Sports

‘എനിക്ക് ഗണിതത്തില്‍ അത്ര താത്പര്യമില്ല, സ്‌കൂളിലും മോശമായിരുന്നു’; പ്ലേഓഫ് സാധ്യതകളെക്കുറിച്ച് ധോണിയുടെ മറുപടി

ഐപിഎല്‍ പ്ലേഓഫ് സാധ്യതകളെക്കുറിച്ച് പ്രതികരിച്ച് ചെന്നൈ സൂപ്പര്‍ കിംഗ് താരം മഹേന്ദ്ര സിംഗ് ധോണി. വളരെ തമാശയോടെയാണ് ധോണി ഇക്കാര്യത്തെ കുറച്ച് സംസാരിച്ചത്. തനിക്ക് ഗണിതത്തില്‍ അത്ര താത്പര്യമില്ലെന്നും സ്‌കൂളില്‍ പോലും മോശമായിരുന്നു എന്നുമാണ് ധോണി പറഞ്ഞത്.

- Advertisement -

നെറ്റ് റണ്‍റേറ്റിനെ കുറിച്ച് ചിന്തിക്കാതിരിക്കുന്നതാണ് ഭേദം. ഇപ്പോള്‍ ഐപിഎല്‍ ആസ്വദിക്കുന്നു. മറ്റു ടീമുകള്‍ കളിക്കുമ്പോള്‍ മറ്റുള്ള കാര്യങ്ങളെ കുറിച്ചോര്‍ത്ത് സമ്മര്‍ദ്ദത്തിലാവാന്‍ ടീമിന് താത്പര്യമില്ല. അടുത്ത മത്സരത്തിലെന്ത് എന്ന് മാത്രമാണ് ചിന്ത. പ്ലേ ഓഫിലെത്തിയാല്‍ വലിയ കാര്യം. എത്തിയില്ലെങ്കില്‍ ഒന്നും സംഭവിക്കാനില്ലെന്നും ധോണി പറഞ്ഞു.

ഐപിഎല്‍ പ്ലേഓഫില്‍ പ്രവേശിക്കുകയെന്നത് ചെന്നൈ സൂപ്പര്‍ കിംഗ്സിനെ സംബന്ധിച്ചിടത്തോളം കടുപ്പമാണ്. കഴിഞ്ഞ മത്സരത്തില്‍ ഡല്‍ഹി കാപിറ്റല്‍സിനെ തോല്‍പ്പിച്ചെങ്കിലും 11 മത്സരങ്ങളില്‍ എട്ട് പോയിന്റ് മാത്രമുള്ള ചെന്നൈ എട്ടാം സ്ഥാനത്താണ്. വരുന്ന മത്സരങ്ങളില്‍ രാജസ്ഥാന്‍ റോയല്‍സും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും ജയിച്ചാല്‍ ചെന്നൈ പുറത്താകും.

Rathi VK

Recent Posts

അങ്ങനെ പ്ലസ് ടു ജീവിതം അതിവിജയകരമായി അവസാനിച്ചതായി അറിയിക്കുന്നു, പ്ലസ് ടു മാർക്ക് വെളിപ്പെടുത്തി നടി മീനാക്ഷി അനൂപ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീനാക്ഷി അനൂപ്. അമർ അക്ബർ അന്തോണി എന്ന സിനിമയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട്…

19 mins ago

കന്നട താരം ജ്യോതി റായിയുടെ സ്വകാര്യ വീഡിയോയും ചിത്രങ്ങളും ചോർന്നു, കർണാടകയിൽ മറ്റൊരു വിവാദം

കന്നട ടെലിവിഷൻ മേഖലയിലെ അറിയപ്പെടുന്ന നടിമാരിൽ ഒരാളാണ് ജ്യോതി റായി. ഇവരുടെ ചില ചിത്രങ്ങളും വീഡിയോകളും ഇപ്പോൾ ചോർന്നിരിക്കുകയാണ് എന്ന…

2 hours ago

നിൻ്റെ അച്ഛൻ്റെ ഡാഷ് ആണോ? തന്തയ്ക്ക് വിളിച്ച സഖാവിനു കിടിലൻ മറുപടി നൽകി ശ്രീജിത്ത് പണിക്കർ

മലയാളികൾക്ക് സുപരിചിതനായ താരങ്ങളിൽ ഒരാൾ ആണ് ശ്രീജിത്ത് പണിക്കർ. ടെലിവിഷൻ പരിപാടികളിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ഒരു രാഷ്ട്രീയ നിരീക്ഷകനാണ് ഇദ്ദേഹം.…

2 hours ago

എട്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് അയാള്‍ വിവാഹിതൻ ആണെന്ന് അറിയുന്നത്.ആ സംഭവ ശേഷം നാട്ടിലെ ഓട്ടോയില്‍ കയറിയിട്ടില്ല

  മലയാളികൾക്ക് സുപരിചിതയായ മേക്കപ്പ് ആർട്ടിസ്റ്റാണ് സീമ വിനീത്.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ഇപ്പോഴിതാ സീമയുടെ പഴയൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍…

4 hours ago

നൊമ്പരമായി ഒരു നാട്.അച്ഛൻ വിഷം നൽകി കൊലപ്പെടുത്തിയ മകൾക്ക് പത്താംക്ളാസ് പരീക്ഷയിൽ ഒൻപത് എപ്ലസ്

അച്ഛൻ വിഷം നൽകി കൊലപ്പെടുത്തിയ മകൾക്ക് പത്താംക്ളാസ് പരീക്ഷയിൽ ഒൻപത് എ പ്ളസ്.കോഴിക്കോട് പയ്യോളി സ്വദേശിനിയായ ഗോപികയാണ് (15) പത്താം…

8 hours ago

ഇത്രയും പാവമായിരുന്നോ?കുടുംബവിളക്കിലെ സരസ്വതിയമ്മയെ കണ്ട് ഞെട്ടി ആരാധകർ

കുടുംബവിളക്കില്‍ സരസ്വതി എന്ന കഥാപാത്രമായി എത്തുന്ന ദേവി മേനോന്‍ മലയാളികൾക്ക് സുപരിചിതമായ താരമാണ്.സീരിയലില്‍ ഏഷണിക്കാരിയും കുശുമ്പത്തിയുമായ അമ്മായിയമ്മയാണെങ്കിലും, ജീവിതത്തില്‍ അടിച്ചുപൊളികള്‍…

8 hours ago