Film News

എന്തുകൊണ്ട് ദുല്‍ഖര്‍ ലിപ് ലോക്ക് ചെയ്യുന്നില്ല; സോഷ്യല്‍ മീഡിയയില്‍ ചൂടന്‍ ചര്‍ച്ച

സ്വന്തം കഴിവുകൊണ്ട് തന്നെ മലയാള സിനിമയില്‍ വലിയൊരു സ്ഥാനം നേടിയെടുക്കാന്‍ നടന്‍ ദുല്‍ഖര്‍ സല്‍മാന് കഴിഞ്ഞു. ഇന്ന് മറ്റു ഭാഷകളിലും ഈ താരപുത്രന്‍ തിളങ്ങുന്നു. ദുല്‍ഖറിന്റെ സീതാരാമം എന്ന ചിത്രം വന്‍ ഹിറ്റ് ആയിരിക്കുകയാണ്. പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് ഈ സിനിമ സ്വീകരിച്ചത്. ഇതിന് പിന്നാലെ താരത്തിന്റെ റിലീസ് ചെയ്ത ബോളിവുഡ് ചിത്രവും മികച്ച പ്രതികരണം നേടി. അങ്ങനെ പ്രണയ നായകനായി നിരവധി സിനിമകളില്‍ എത്തിയെങ്കിലും. ഇതുവരെ ലിപ് ലോക് രംഗങ്ങളിലൊന്നും താരത്തെ കണ്ടില്ല. ഈ ഒരു സാഹചര്യത്തില്‍ സിനിമ ഗ്രൂപ്പില്‍ ഇതേക്കുറിച്ചുള്ള ചര്‍ച്ചയാണ് നടക്കുന്നത്.

- Advertisement -

സിനിമ അങ്ങനെ ഒരു രംഗം ആവശ്യപ്പെടുന്നുണ്ടെങ്കിലും ദുല്‍ഖര്‍ അത് ചെയ്യുന്നില്ല. പകരം അത്തരമൊരു രംഗം വരുമ്പോള്‍ ക്യാമറ തലയുടെ ബാക്കില്‍ പോവുകയോ പൂക്കളുടെ ഇടയില്‍ പോവുകയോ ചെയ്യുന്നു എന്നാണ് ഒരു പോസ്റ്റില്‍ പറയുന്നത്. അവസാന ചിത്രത്തില്‍ പോലും അങ്ങനെയാണെന്ന് ചൂണ്ടിക്കാട്ടുന്നു. സിനിമയില്‍ അത്തരം രംഗങ്ങള്‍ ആവശ്യമാണെങ്കില്‍ പാന്‍ ഇന്ത്യന്‍ താരമായ ദുല്‍ഖര്‍ അത് ചെയ്യാന്‍ മടി കാട്ടരുത് എന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.

എന്നാല്‍ ഇതിന് എതിര്‍ അഭിപ്രായം പറഞ്ഞും ചിലര്‍ കമന്റ് ഇട്ടു. ഒരാളുടെ അഭിനയം കാണിക്കാന്‍ അത്തരമൊരു രംഗം ആവശ്യമാണ് എന്ന് ഇല്ലല്ലോ. ലിപ് ലോക് രംഗങ്ങളില്‍ അഭിനയിക്കാതെ തന്നെ മികച്ച നടനാണെന്ന് ദുല്‍ഖര്‍ തെളിയിച്ചു കഴിഞ്ഞു എന്നും ചിലര്‍ പറയുന്നു.


എന്നാല്‍ താന്‍ ഇനി പ്രണയ ചിത്രങ്ങളിലും റൊമാന്റിക് രംഗങ്ങളില്‍ ഒന്നും അഭിനയിക്കുന്നില്ലെന്ന് ദുല്‍ഖര്‍ നേരത്തെ പറഞ്ഞിരുന്നു. തനിക്ക് അത്തരം കഥാപാത്രങ്ങളോട് താല്പര്യം ഇല്ലെന്നാണ് നടന്‍ വ്യക്തമാക്കിയത്.

 

Anusha

Recent Posts

ജയിച്ചാൽ തന്റെ ബിക്കിനി ചിത്രം പോസ്റ്റ് ചെയ്യുമെന്നായിരുന്നു ഹണി റോസിന്റെ പോസ്റ്റ്.യാഥാർഥ്യം ഇതാണ്

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വലിയ കോളിളക്കം തീർത്ത പോസ്റ്റാണ് ഹണി റോസിന്റേത്.ആർസിബി–രാജസ്ഥാൻ ഐപിഎൽ മത്സരത്തിനിടെ എക്സ് പ്ലാറ്റ്‌ഫോമിൽ ട്രെൻഡിങ് ആയി…

3 hours ago

ജാസ്മിനെ ഇത്രയും സ്ത്രീകൾ വെറുക്കാൻ കാരണം ഇതാണ്. വിചിത്രമായി പറഞ്ഞ് ജാസ്മിൻ ആരാധകൻ

ജാസ്മിനെ എന്തുകൊണ്ട് സ്ത്രീകള്‍ വിമർശിക്കുന്നു എന്നതിന് വിചിത്രമെന്ന് തോന്നുന്ന ഒരു കാരണമാണ് ഒരു ജാസ്മിന്‍ ആരാധകന്‍ ചൂണ്ടിക്കാട്ടുന്നത്. ഇതില്‍ മറ്റുള്ളവർ…

4 hours ago

വീട്ടുകാരുടെ ആറ്റിറ്റ്യൂഡ് കണ്ടിട്ട് പുറത്തിറങ്ങിയാൽ കല്യാണമുണ്ടാകും, വിത്ത് ഇൻ വൺ ഇയർ കൊച്ചും.ജാസ്മിന്റെ വാക്കുകൾ വൈറൽ

സോഷ്യൽമീഡിയ ഇൻഫ്ലൂവൻസർ എന്ന രീതിയിലാണ് ജാസ്മിൻ ബി​ഗ് ബോസ് ഹൗസിലേക്ക് എത്തിയത്.ഹൗസിലേക്ക് കയറും മുമ്പ് വലിയ ആർഭാടമൊന്നുമില്ലാതെ അഫ്സൽ അമീർ…

4 hours ago

ഡോക്ടര്‍ റോബിന്റെ ഫാന്‍സ് ദില്‍ഷയ്ക്ക് കപ്പ് കൊടുത്തത് പോലെ. മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ടു പോകും.അൻസിബ ജയിക്കും

മലയാളികൾക്ക് സുപരിചിതയായ താരമാണ് അൻസിബ .പലരും അന്‍സിബയെ നെഗറ്റീവായി കാണിക്കാന്‍ ശ്രമിക്കുകയാണെങ്കിലും അവസാനം കപ്പ് ഉയര്‍ത്താന്‍ പോകുന്നത് അന്‍സിബ ആയിരിക്കുമെന്നാണ്…

5 hours ago

പത്മജാ വേണുഗോപാൽ ഗവർണർ പദവിയിലേക്ക്?ബിജെപി തനിക്ക് നല്ലതേ ചെയ്യൂവെന്ന് മറുപടി

പത്മജാ വേണുഗോപാലിനെ ഛത്തീസ്ഗഡ് ഗവര്‍ണര്‍ ആക്കിയേക്കുമെന്ന് സൂചന. അതേ സമയം ബിശ്വഭൂഷണ്‍ ഹരിചന്ദനാണ് നിലവില്‍ ഛത്തീസ്ഗഡ് ഗവര്‍ണര്‍. ആരോഗ്യപരമായ കാരണങ്ങളാല്‍…

5 hours ago

ജിന്റോയെ സ്വന്തം ബ്രോയെപ്പോലെയായിരുന്നു കൊണ്ടു നടന്നിരുന്നത്.പക്ഷെ അദ്ദേഹം ചെയ്തത്.തുറന്ന് പറഞ്ഞ് താരം

ബിഗ്ബോസിന് പുറത്ത് വന്നതിന് ശേഷമുള്ള റെസ്മിന്റെ വീഡിയോ ആണ് ഇപ്പോൾ വൈറൽ ആവുന്നത് .എന്റെ സുഹൃത്തുകള്‍ എല്ലാവരും തന്നെ ജനുവിനായിട്ടാണ്…

6 hours ago