Film News

ജീവിതത്തിൽ പുതിയ ചുവടുവെപ്പിനൊരുങ്ങി വിസ്മയ മോഹൻലാൽ

മലയാളസിനിമയുടെ തന്നെ താര രാജാവിന്റെ ഒരേ ഒരു മകളാണ് വിസ്മയ മോഹൻലാൽ. മോഹൻലാലിന് പിന്നാലെ മകൻ പ്രണവ് മോഹൻലാലും അഭിനയ രംഗത്തേക്ക് എത്തിയപ്പോൾ തന്നെ ആരാധകർ താരപുത്രിയിലേക്കാണ് കണ്ണോടിച്ചത്. എന്നാണ് ഇനി താരപുത്രി അഭിനയ രംഗത്തെത്തുക എന്ന സംശയം ആയിരുന്നു ആരാധകർക്ക്. പലരും ഇതിനെപറ്റി മോഹൻലാലിനോടും പ്രണവ് മോഹൻലാലിനോടും തിരക്കിയിട്ടുണ്ട്. എന്നാൽ അന്നൊന്നും ഇവർ വ്യക്തമായ മറുപടികൾ ഒന്നും നല്കിയിട്ടില്ലായിരുന്നു.

- Advertisement -

എന്നാൽ സിനിമയല്ല തന്റെ പാഷൻ എന്ന് താരപുത്രി തന്നെ തെളിയിച്ചിരിക്കുകയാണ്. താനെഴുതിയ കവിതകളും വരച്ച ചിത്രങ്ങളുമൊക്കെ ചേര്‍ത്ത് ഒരു ബുക്ക് പബ്ലിഷ് ചെയ്യാനൊരുങ്ങുകയാണ് വിസ്മയ മോഹന്‍ലാല്‍ എന്ന് റിപ്പോര്‍ട്ട്. ഗ്രൈന്‍സ് ഓഫ് സ്റ്റാര്‍ ഡസ്റ്റ് എന്നാണ് വിസ്മയയുടെ ബുക്കിന്റെ പേര്. ബുക്കിന്റെ കവര്‍ പേജും വിസ്മയ തന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റിനൊപ്പം ഷെയര്‍ ചെയ്തിട്ടുണ്ട്.സിനിമയുടെ ലോകത്തിലേക്കല്ല, പകരം എഴുത്തിന്റെയും വരയുടെയും ലോകത്തിലേക്ക് പോകാനാണ് തനിക്കിഷ്ടമെന്നു തെളിയിച്ചിരിക്കുകയാണ് താരപുത്രി.

Athul

Recent Posts

നന്ദിയില്ലാത്ത നടന്‍, എത്ര ചോറുകൊടുത്തിട്ടുണ്ട്. എന്റെ സ്വര്‍ണങ്ങളെല്ലാം കൊണ്ടു പണയം വെച്ചിട്ട് മോഹന്‍ലാലിന് 60,000 രൂപ കൊടുത്തു.

നടി ശാന്തി വില്യംസ് മിന്നാമ്പലം പ്ലസ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മോഹൻലാലിനെ കുറിച്ച് പറയുന്നുണ്ട്.വലിയ രീതിയിലാണ് ഈ…

41 mins ago

അപ്സരയെ ജാസ്മിൻ പ്ലേറ്റ് കൊണ്ട് അടിച്ചിട്ടില്ല.സത്യാവസ്ഥ കേട്ട് പ്രേക്ഷകർ അടക്കം ഇപ്പോൾ ജാസ്മിനോടൊപ്പം

അപ്സരയെ ജാസ്മിന്‍ പ്ലേറ്റുകൊണ്ട് അടിച്ചുവെന്നും, ഇതേ തുടർന്ന് ജാസ്മിനെ പുറത്താക്കിഎന്നൊക്കെ റിപ്പോർട്ടുകൾ വന്നിരുന്നു.മറ്റൊന്ന് ഇന്ന് അപ്സരയുടെ കുടുംബം വരുന്ന ദിവസം…

57 mins ago

മുഖം മറച്ചുകൊണ്ടാണ് അയാൾ എത്തിയത്. ഇയാൾ അർജുനേയും ജാസ്മിനേയും തമാശയായി അടിച്ച് കൊണ്ട് ഓടി,ഇവരെ കണ്ടപാടെ നോറ ഞെട്ടി

ബിഗ് ബോസ് വീട്ടിലേക്ക് ഒരു അപരിചിതൻ എത്തിയിരിക്കുകയാണ്. മുഖം മറച്ചുകൊണ്ടാണ് ആൾ എത്തുന്നത്. ഓടി വരുന്ന ഇയാൾ അർജുനേയും ജാസ്മിനേയും…

2 hours ago

വയോധിക പുരയിടത്തിൽ മരിച്ചനിലയിൽ,മാംസഭാഗങ്ങൾതെരുവുനായ്ക്കൾ ഭക്ഷിച്ച നിലയിൽ

കുറച്ച് ദിവസമായി കാണാതായ വയോധികയുടെ മൃതദേഹം വീടിന് അല്പം അകലെയുള്ള പുരയിടത്തിലേക്കുള്ള വഴിയിൽ ജീർണിച്ചനിലയിൽ കണ്ടെത്തി. മടവൂർ തകരപ്പറമ്പ് പഴുവടി…

4 hours ago

ജാസ്മിൻ അപ്സരയെ തല്ലി.ജാസ്മിൻ ബിഗ്ബോസ് ഹൗസിന് പുറത്തേക്ക്?

വീണ്ടും ഹൗസിൽ ഒരു ഫിസിക്കൽ അസാൾട്ട് കൂടി നടന്നുവെന്നുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.അപ്സരയും ജാസ്മിനും തമ്മിലാണ്. രാവിലെ മോണിങ് ടാസ്ക്കിനോട്…

5 hours ago

ഒരാളെ തൊടുമ്പോൾ,കെട്ടിപിടിക്കുമ്പോൾ അതിൽ സെക്ഷ്വൽ എലമെന്റ് കൊണ്ടുവരണ്ട.എല്ലാവരോടും മാപ്പ് പറഞ്ഞ് ഗബ്രി

ജാസ്മിനും ഗബ്രിയും അടുത്തിടപഴകുന്നിനെതിരേയും കടുത്ത രീതിയിൽ വിമർശനങ്ങൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ അതിന് മറുപടി നൽകുകയാണ് ഗബ്രി. മലയാളം ന്യൂസ് 18യോട്…

5 hours ago