Sports

100 ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കി വിരാട് കോലി; ആദരിച്ച് ഇന്ത്യന്‍ ടീം; അനുഷ്‌കയെ ഉന്നംവച്ച് സോഷ്യല്‍ മീഡിയ

അന്താരാഷ്ട്ര കരിയറില്‍ 100 ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കി മുന്‍ ക്യാപ്റ്റന്‍ വിരാട് കോലി. മൊഹാലിയില്‍ ശ്രീലങ്കയ്‌ക്കെതിരെയായിരുന്നു വിരാടിന്റെ നൂറാം ടെസ്റ്റ്. നൂറ് ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കിയ താരത്തെ ഇന്ത്യന്‍ ടീം ആദരിച്ചു. പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് വിരാടിന് സ്പെഷ്യല്‍ ടെസ്റ്റ് ക്യാപ് കൈമാറി.

- Advertisement -

ഇന്ന് ടോസിന് ശേഷമാണ് പരിശീലകരും സഹതാരങ്ങളും കോലിയെ ആദരിക്കുന്ന ചടങ്ങ് നടത്തിയത്. വരാനുള്ള ഒരുപാട് നല്ല കാര്യങ്ങളുടെ തുടക്കമാവട്ടെ എന്ന് പ്രത്യാശിക്കുന്നുവെന്ന് രാഹുല്‍ ദ്രാവിഡ് പറഞ്ഞു. ധൈര്യം, കഴിവ്, അച്ചടക്കം എല്ലാം നിറഞ്ഞതായിരുന്നു നിങ്ങളുടെ യാത്ര. ഇത്രയും ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കി എന്നതില്‍ മാത്രല്ല, സംഭവബഹുലമായ ഇത്രയും വലിയൊരു യാത്ര നടത്തിയതിലും നിങ്ങള്‍ക്ക് അഭിമാനിക്കാം. നിങ്ങള്‍ക്കും കുടുംബത്തിനും ആശംസകള്‍ നേരുന്നുവെന്നും ദ്രാവിഡ് പറഞ്ഞു.

തനിക്ക് സവിശേഷത നിറഞ്ഞ ദിവസമാണിതെന്നായിരുന്നു കോലി മറുപടി പറഞ്ഞത്. സഹതാരങ്ങളുടെ പൂര്‍ണ പിന്തുണയില്ലാതെ തനിക്ക് ഈ യാത്ര പൂര്‍ത്തിയാക്കാന്‍ സാധിക്കുമായിരുന്നില്ല. അവസരം നല്‍കിയതിന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനോടും ബിസിസിഐയോടും താന്‍ കടപ്പെട്ടിരിക്കുന്നുവെന്നും കോലി കൂട്ടിച്ചേര്‍ത്തു

അതിനിടെ ചടങ്ങില്‍ പങ്കെടുക്കുന്നതിന് ഗ്രൗണ്ടിലെത്തിയ ബോളിവുഡ് നടിയും വിരാടിന്റെ ഭാര്യയുമായ അനുഷ്‌ക ശര്‍മ്മയ്‌ക്കെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നു. അനുഷ്‌ക എങ്ങനെ ഗ്രൗണ്ടിലെത്തിയെന്നും ഇത് നിയമവിരുദ്ധമല്ലേയെന്നുമാണ് ചിലരുടെ ചോദ്യം. അതേസമയം അനുഷ്‌കയേയും വിരാടിനേയും പലരും പിന്തുണയ്ക്കുകയും ചെയ്തു.

Rathi VK

Recent Posts

പ്രേമലു സിനിമയിലെ റീനുവിനെ അനുകരിച്ച് സാന്ത്വനത്തിലെ മഞ്ജുഷ മാർട്ടിൻ, ശരിക്കും ഒറിജിനൽ പോലെയുണ്ടെന്ന് പ്രേക്ഷകർ

അടുത്തിടെ മലയാളത്തിൽ വന്ന ഏറ്റവും വലിയ ഹിറ്റ് സിനിമകളിൽ ഒന്നാണ് പ്രേമലൂ. ഗിരീഷ് എ.ഡി ആണ് സിനിമ സംവിധാനം ചെയ്തത്.…

51 mins ago

അങ്ങനെ പ്ലസ് ടു ജീവിതം അതിവിജയകരമായി അവസാനിച്ചതായി അറിയിക്കുന്നു, പ്ലസ് ടു മാർക്ക് വെളിപ്പെടുത്തി നടി മീനാക്ഷി അനൂപ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീനാക്ഷി അനൂപ്. അമർ അക്ബർ അന്തോണി എന്ന സിനിമയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട്…

1 hour ago

കന്നട താരം ജ്യോതി റായിയുടെ സ്വകാര്യ വീഡിയോയും ചിത്രങ്ങളും ചോർന്നു, കർണാടകയിൽ മറ്റൊരു വിവാദം

കന്നട ടെലിവിഷൻ മേഖലയിലെ അറിയപ്പെടുന്ന നടിമാരിൽ ഒരാളാണ് ജ്യോതി റായി. ഇവരുടെ ചില ചിത്രങ്ങളും വീഡിയോകളും ഇപ്പോൾ ചോർന്നിരിക്കുകയാണ് എന്ന…

3 hours ago

നിൻ്റെ അച്ഛൻ്റെ ഡാഷ് ആണോ? തന്തയ്ക്ക് വിളിച്ച സഖാവിനു കിടിലൻ മറുപടി നൽകി ശ്രീജിത്ത് പണിക്കർ

മലയാളികൾക്ക് സുപരിചിതനായ താരങ്ങളിൽ ഒരാൾ ആണ് ശ്രീജിത്ത് പണിക്കർ. ടെലിവിഷൻ പരിപാടികളിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ഒരു രാഷ്ട്രീയ നിരീക്ഷകനാണ് ഇദ്ദേഹം.…

3 hours ago

എട്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് അയാള്‍ വിവാഹിതൻ ആണെന്ന് അറിയുന്നത്.ആ സംഭവ ശേഷം നാട്ടിലെ ഓട്ടോയില്‍ കയറിയിട്ടില്ല

  മലയാളികൾക്ക് സുപരിചിതയായ മേക്കപ്പ് ആർട്ടിസ്റ്റാണ് സീമ വിനീത്.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ഇപ്പോഴിതാ സീമയുടെ പഴയൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍…

5 hours ago

നൊമ്പരമായി ഒരു നാട്.അച്ഛൻ വിഷം നൽകി കൊലപ്പെടുത്തിയ മകൾക്ക് പത്താംക്ളാസ് പരീക്ഷയിൽ ഒൻപത് എപ്ലസ്

അച്ഛൻ വിഷം നൽകി കൊലപ്പെടുത്തിയ മകൾക്ക് പത്താംക്ളാസ് പരീക്ഷയിൽ ഒൻപത് എ പ്ളസ്.കോഴിക്കോട് പയ്യോളി സ്വദേശിനിയായ ഗോപികയാണ് (15) പത്താം…

9 hours ago