Film News

ഷാഹിദ് കപൂറും വിദ്യാബാലനും പ്രണയത്തിൽ? തീ ഇല്ലാതെ പുക ഉണ്ടാവില്ലല്ലോ എന്ന് വ്യക്തമാക്കി വിദ്യ. അമ്പരപ്പിൽ പ്രേക്ഷകർ!

വിദ്യാബാലനെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. നിരവധി ആരാധകർ താരത്തിന് ഉണ്ട്. മലയാളത്തിൽ മോഹൻലാലുമായി താരം അഭിനയിക്കേണ്ടി ഇരുന്ന ഒരു ചിത്രം പിന്നീട് മുടങ്ങിപ്പോയ ഇരുന്നു. താൻ ഭാഗ്യമില്ലാത്ത നടിയായി എല്ലാവരും കരുതിയിരുന്നു എന്ന് താരം പിന്നീട് ഒരു അഭിമുഖത്തിൽ തുറന്നുപറഞ്ഞു.

- Advertisement -

അങ്ങനെയാണ് ആ പടം മുടങ്ങി പോയത് എന്നും താരം വ്യക്തമാക്കിയിരുന്നു. ഒരുപാട് കാലം ഗോസിപ്പുകൾ ഉണ്ടായിരുന്നു വിദ്യയുടെ പേരിൽ. ഷാഹിദ് കപൂറിനൊപ്പം ചേർത്തുവച്ച് ആയിരുന്നു ഇത്. ഇരുവരും പ്രണയത്തിലാണ് എന്ന ബോളിവുഡിൽ പല ഗോസിപ്പുകളും പടർന്നുപിടിച്ചു. ഇരുവരും ഒരു ചിത്രത്തിൽ ഒരുമിച്ച് അഭിനയിച്ചിരുന്നു.

കിസ്മത് കണക്ഷൻ എന്നായിരുന്നു ചിത്രത്തിന് പേര്. എന്നാൽ ഈ വാർത്തകളോട് ഇരുവരും പ്രതികരിച്ചിരുന്നില്ല. പിന്നീട് കോഫി വിത്ത് കരൺ എന്ന ഷോയിൽ കരൺ ജോഹറിൻറെ ചോദ്യങ്ങളോട് വിദ്യ പ്രതികരിച്ചു. തീയും ഇല്ല പുകയും ഇല്ല എന്നാണോ പറയുന്നത് എന്നായിരുന്നു കരൺ ചോദിച്ചത്. ഇതുരണ്ടും ഇല്ല എന്നല്ല താൻ പറയുന്നത് എന്ന് വ്യക്തമാക്കി. ഈ കത്തിച്ചത് ആരാണ് എന്ന് താൻ പറയുന്നില്ല.

രണ്ടു വർഷമായി വാർത്തകളൊക്കെ പ്രചരിക്കാൻ തുടങ്ങിയിട്ട്. ഷാഹിദ് കപൂർ എന്ന പേര് തന്നെ തനിക്ക് മടുത്തു. ഇനി മറ്റേതെങ്കിലും പുരുഷനുമായി ബന്ധപ്പെടുത്തണം എന്നാണ് താരം പറഞ്ഞത്. ഷേർണി എന്ന ചിത്രത്തിലാണ് താരം ഒടുവിൽ അഭിനയിച്ചത്.

Abin Sunny

Recent Posts

തന്‍റെ കൊച്ചിന്‍റെ കേസിലും പ്രതിയ്ക്കായി ആളൂര്‍ വക്കീലാണ് വന്നത്. അപ്പോള്‍ വല്ലാത്ത വിഷമം ഉണ്ടായിരുന്നു. ഒടുവിൽ അവള്‍ക്ക് നീതി കിട്ടി

പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനിയുടെ കൊലപാതകക്കേസില്‍ വിചാരണക്കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെ പ്രതി അമിറുൾ ഇസ്ലാം നൽകിയ അപ്പീല്‍ ഹൈക്കോടതി തള്ളി. വിചാരണക്കോടതി വിധിച്ച…

22 mins ago

എന്റെ കൊച്ചിന്റെ അമ്മയാണ്.ഭാര്യയുമായി വേർപിരിഞ്ഞു, ഞാനാണ് മോശക്കാരന്‍: മകനെ ഓർക്കുമ്പോള്‍ മാത്രം വിഷമം

മലയാളികൾക്ക് സുപരിചിതമായ താരമാണ് സിബിൻ.ബിഗ്ബോസിൽ വന്നതോടെ താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.ഇപ്പോഴിതാ ആദ്യമായി തന്റെ മകളെക്കുറിച്ചെല്ലാം പ്രേക്ഷകർക്ക് മുന്നില്‍ പറയുകയാണ് സിബിന്‍.…

40 mins ago

ബിജെപി സ്ഥാനാര്‍ത്ഥിക്കായി 8 തവണ വോട്ട് ചെയ്ത കൗമാരക്കാരന്‍.വീഡിയോ വൈറൽ ആയതോടെ അറസ്റ്റ്

ഫറൂക്കാബാദ് ലോക്സഭ മണ്ഡലത്തിലെ പോളിംഗ് ബൂത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി മുകേഷ് രാജ്പുതിനാണ് തുടരെ തുടരെ വോട്ട് ചെയ്യുന്ന വീഡിയോ ആണ്…

1 hour ago

അഫ്സലിന്റെയും ദിയസനയുടെയും പ്ലാൻ! ജാസ്മിൻ ഗബ്രി നാടകം ഇനി ഇല്ല.ഉപ്പ വന്നു എല്ലാം ശുഭം

ജാസ്മിന്റെ ഉപ്പയും ഉമ്മയും ഒരുമിച്ചാണ് വീടിനകത്തേക്ക് വന്നത്. എല്ലാവരെയും ഞെട്ടിച്ചുകൊണ്ടുള്ള മാതാപിതാക്കളുടെ വരവിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പുതിയ ചര്‍ച്ചകളും…

2 hours ago

അപ്സരയും അമ്മയും ഭർത്താവും ഫേക്ക്.ഇങ്ങനെയൊന്നും പറയരുത്’; അപേക്ഷിച്ച് അപ്സരയുടെ ഭര്‍ത്താവ്

കുറച്ച് ദിവസം മുമ്പായിരുന്നു ബിഗ്ബോസ് വീട്ടിൽ അപ്സരയുടെ ഭർത്താവ് വന്നത്.വലിയ ആവേശത്തോടെയാണ് ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ ഇരുവരേയും സ്വീകരിച്ചത്. എല്ലാവരുമായും…

5 hours ago

ഗബ്രിയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കാൻ ജാസ്മിന്റെ ഉപ്പ.ഗബ്രിയുടെ മാല അടക്കം ഊരിയെടുത്തു.പൊട്ടിക്കരഞ്ഞ് ജാസ്മിൻ

ഗബ്രിയുമായുള്ള ജാസ്മിന്റെ ബന്ധത്തില്‍ നിന്നും പൂര്‍ണമായും പുറത്ത് കൊണ്ട് വരാനുള്ള ശ്രമത്തിലാണ് മാതാപിതാക്കള്‍. കഴിഞ്ഞ ഫാമിലി എപ്പിസോഡില്‍ ജാസ്മിന്റെ വാപ്പയും…

6 hours ago