈ ചിത്രങ്ങളിലൂടെ വീണ്ടും ആരാധകരുടെ പ്രശംസ നേടിയിരിക്കുകയാണ്.
അശ്വതിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആണ് ചിത്രങ്ങൾ പങ്കുവെച്ചത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ നടി ദിവസവും തൻറെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. നിരവധി പേരാണ് ഇൻസ്റ്റഗ്രാമിൽ നടിയെ ഫോളോ ചെയ്യുന്നത്. തൻറെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ഈ ചിത്രങ്ങൾക്ക് മികച്ച പ്രതികരണമാണ് ആരാധകരിൽ നിന്നും ലഭിക്കുന്നത്. കേരള സാരിയിൽ അശ്വതി നായർ അതി സുന്ദരി ആയിരിക്കുന്നു എന്ന് ആരാധകർ പറയുന്നു.