Kerala News

എന്റർടൈൻമെന്റ് മാത്രം പോരല്ലോ, വാർത്തകൾ പെട്ടന്ന് അറിയണേൽ മാതൃഭൂമി ന്യൂസ്‌ കാണണം

കൃത്യതയുള്ള വാർത്തകൾ ചൂടോടെ ലൈവായി കാണാൻ മാതൃഭൂമി ന്യൂസ്.. ഇന്ന് രാവിലെ മുതൽ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ട്രോളുകളിൽ ഒരു ട്രോളാണ് ഇത്. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഓരോ വാർത്തകളും അപ്ഡേറ്റുകളും പൂർണതയോടെയാണ് മാതൃഭൂമി ജനങ്ങളിലേക്ക് എത്തിക്കുന്നത്. രണ്ട് പ്രധാന അവതാരകരുടെ നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പ് വാർത്തകൾ അവതരിപ്പിക്കുന്നത്. എളുപ്പത്തിൽ മനസിലാകുന്ന ഗ്രാഫിക്സുകലും ചാർട്ടുകളും ഉപയോഗിച്ചാണ് വോട്ടെണ്ണൽ അപ്ഡേററ്റുകൾ സംപ്രേക്ഷണം ചെയ്യുന്നത്. അത്യാധുനിക സാങ്കേതിക വിദ്യകളിലൂടെയുള്ള കൃത്യമായ വിശദീകരണമാണ്‌ ജനങ്ങളെ മാതൃഭൂമി ന്യൂസിലേക്ക് ആകർഷിക്കുന്ന മറ്റൊരു ഘടകം.

- Advertisement -

സംസ്ഥാനത്തെ മൊത്തത്തിലുള്ള വോട്ടെണ്ണൽ വിവരങ്ങളും സ്ഥാനാർത്ഥികളുടെ ലീഡ് നിലകളിൽ വരുന്ന മാറ്റവും മാതൃഭൂമി കൃത്യമായി ചാനലിൽ കാണിക്കുന്നുണ്ട്. ജില്ലാ തിരിച്ചുള്ള ലീഡിംഗും വിശദമായി ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട് മാതൃഭൂമി. 140 മണ്ഡലങ്ങളിലെയും വോട്ടെണ്ണൽ സംബന്ധിച്ചുള്ള സമഗ്രമായ ഒരു ചിത്രം ഇതിനോടകം തന്നെ മാതൃഭൂമി ന്യൂസ് നൽകി കഴിഞ്ഞു. ഇന്ന് തിരഞ്ഞെടുപ്പ് ഫലങ്ങൾ വരുന്ന മറ്റ് അഞ്ച് സംസ്ഥാനങ്ങളിലെ അപ്ഡേറ്റുകളും വാർത്തകളും മാതൃഭൂമി ലൈവായി നൽകുന്നുണ്ട്. സോഷ്യൽ മീഡിയയുടെ ട്രോൾ പേജുകളിലും മാതൃഭൂമി ന്യൂസ് നിറഞ്ഞു നിൽക്കുകയാണ്.

കുമ്പളങ്ങി നൈറ്റ്സ്, ഗോഡ് ഫാദർ, പ്രേമം, ഡാർവിന്റെ പരിണാമം, ഞാൻ പ്രകാശൻ തുടങ്ങിയ സൂപ്പർ ഹിറ്റ് മലയാള ചലച്ചിത്രങ്ങളിലെ സീനുകൾ ഉൾപ്പെടുത്തിയാണ് ഓരോ പേജുകളും ട്രോളുകൾ തയാറാക്കിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് വാർത്തകൾ വളരെ വേഗത്തിൽ കിട്ടണമെങ്കിൽ മാതൃഭൂമി ന്യൂസ് കാണണം എന്നാണ് ഒരു ട്രോളിൽ പറയുന്നത്. കേരളത്തിലെ മറ്റ് ന്യൂസ് ചാനലുകളെ പിന്നിലാക്കി മുന്നോട്ട് കുതിക്കുന്ന മാതൃഭൂമി ന്യൂസിനെയാണ് മറ്റൊരു ട്രോളിൽ കാണിച്ചിരിക്കുന്നത്. ഞാൻ പ്രകാശൻ എന്ന സിനിമയിലെ ഫഹദും നിഖിലാ വിമലുമുള്ള ഒരു സീൻ ഉപയോഗിച്ചുള്ള മറ്റൊരു ട്രോളാണ് ഏറെ ശ്രദ്ധേയം. ഇന്ന് തിരഞ്ഞെടുപ്പ് ഫലങ്ങൾ വരുന്നത് കൃത്യതയോടെയും ചടുതലയുടെയും ലൈവായി മാതൃഭൂമി ന്യൂസിൽ കാണാം എന്നാണ് ട്രോൾ.

Athul

Recent Posts

ജാസ്മിൻ ഇറങ്ങി പോയി.പട്ടി കിതയ്ക്കുന്നത് പോലെ കിതച്ചോണ്ടാണ് ഓടി ജാസ്മിൻ,ശ്രീതുവിന് പിന്തുണ കൊടുത്ത് ഗബ്രി

മലയാളം ബിഗ്ബോസ് 50 ദിവസം പിന്നിട്ടിരിക്കുകയാണ്.കാര്യമായ മാറ്റങ്ങളൊന്നും കൊണ്ടുവരാൻ ഇതുവരെ ആർക്കും സാധിച്ചിട്ടില്ല,എന്നാലും ജാസ്മിൻ ഗബ്രി കോമ്പോ വലിയ കോളിളക്കം…

26 mins ago

ഭർത്താവിന് ആശംസകൾ നേർന്ന് കുങ്കുമപ്പൂവ് താരം അശ്വതി ജെറിൻ, ഇനിയാണ് ജീവിതം ആരംഭിക്കുന്നത് എന്ന ആശംസകളുമായി താരം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അശ്വതി. സീരിയൽ മേഖലയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പ്രസ്സില്ല ജെറിൻ എന്നാണ് ഇവരുടെ യഥാർത്ഥ…

12 hours ago

ആണുങ്ങളെ മുഴുവൻ ഞെട്ടിച്ചു പെൺപട, മൂന്ന് നായികമാർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ക്രൂ നേടിയത് അത്ഭുതകരമായ കളക്ഷൻ, കണ്ടന്റ് ആണ് പ്രധാനം എന്ന് വീണ്ടും തെളിയിക്കപ്പെട്ടു എന്ന് പ്രേക്ഷകർ

ബോളിവുഡ് ഇന്ന് അതിന്റെ ചരിത്രത്തിലെ ഏറ്റവും മോശം ഘട്ടത്തിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുകയാണ്. ഇറങ്ങുന്ന സിനിമകൾ എല്ലാം തന്നെ നിരനിരയായി പൊട്ടുകയാണ്. അതിനിടയിലാണ്…

12 hours ago

മലയാളം സീരിയലുകളിൽ ഇനി അത്തരം രംഗങ്ങൾ കൂടി, ഷൂട്ടിംഗ് സമയത്തെ വീഡിയോ പങ്കിട്ട് നടി ആതിര മാധവ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ആതിര മാധവ്. കുടുംബ വിളക്ക് എന്ന പരമ്പരയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് താരം…

12 hours ago

ആദ്യ ദിനം 1 കോടി കളക്ഷൻ, രണ്ടാം ദിനം കളക്ഷൻ വർദ്ധിച്ചു, ഞായറാഴ്ച മൂന്നാം ദിവസം ഉയർന്ന കളക്ഷൻ – ദിലീപ് സിനിമയുടെ കളക്ഷൻ വീക്കെൻഡ് റിപ്പോർട്ട് പുറത്തു

ദിലീപ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചു പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് പവി കെയർടേക്കർ. ഏറെക്കാലത്തിനു ശേഷമാണ് ഒരു ദിലീപ് ചിത്രത്തിന്…

13 hours ago