Film News

മലയാള സിനിമയിലെ ഏറ്റവും സുന്ദരിയായി എനിക്ക് തോന്നിയ നടി അനു സിതാര !! ഉണ്ണി മുകുന്ദന്‍ !

പെൺകുട്ടികളുടെ ഹീറോ ആണ് ഉണ്ണി മുകുന്ദന്‍. വളരെക്കുറഞ്ഞ കാലംകൊണ്ട്തന്നെ സിനിമയിൽ തന്റെ സ്ഥാനം ഉറപ്പിച്ച നായകനാണു ഉണ്ണി. തനിക്ക് ഏറ്റവും ഇഷ്ടപെട്ട നടി ആരാണെന്ന് തുറന്നു പറയുകയാണ് താരം. ഒരു പ്രമുഖ എഫ് എം റേഡിയോയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഉണ്ണി തന്റെ ഇഷ്ട നടിയെക്കുറിച്ച്‌ തുറന്നു പറഞ്ഞത്. അനു സിതാരയാണ് ഉണ്ണിയുടെ ഇഷ്ട നായിക.

- Advertisement -

അനു സിത്താരയുടെ സൗന്ദര്യത്തില്‍ താനും ഒരു ആരാധകനാണെന്ന് ഉണ്ണി വെളിപ്പെടുത്തി. നടിയുമൊത്തുള്ള അഭിനയം ഓര്‍ത്തെടുത്തപ്പോഴാണ് അനു സിത്താര മലയാള സിനിമയിലെ ഏറ്റവും സുന്ദരിയായ നടിയാണെന്ന് ഉണ്ണിമുകുന്ദന്‍ തുറന്നു പറഞ്ഞത്. ഇക്കാര്യം അനു സിത്താരയോട് തന്നെ നേരിട്ട് പറഞ്ഞിട്ടുണ്ടോ എന്ന അവതാരകന്റെ മറു ചോദ്യത്തിന് അതിന്റെ ആവശ്യമൊന്നുമില്ല എന്നാണ് ഉണ്ണിമുകുന്ദന്‍ മറുപടി നല്‍കിയത്.

ഉണ്ണി മുകുന്ദനും അനു സിത്താരയും മാമാങ്കം എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലാണ് ജോഡികളായി അഭിനയിച്ചത്. നേരത്തെ അച്ചായന്‍സ് എന്ന ചിത്രത്തില്‍ ഇരുവരും അഭിനയിച്ചിരുന്നു.

Athul

Recent Posts

അവളുടെ സാരിത്തുമ്പിൽ പിടിച്ച് നടക്കുന്നതോ?ജാസ്മിന്റെ കാര്യം പറഞ്ഞ് എന്റെ അടുത്തേക്ക് വരല്ലേ ,ജാസ്മിൻ ജയിലിൽ പോയതിന്റെ സൂക്കേട് എന്നോട് കാണിക്കരുത്

ബിഗ്ബോസ് വീട്ടിൽ ഇപ്പോൾ ​ഗബ്രിയും അൻസിബയും തമ്മിലുള്ള ഒരു വഴക്കിന്റെ വീഡിയോ ആണ് ഏഷ്യാനെറ്റ് പങ്കുവെച്ചത്.ജിന്റോയും ജാസ്മിനും ജയിലിൽ ആയത്…

1 hour ago

എന്റെ അച്ഛൻ കരുണാകരൻ അല്ല.ഞാൻ തുറന്ന് പറയാന്‍ തുടങ്ങിയാല്‍ പത്മജ പുറത്തിറങ്ങി നടക്കില്ല.തുറന്നടിച്ച് രാജ്മോഹൻ ഉണ്ണിത്താൻ

പത്മജ വേണുഗോപലിനെതിരെ രൂക്ഷമായി പ്രതികരിച്ച് കാസർഗോഡ് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥിയും മുതിർന്ന കോൺഗ്രസ് നേതാവുമായ രാജ്‌മോഹൻ ഉണ്ണിത്താൻ. പത്മജയെ ഉണ്ണിത്താൻ…

3 hours ago

ഇതുപോലെ ഒന്ന് നിങ്ങൾ ഇതിനു മുൻപ് കണ്ടിട്ടില്ലേ? അനാവശ്യമായി സൂം ചെയ്ത ക്യാമറാമാനോട് നടി പറഞ്ഞത് ഇങ്ങനെ

ബോളിവുഡിലെ മുന്നില നടിമാരിൽ ഒരാളാണ് നോറ ഫത്തേഹി. ഒരു മികച്ച ഡാൻസ് കൂടിയാണ് ഇവർ. പലപ്പോഴും പാപ്പരാസികളുടെ ക്യാമറ കണ്ണുകൾക്ക്…

15 hours ago

ഒടുവിൽ അപർണ ദാസിന്റെയും ദീപക് പറമ്പോലിൻ്റെയും പ്രണയകഥ പുറത്ത്, ഇതൊന്നും ഞങ്ങൾ അറിഞ്ഞില്ലല്ലോ എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി അപർണ ദാസ്. അതുപോലെ തന്നെ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ്…

15 hours ago

വിവാഹത്തിന് മുന്നേ ബ്രൈഡൽ പാർട്ടി നടത്തി മീരാ നന്ദൻ, പങ്കെടുത്തത് വളരെ ചുരുക്കം പേർ, ചിത്രങ്ങൾ കാണാം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീരാ നന്ദൻ. കഴിഞ്ഞ രണ്ടു പതിറ്റാണ്ട് കാലമായി ഇവർ മലയാളം സിനിമയിൽ വളരെ…

16 hours ago

ആദ്യത്തെ വോട്ട് ചെയ്തതിനു ശേഷം മീനാക്ഷി പറഞ്ഞ രസകരമായ വാക്കുകൾ ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീനാക്ഷി അനൂപ്. അനുനയ അനു എന്നാണ് ഇവരുടെ യഥാർത്ഥ പേര്. സിനിമയ്ക്ക് വേണ്ടിയാണ്…

16 hours ago