Film News

മമ്മൂക്കയ്‌ക്കൊപ്പം പിറന്നാൾ ആഘോഷിച്ചു ടോവിനോ തോമസ്, വീഡിയോ കാണാം

യുവൻനടന്മാരിൽ മുൻപന്തിയിൽ നിൽക്കുന്ന താരമാണ് ടോവിനോ തോമസ്. താരത്തിന്റെ ജന്മദിനം ആയിരുന്നു കഴിഞ്ഞ ദിവസം. ഫാൻസ്‌ അസ്സോസിയേഷൻസുകൾ എല്ലാം വളരെ നല്ല രീതിയിൽ തന്നെ പിറന്നാൾ ആഘോഷിച്ചു. എന്നാൽ താരം തന്റെ പിറന്നാൾ ആഘോഷിച്ചത് മമ്മൂക്കയ്‌ക്കൊപ്പം ആയിരുന്നു. കുട്ടിക്കാലം മുതല്‍ ആരാധനയോടെ കാണുന്ന മമ്മൂട്ടിയുടെ കൂടെ പിറന്നാള്‍ദിനം ചെലവിടാനായതിലുള്ള ആഹ്ലാദം ടൊവിനോ പങ്കുവച്ചു. നിര്‍മ്മാതാവ് ആന്റൊ ജോസഫ്, സംവിധായകരായ ബി.ഉണ്ണികൃഷ്ണന്‍, അജയ് വാസുദേവന്‍, നിഖില വിമല്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

- Advertisement -

മിന്നല്‍ മുരളി എന്ന സിനിമയുടെ ചിത്രീകരണവുമായി വയനാട്ടിലായിരുന്ന ടൊവിനോ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് കൊച്ചിയിലെത്തിയത്.

Athul

Recent Posts

അടുക്കള ലീഗെന്ന് പറഞ്ഞത് മറന്നിട്ടില്ല.കമ്മ്യൂണിസ്റ്റുകൾക്കും ഈ പാർട്ടിയെ കൊത്തിവലിക്കാൻ ഇട്ടുകൊടുത്തു.ഇസ്ലാമിക ഫെമിനിസം പ്രചരിപ്പിക്കാതിരിക്കട്ടെ

മുൻ ഹരിത നേതാക്കൾക്കെതിരെ രൂക്ഷവിമർശനവുമായി വനിതാ ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. നൂർബിന റഷീദ്. വിവാദം പാർട്ടിക്ക് ഉണ്ടാക്കിയ…

1 hour ago

എന്നെ ഏഷ്യനെറ്റിലുള്ളവര്‍ക്ക് ഇഷ്ടപ്പെട്ടില്ല,ഞാൻ പറഞ്ഞതും ചെയ്തതും ഒന്നും എവിടെയും വന്നില്ല, ഫുള്‍ ജബ്രി മാത്രം

കഴിഞ്ഞ ആഴ്ച എവിക്ട് ആയ അഭിഷേക് ജയദീപ് മറ്റ് ചില തുറന്നു പറച്ചിലുകള്‍ വലിയ ചർച്ച ആവുകയാണ് .വൈല്‍ഡ് കാര്‍ഡ്…

2 hours ago

ലാലേട്ടനെ തിരുത്തി രഞ്ജിനി.അങ്ങനെ ഒരു വാക്ക് ഡിക്ഷണറിയിൽ ഇല്ലെന്ന് രഞ്ജിനി ഹരിദാസ്; അപ്പോൾ ലാലേട്ടൻ പറയുന്നതും തെറ്റ്

വളരെ നന്നായി ഇം​ഗ്ലീഷ് കൈകാര്യം ചെയ്യുന്ന വ്യക്തിയാണ് രഞ്ജിനി. ഇപ്പോൾ ഒരു ഇം​ഗ്ലീഷ് വാക്ക് തെറ്റായി ഉച്ഛരിയ്ക്കുന്നതിനെക്കുറിച്ചാണ് രഞ്ജിനി പറഞ്ഞ…

2 hours ago

ദിലീപിന് ബ്ലൂ ഫിലിം കച്ചവടം അല്ലേ ജോലി.ദിലീപ് ഇവരുടെ വീട്ടിലെ വേലക്കാരുടെ ഭാഷയിലാണ് പറയുന്നത്. എല്ലാത്തിന്റേയും കണ്‍ട്രോളും ഇവനാണ്.

നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിതയുടെ അഭിഭാഷകയ്ക്കെതിരെ രൂക്ഷമായ വിമർശനവുമായി സംവിധായകന്‍ ശാന്തിവിള ദിനേശ്. മാതൃഭൂമിയില്‍ ഒരു വാർത്ത കണ്ട് ഒറ്റപൈസ…

3 hours ago

അഖില്‍ മാരാര്‍ കപ്പ് നേടിയതില്‍ ഉള്ള അസൂയ,കുശുമ്പ്,ചുമ്മാ വാഴ ആയി ഇരിക്കുന്നു.എല്ലാ ഉഡായിപ്പും പൊളിഞ്ഞ് വീണപ്പോള്‍ പൊങ്ങി വന്നതാവും

കഴിഞ്ഞ കുറച്ച് ദിവസമായി സോഷ്യൽ മീഡിയയിൽ വലിയ ചർച്ച ആയത് ബിഗ്ബോസ് ഷോയും ബന്ധപ്പെട്ട കാര്യങ്ങളാണ്.അഖിലിന്റെ പ്രതികരണങ്ങളെ പിന്തുണച്ചുകൊണ്ട് നിരവധി…

3 hours ago

ശോഭ വഴിയാണ് ബിഗ് ബോസിലേക്ക് താന്‍ പോകുന്നത്.ക്യാമറ ഉണ്ടെന്ന് മറന്ന് തുണി പോലും മാറിയിട്ടുണ്ട്! സിഗററ്റ് കിട്ടാത്തതാണ് പ്രശ്നമായത്;ജാൻ മണി

മലയാളികൾക്ക് ബിഗ്ബോസിലൂടെ പരിചിതമാണ് ജാൻ മണി.ബിഗ് ബോസിനകത്ത് പോയതിന് ശേഷം സംഭവിച്ചതെന്താണെന്ന് താരം പറയുകയാണിപ്പോള്‍.നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസിനൊപ്പം സംസാരിക്കുന്ന…

4 hours ago