Social Media

മോഡലിംഗ് മേഘലയോടാണ് ഈ താരപുത്രിക്ക് താല്‍പര്യം; സോഷ്യല്‍ മീഡിയയില്‍ തിളങ്ങിയ താരങ്ങളെ മനസിലായോ

മാതാപിതാക്കളെ പോലെ കേരളം കടന്നും ആരാധകരുള്ള താരങ്ങളാണ് കാളിദാസും, മാളവികയും ഒരു കാലത്ത് മലയാള സിനിമയില്‍ തിളങ്ങി നിന്ന നടിയാണ് പാര്‍വ്വതി. അതേ പോലെ നടന്‍ ജയറാമും അന്നും ഇന്നും ചിത്രങ്ങളില്‍ സജീവം ആണ്. കാളിദാസ് അച്ഛന്റെ പാത പിന്തുടര്‍ന്ന് സിനിമയിലേക്ക് വന്നപ്പോള്‍ മകള്‍ മാളവിക മോഡലിംഗ് മേഘലയില്‍ സജീവമാവുകയായിരുന്നു. തന്റെ സിനിമയിലേക്കുളള വരുവും ആരാധകര്‍ അന്വേഷിക്കുന്നുണ്ട്. എന്നാല്‍ തനിക്ക് അഭിനത്തെക്കാല്‍ താല്‍പര്യം മോഡലിംഗില്‍ ആണെന്ന് താരം വ്യക്തമാക്കുകയായിരുന്നു.

- Advertisement -

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് ആരാധകരിലേക്ക് എത്താറുണ്ട്. ഇപ്പോള്‍ മാളവിക ഇന്‍സ്റ്റയില്‍ പങ്കുവെച്ച ചിത്രമാണ് വൈറലാവുന്നത്. സഹോദരന്‍ കാളിദാസിനൊപ്പമുള്ള ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. ചിത്രങ്ങള്‍ക്ക് താഴെ നിരവധി കമന്റാണ് വന്നത്. നേരത്തെയും കുടുംബ ചിത്രം പങ്കുവെച്ച് മാളവിക എത്തിയിരുന്നു. സിനിമയില്‍ ഇല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവം ആണ് മാളവിക.

ഇതിനിടെ ചില പരസ്യങ്ങളില്‍ മാളവിക അഭിനയിച്ചിരുന്നു. അച്ഛന്റെ കൂടെയും ചില പരസ്യങ്ങളില്‍ താരം എത്തിയത് ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന് നേരെ ചില ട്രോളും വന്നെങ്കിലും താരങ്ങള്‍ അതൊന്നും കാര്യമാക്കിയില്ല. മോഡലിംഗ് രംഗത്ത് സജീവം ആണ് ഈ താരപുത്രി. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഈ മേഘലയെക്കുറിച്ച് മാളവിക പലപ്പോഴും പറഞ്ഞിരുന്നു. ഇതില്‍ തന്നെ തുടരാനാണ് നടിയുടെ തീരുമാനം.

ഒരു കാലത്ത് മലയാള സിനിമയില്‍ തിളങ്ങി നിന്ന സൂപ്പര്‍ ഹീറോകളായിരുന്നു നടി പാര്‍വ്വതിയും നടന്‍ ജയറാമും, വൈകാതെ തന്നെ ജീവിതത്തിലും ഒന്നിച്ച ഇവര്‍ ഇപ്പോള്‍ സന്തോഷകരമായി മുന്നോട്ട് പോവുകയാണ്. പാര്‍വ്വതി വിവാഹ ശേഷം സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. എന്നാല്‍ ജയറാം ഇന്നും അഭിനയരംഗത്ത് സജീവമാണ്. താരങ്ങളെ പോലെ താരങ്ങളുടെ മക്കള്‍ക്കും അതേ പ്രാധാന്യം തന്നെയാണ് ആരാധകര്‍ നല്‍കുന്നത്.

Anusha

Recent Posts

വർഷങ്ങൾക്കു ശേഷം അച്ഛനുമായി സംസാരിച്ച് സായി കൃഷ്ണന്റെ അച്ഛൻ, ബിഗ് ബോസ് എന്ന പരിപാടിയിലൂടെ ഒരു മത്സരാർത്ഥിയുടെ കൂടി ജീവിതം മാറിമറിയുന്നു

ബിഗ് ബോസ് ആറാം സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിൽ വൈൽഡ് കാർഡ് എൻട്രി ആയി…

1 hour ago

വികസനത്തിന് വോട്ട് ചെയ്യണം എന്ന് രശ്മിക, രശ്മിക മോദിക്ക് വോട്ട് അഭ്യർത്ഥിക്കുന്നു എന്നും ഇത് ചീപ്പായ പരിപാടിയാണെന്നും ആരോപിച്ച് താരത്തിനെതിരെ ഇന്ത്യ മുന്നണി അണികൾ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് രശ്മിക മന്ദന. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇവർ അഭിനയിച്ചിട്ടില്ല എങ്കിലും…

2 hours ago

കുങ്കുമപ്പൂവ് പരമ്പരയിലെ നടി അശ്വതിയെ ഓർമ്മയില്ലേ? പുതിയ വിശേഷം അറിയിച്ചു നടി, ആശംസകൾ അർപ്പിച്ചു പ്രേക്ഷകർ

വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് അശ്വതി. പ്രസില്ല റെജിൻ എന്നാണ് ഇവരുടെ യഥാർത്ഥ…

2 hours ago

രശ്മികയ്ക്ക് അപ്രതീക്ഷിത മറുപടിയുമായി നരേന്ദ്ര മോദി, നടി അവസാനം പങ്കുവെച്ച വീഡിയോയെ അഭിനന്ദിച്ചാണ് നരേന്ദ്രമോദി വന്നത്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് രശ്മിക മന്ദന. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും താരം അഭിനയിച്ചിട്ടില്ല എങ്കിലും…

3 hours ago

നടൻ ഹക്കീം ഷാ വിവാഹിതനായി, ആർഭാടങ്ങൾ ഒന്നുമില്ലാതെ രജിസ്റ്റർ മാരേജ്, മാതൃകാപരം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഹക്കീം ഷാ. മലയാള സിനിമയിലെ അറിയപ്പെടുന്ന താരങ്ങളിൽ ഒരാളാണ് ഇദ്ദേഹം. ഇപ്പോൾ ഇദ്ദേഹം…

3 hours ago

മൂന്നുവയസ്സുകാരന്റെ മൃതദേഹം സ്‌കൂളിലെ അഴുക്കുചാലില്‍.ഒടുവിൽ സ്കൂളിന് തീയിട്ടു

മൂന്നുവയസ്സുകാരന്റെ മൃതദേഹം സ്‌കൂള്‍ വളപ്പിലെ അഴുക്കുചാലില്‍നിന്ന് കണ്ടെത്തി. കഴിഞ്ഞദിവസം വൈകീട്ട് മുതല്‍ കാണാതായ മൂന്നുവയസ്സുകാരന്റെ മൃതദേഹമാണ് അഴുക്കുചാലില്‍ ഒളിപ്പിച്ചനിലയില്‍ കണ്ടെത്തിയത്.…

10 hours ago