Film News

സിമ്പു നായകനായ പുതിയ ചിത്രത്തിലും വില്ലൻ ഫഹദ്? വീണ്ടും വീണ്ടും വില്ലൻ വേഷം?

ഇന്ത്യ എമ്പാടും ആരാധകരുള്ള നടൻ ആയിരിക്കും ഫാസിൽ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. താരം തെലുങ്കിൽ ആദ്യമായി അഭിനയിച്ച ചിത്രമാണ് പുഷ്പ. അല്ലുഅർജുൻ ആണ് ചിത്രത്തിൽ നായകൻ. രശ്മിക മന്ദന യാണ് ചിത്രത്തിൽ നായികയുടെ വേഷം ചെയ്യുന്നത്.

- Advertisement -

ഒരു ബ്ലോക്ക് ബസ്റ്റർ ചിത്രമായിരുന്നു പുഷ്പ. പുഷ്പയുടെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുകയാണ്. ചിത്രത്തിൽ ബൻവർ സിംഗ് ശേകാവത് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ഒരു വില്ലൻ കഥാപാത്രമാണ് ഇത്. ആദ്യഭാഗത്തിൽ കുറച്ചുസമയം മാത്രമേ ഉള്ളുവെങ്കിലും രണ്ടാംഭാഗത്തിൽ മുഴുനീള താരം ഉണ്ട് എന്നാണ് റിപ്പോർട്ടുകൾ. ഇതിനിടയിൽ ഇതിൽ തമിഴ് ലും ചിത്രം ചെയ്യാനൊരുങ്ങുകയാണ് ഫഹദ്.

പരിയേറും പെരുമാൾ, കർണ്ണൻ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് താരം വില്ലൻ വേഷം അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ്റെ മകൻ ഉദയനിധി സ്റ്റാലിൻ ആണ് ചിത്രത്തിൽ നായകൻ. കീർത്തി സുരേഷ് ഈ ചിത്രത്തിൽ നായികയാവുമെന്ന് ആണ് റിപ്പോർട്ടുകൾ. ചിത്രത്തിൽ വടിവേലു പ്രധാന കഥാപാത്രത്തിൽ എത്തുന്നുണ്ട് എന്ന് അഭ്യൂഹങ്ങൾ ഉണ്ട്.

എ ആർ റഹ്മാൻ ആണ് ചിത്രത്തിന് സംഗീതം നിർവഹിക്കുന്നത്. ഫെബ്രുവരിയിൽ ചിത്രത്തിൻറെ ചിത്രീകരണം ആരംഭിക്കും. തേനി ഈശ്വർ ആണ് ചായാഗ്രഹണം ചെയ്യുന്നത്. അതിനിടയിൽ മറ്റൊരു റിപ്പോർട്ട് ഇപ്പോൾ പുറത്തു വരുന്നുണ്ട്. കൊറോണ കുമാർ എന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ വില്ലൻ വേഷത്തിൽ എത്തുന്നു എന്നാണ് അത്. സിമ്പു ആണ് ചിത്രത്തിൽ നായകൻ. തുടരെ വില്ലൻ വേഷങ്ങൾ എന്തിനാണ് എന്ന് മലയാളി പ്രേക്ഷകർക്ക് കടുത്ത ആശങ്കയുണ്ട്. അന്യഭാഷയിൽ ഒരുപക്ഷേ താരം ടൈപ്പ് കാസ്റ്റ് ചെയ്തു പോയേക്കുവാൻ ഇത് കാരണമാകുമോ എന്നാണ് മലയാളികളുടെ ആശങ്ക. കൂടുതൽ മികച്ച തിരക്കഥകൾ തിരഞ്ഞെടുത്ത താരം ആര് മികച്ച വേഷങ്ങൾ ചെയ്യണമെന്ന് മലയാളികൾ ആഗ്രഹിക്കുന്നു.

Abin Sunny

Recent Posts

മഞ്ജു ചേച്ചിയുടെ സ്വീറ്റ്നെസ് എനിക്ക് വേണമെന്നുണ്ട്.എനിക്ക് എപ്പോളും കടപാടുള്ളത് ഈ താരത്തോടാണ്;അനശ്വര

മലയാളികളുടെ ഇഷ്ട താരമാണ് അനശ്വര രാജൻ.സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ താരം സജീവമാണ്.സിനിമാ ഇൻഡസ്ട്രിയിൽ ഏറ്റവും നന്ദിയുള്ള ഒരാൾ മഞ്ജു…

20 mins ago

നന്ദനയെ യൂസ് ചെയ്തു ജിന്റോയെ ഔട്ട് ആക്കാന്‍ നോക്കുന്നു.പണപ്പെട്ടി വെച്ചാണ് നന്ദനയെ പ്രലോഭിപ്പിക്കുന്നത്! സായിയും സിജോയും കുരുട്ട് ബുദ്ധിക്കാർ

ബിഗ്ബോസിൽ സിജോയും സായിയും ചേര്‍ന്ന് എങ്ങനെയും ജിന്റോയെ പുറത്താക്കണമെന്ന ചിന്തയിലാണ് പെരുമാറുന്നതെന്ന് പറയുകയാണ് പ്രേക്ഷകര്‍. പുറത്ത് നിന്ന് കള കണ്ടതിന്…

2 hours ago

തന്‍റെ കൊച്ചിന്‍റെ കേസിലും പ്രതിയ്ക്കായി ആളൂര്‍ വക്കീലാണ് വന്നത്. അപ്പോള്‍ വല്ലാത്ത വിഷമം ഉണ്ടായിരുന്നു. ഒടുവിൽ അവള്‍ക്ക് നീതി കിട്ടി

പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനിയുടെ കൊലപാതകക്കേസില്‍ വിചാരണക്കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെ പ്രതി അമിറുൾ ഇസ്ലാം നൽകിയ അപ്പീല്‍ ഹൈക്കോടതി തള്ളി. വിചാരണക്കോടതി വിധിച്ച…

3 hours ago

എന്റെ കൊച്ചിന്റെ അമ്മയാണ്.ഭാര്യയുമായി വേർപിരിഞ്ഞു, ഞാനാണ് മോശക്കാരന്‍: മകനെ ഓർക്കുമ്പോള്‍ മാത്രം വിഷമം

മലയാളികൾക്ക് സുപരിചിതമായ താരമാണ് സിബിൻ.ബിഗ്ബോസിൽ വന്നതോടെ താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.ഇപ്പോഴിതാ ആദ്യമായി തന്റെ മകളെക്കുറിച്ചെല്ലാം പ്രേക്ഷകർക്ക് മുന്നില്‍ പറയുകയാണ് സിബിന്‍.…

3 hours ago

ബിജെപി സ്ഥാനാര്‍ത്ഥിക്കായി 8 തവണ വോട്ട് ചെയ്ത കൗമാരക്കാരന്‍.വീഡിയോ വൈറൽ ആയതോടെ അറസ്റ്റ്

ഫറൂക്കാബാദ് ലോക്സഭ മണ്ഡലത്തിലെ പോളിംഗ് ബൂത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി മുകേഷ് രാജ്പുതിനാണ് തുടരെ തുടരെ വോട്ട് ചെയ്യുന്ന വീഡിയോ ആണ്…

4 hours ago

അഫ്സലിന്റെയും ദിയസനയുടെയും പ്ലാൻ! ജാസ്മിൻ ഗബ്രി നാടകം ഇനി ഇല്ല.ഉപ്പ വന്നു എല്ലാം ശുഭം

ജാസ്മിന്റെ ഉപ്പയും ഉമ്മയും ഒരുമിച്ചാണ് വീടിനകത്തേക്ക് വന്നത്. എല്ലാവരെയും ഞെട്ടിച്ചുകൊണ്ടുള്ള മാതാപിതാക്കളുടെ വരവിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പുതിയ ചര്‍ച്ചകളും…

4 hours ago