റോഡ് മുറിച്ചു കടക്കുന്ന ഭീമന് പെരുമ്പാമ്പിന്റെ വിഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഒറീസയിലെ നബരംഗ്പൂര്‍ എന്ന സ്ഥലത്താണ് സംഭവം. മുപ്പതടി നീളമുള്ള പെരുമ്പാമ്പാണ് റോഡ് മുറിച്ചു കടന്നത്.
വെള്ളിയാഴ്ച രാത്രിയാണ് റോഡില്‍ പാമ്പിനെ കണ്ടത്. പ്രധാന റോഡ് മുറിച്ചുകടന്ന് ഖതിഗുഡ ജവഹര്‍ നവോദയ വിദ്യാലയം ലക്ഷ്യമാക്കിയാണ് പാമ്പ് ഇഴഞ്ഞുനീങ്ങിയത്. റോഡിന്റെ വീതിയുണ്ടായിരുന്നു പാമ്പിന്. പെരുമ്പാന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ നാട്ടുകാര്‍ പരിഭ്രാന്തിയിലായിരിക്കുകയാണ്. നിരവധി പേര് വിഡിയോ പങ്കുവച്ച് രംഗത്തെത്തി.
A Giant snake of 25 -30 ft was spotted while crossing the main road at Khatiguda area of Odisha’s Nabrangpur District on Friday Night.#snake #Roadies @aajtak @IndiaToday pic.twitter.com/aczlPG33tp
— Mohammad Suffian (@iamsuffian) April 9, 2022