Categories: Film News

ലോക്ക്ഡൗണില്‍ മഞ്ജുവിന്റെ കുച്ചിപ്പുടി പരിശീലനം; വിഡിയോ ഏറ്റെടുത്ത് ആരാധകര്‍ !

സമൂഹ മാധ്യമങ്ങൾ എല്ലാം ഇപ്പൊ താരങ്ങളുടെ വിശേഷങ്ങൾകൊണ്ട് സമ്പന്നമാണ് പാട്ടും ഡാൻസും പാചകവും വാചകവും ഒക്കെയായി അവധിക്കാലം ആഹോഷിക്കുകയാണ് എല്ലാവരും. ലോക്ക്ഡൗണിനെ തുടര്‍ന്ന് ഷൂട്ടിങ്ങുകളെല്ലാം നിര്‍ത്തിവെച്ചതോടെ താരങ്ങളെല്ലാം വീട്ടിലേക്ക് ഒതുങ്ങി. എന്നാല്‍ ഈ സമയം വളരെ ക്രിയേററീവായി ഉപയോ​ഗിക്കുകയാണ് താരങ്ങള്‍ ഡാന്‍സ് ചെയ്തും പാട്ടുപാടിയും ചിത്രം വരച്ചുമെല്ലാം അവര്‍ ആരാധകരെ അത്ഭുതപ്പെടുത്തുകയാണ്. നടി മഞ്ജു വാര്യരും ഇതില്‍ പിന്നില്‍ അല്ല. ആരാധകര്‍ക്കായി മനോഹരമായ നൃത്തവിഡിയോ പങ്കുവെച്ചിരിക്കുകയാണ് താരമിപ്പോള്‍.

- Advertisement -

വീടിനുള്ളില്‍ കുച്ചിപ്പുടി അഭ്യസിക്കുകയാണ് താരം. നീല ചുരിദാര്‍ ധരിച്ചുകൊണ്ടുള്ള താരത്തിന്റെ ഡാന്‍സ് ആരാധകരുടെ മനസ് കീഴടക്കിക്കഴിഞ്ഞു. ആശയക്കുഴപ്പത്തിലാകുമ്ബോള്‍ ഡാന്‍സ് ചെയ്യും എന്ന അടിക്കുറിപ്പിലാണ് വിഡിയോ. ആരാധകരുടെ മനസ് കീഴടക്കുകയാണ് ഡാന്‍സ്. താരത്തിന്റെ ഡാന്‍സിനെ പ്രശംസിച്ച്‌ നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. അവര്‍ക്ക് താരം മറുപടിയും നല്‍കുന്നുണ്ട്.

Athul

Recent Posts

അഫ്സൽ ഇക്കയുമായുള്ള കല്യാണത്തിന് ഞാൻ നിങ്ങളെ എല്ലാവരെയും വിളിക്കും – പുറത്ത് നടക്കുന്ന കാര്യങ്ങൾ അറിയാതെ വീടിനുള്ളിൽ ജാസ്മിൻ പറയുന്നത് ഇങ്ങനെ

ഈ ബിഗ് ബോസ് സീസണിലെ ഏറ്റവും ആക്ടീവ് ആയിട്ടുള്ള മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ. എന്നാൽ മറ്റൊരു മത്സരാർത്ഥിയായ ഗബ്രിയുമായിട്ടുള്ള ഇവരുടെ…

1 hour ago

ഞങ്ങൾ എച്ചിൽ തിന്ന് ജീവിക്കുന്നവരല്ല – അഖിൽ മാരാർക്കെതിരെ കടുത്ത വാക്കുകളുമായി രഞ്ജു രഞ്ജിമാർ, പ്രശ്നം വേറെ തലത്തിലേക്ക്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അഖിൽ മാരാർ. കഴിഞ്ഞ ബിഗ് ബോസ് സീസണിലെ ടൈറ്റിൽ വിന്നർ ആയിരുന്നു ഇദ്ദേഹം.…

2 hours ago

തമിഴ് നടൻ സത്യരാജിന്റെ മടിയിലിരിക്കുന്ന ഈ കുട്ടിയെ മനസ്സിലായോ? ഇന്ന് മലയാളത്തിലെ യുവ സൂപ്പർതാരങ്ങളിൽ ഒരാളാണ്

സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ എല്ലാം തന്നെ മലയാളികൾ ഇപ്പോഴും ഇരുകൈയും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങൾ…

3 hours ago