Film News

ബിഗ് ബോസിലേക്ക് അപര്‍ണ്ണയും ലക്ഷ്മിയും എത്തുന്നു; സംഭവം ഇങ്ങനെ !

ബിഗ് ബോസ് സീസണ്‍ ഫോര്‍ പ്രഖ്യാപിച്ചതു മുതല്‍ പലതരത്തിലുള്ള വാര്‍ത്തകളും പുറത്തുവരുന്നുണ്ട്, ഇത്തവണ ബിഗ് ബോസില്‍ മോഹന്‍ലാലിന് പകരം സുരേഷ് ഗോപിയാണ് എത്തുക എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ പതിവുപോലെ ബിഗ് ബോസില്‍ അവതാരകനായി മോഹന്‍ലാല്‍ തന്നെ എത്തും എന്ന് പിന്നീട് വ്യക്തമാക്കിയിരുന്നു. ഇതിന്റെ പ്രമോ വീഡിയോ പുറത്തുവന്നിരുന്നു. ഇനി ആരൊക്കെ ആയിരിക്കും മത്സരാര്‍ത്ഥികള്‍ ആയി എത്താന്‍ പോകുന്നത് എന്ന് അറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകര്‍. നിരവധി താരങ്ങളുടെ പേരുകള്‍ ഇതിലേക്ക് എത്തുന്നുണ്ടെങ്കിലും സ്ഥിരീകരിക്കാന്‍ ആയിട്ടില്ല.

- Advertisement -

ഇപ്പോഴിതാ 2 വനിതകളുടെ പേരും കൂടി ബിഗ് ബോസ് പേജുകളില്‍ എത്തിയിരിക്കുകയാണ്. അപര്‍ണ മള്‍ബറിയും, പാരീസ് ലക്ഷ്മിയും ബിഗ് ബോസ് സീസണ്‍ ഫോറില്‍ മത്സരിക്കുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തു വരുന്നുണ്ട്. എന്നാല്‍ ഇതില്‍ സ്ഥിരീകരണം വന്നിട്ടില്ല.


ഫ്രാന്‍സില്‍ നിന്നെത്തിയ പാരീസ് ലക്ഷ്മിക്ക് ഏറ്റവും പ്രിയം നൃത്തമാണ്. മറിയം സോഫിയ ലക്ഷ്മി എന്നാണ് ശരിക്കുള്ള പേര്. മമ്മൂട്ടി ചിത്രം ബിഗ്ബിയിലൂടെയാണ് പാരീസ് ലക്ഷ്മി വെള്ളിത്തിരയിലെത്തിയത്. അതേസമയം ഏതൊരു മലയാളിയേയും വിസ്മയിപ്പിക്കുന്ന തരത്തിലാണ് അപര്‍ണയുടെ മലയാളം പറച്ചില്‍. മൂന്ന് വയസു മുതല്‍ പതിനഞ്ച് വയസ് വരെ കേരളത്തിലായിരുന്നു അപര്‍ണയുടെ പഠനം.

കഴിഞ്ഞ കൊവിഡ് കാലത്താണ് മലയാളത്തില്‍ സംസാരിക്കാന്‍ വേണ്ടി മാത്രം അപര്‍ണ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയത്. യോഗയും സ്പിരിച്ച്വാലിറ്റിയുമൊക്കെ പഠിക്കാനായാണ് അപര്‍ണയുടെ അച്ഛനും അമ്മയും ആദ്യം ഇന്ത്യയിലെത്തിയത്.

Anusha

Share
Published by
Anusha

Recent Posts

കണ്ടന്റിന് വേണ്ടി എന്തും ചെയ്യും, പോയി ആ വാഴത്തോട്ടത്തില്‍ ഇരിക്ക്,ജാസ്മിനെ നീ അടുത്ത ആളെ നോക്കെന്ന് അഭിഷേക്

ബിഗ്ബോസിൽ അഭിഷേകും ജാസ്മിനും വലിയ തർക്കത്തില്‍ ഏർപ്പെടുന്നതിന്റെ പ്രമോ പുറത്ത് വന്നിരിക്കുകയാണ്.ലിവിങ് ഏരിയയില്‍ വെച്ചാണ് അഭിഷേകും ജാസ്മിനും തമ്മില്‍ വഴക്കുണ്ടാകുന്നത്.…

1 hour ago

എന്റെ ഉപ്പ എന്നെ മനസിലാക്കുന്നില്ല.വീട്ടുകാരെ നാട്ടുകാര്‍ക്ക് പിച്ചി ചീന്താന്‍ ഇട്ടു കൊടുത്തു; നോറ വിക്ടിം കാര്‍ഡ് കളിക്കുന്നു

ബിഗ്ബോസിൽ വലിയ തർക്കങ്ങളാണ് ഉടലെടുക്കുന്നത് .നോറയ്ക്ക് എതിരെ അൻസിബ ആണ് രംഗത്ത് എത്തിയിരിക്കുന്നത്.മോണിംഗ് ടാസ്‌ക് ലഭിച്ചത് ഇന്ന് നോറയ്ക്കായിരുന്നു. ആര്…

3 hours ago

ഈ രണ്ട് സംഭവങ്ങളും വന്നതോടെ ആനിക്ക് കുലസ്ത്രീ എന്ന പേരും കിട്ടി.എന്ത് കൊലച്ചിരിയാ എന്ന് ചോദിക്കുന്നവരുണ്ട്;ആനി

ആനീസ് കിച്ചണ്‍ എന്ന പരിപാടിയിലൂടെ മലയാളികൾക്ക് സുപരിചിതമാണ് ആനി.ഇപ്പോൾ ഇതാ പരിപാടിയിലൂടെ അതിഥിയായി എത്തുന്നത് അനാര്‍ക്കലി മരിക്കാറും മുന്‍ ബിഗ്‌ബോസ്…

5 hours ago

പണത്തിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല.ആ സമ്മാനം നേരത്തെ കൊടുത്തതാണ്! ജാസ്മിന് കൊടുത്ത സമ്മാനത്തെ പറ്റി അഫ്‌സല്‍

ബിഗ്ബോസിലൂടെ ജാസ്മിൻ ജാഫറെ മലയാളികൾക്ക് പരിചിതമാണ്.ജാസ്മിനുമായി വിവാഹം ഉറപ്പിച്ച അഫ്സലിനെയും മലയാളികൾക്ക് അറിയാം.ഇപ്പോൾ ഇതാ തനിക്കെതിരെ വന്ന അധിക്ഷേപങ്ങള്‍ക്ക് മറുപടിയുമായി…

5 hours ago