സിനിമാതാരങ്ങളുടെ വിശേഷങ്ങൾ അറിയുക എന്നത് മലയാളികൾക്ക് എന്നും കൗതുകമുള്ള ഒരു കാര്യമാണ്. മറ്റെല്ലാ ജോലികളും മാറ്റിവെച്ച് കൊണ്ട് സിനിമാ താരങ്ങളുടെ പിന്നാലെ പോകുവാൻ മലയാളികൾക്ക് ഒരു മടിയുമില്ല. അത് ഓൺലൈൻ മാധ്യമങ്ങൾക്ക് കൃത്യമായി അറിയുകയും ചെയ്യാം. അതുകൊണ്ടുതന്നെ മലയാളികളുടെ ഇത്തരം കൗതുകം അടക്കാൻ വേണ്ടി ഓൺലൈൻ മാധ്യമങ്ങൾ സിനിമാതാരങ്ങൾ എന്തു ചെയ്യുകയാണ് എന്ന് നോക്കി നടക്കുകയാണ് പൊതുവേ പതിവ്. ഇപ്പോൾ അത്തരത്തിലൊരു നടിയുടെ കുറച്ച് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഇതുകൊണ്ട് വൈറലായി മാറിയിരിക്കുന്നത്.
ഒറ്റ സിനിമകൊണ്ട് മലയാളികളുടെ മനസ്സ് കീഴടക്കിയ നടിമാരിലൊരാളാണ് ഇവർ. എങ്കിലും ഇവരെ ഇങ്ങനെ കണ്ടപ്പോൾ മലയാളികൾക്ക് പെട്ടെന്ന് മനസ്സിലായില്ല എന്നതാണ് സത്യം. കാരണം മലയാളികൾ ഇവരിലധികവും കണ്ടുശീലിച്ച നാടൻ വേഷങ്ങളിലാണ്. എന്നാൽ ഇപ്പോൾ കുറച്ചു അൾട്രാ മോഡൽ ആയിട്ടാണ് താരം എത്തുന്നത്. അതുകൊണ്ടുതന്നെ പെട്ടെന്ന് കണ്ടപ്പോൾ മനസ്സിലായില്ല എന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. സ്വിമ്മിംഗ് പൂളിൽ നിന്നും ആണ് താരം ഈ ചിത്രങ്ങൾ എല്ലാം തന്നെ പകർത്തിയിരിക്കുന്നത്.
ഈ വേഷം താരത്തിന് നന്നായി ചേരുന്നുണ്ട് എന്നാണ് മലയാളികൾ ഒന്നടങ്കം പറയുന്നത്. ആരാണ് മലയാളികൾക്ക് പ്രിയപ്പെട്ട ഈ താരം എന്ന് മനസ്സിലായോ? ടെലിവിഷൻ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ബിഗ് ബോസ് എന്ന പരിപാടിയിലെ സജീവ മത്സരാർത്ഥി ആയിരുന്നു താരം. പിന്നീട് ഒരു തമിഴ് സിനിമയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പ്യാർ പ്രേമ കാതൽ എന്ന സിനിമയിലാണ് താരം ആദ്യമായി നായികയായി എത്തുന്നത്. ഇതു കൂടാതെ നിരവധി തമിഴ് സിനിമകളിൽ താരം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
എഫ്ഐആർ എന്ന സിനിമയിലൂടെ ആണ് താരം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. തമിഴ് സിനിമ ആണ് ഇത് എങ്കിലും കൂടുതൽ കേരള പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയത്. അതുകൊണ്ടുതന്നെ കേരളത്തിലെ തിയേറ്ററുകളിലും മികച്ച പ്രദർശനവിജയം നേടിയ സിനിമകളിൽ ഒന്നായിരുന്നു എഫ്ഐആർ. ഈ ഒരൊറ്റ സിനിമ കൊണ്ടാണ് താരം കേരളത്തിൽ ശ്രദ്ധിക്കപ്പെടുന്നത്. എന്തായാലും നടിയുടെ ചിത്രങ്ങൾ എല്ലാം തന്നെ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. ഇനിയും ഇതുപോലെയുള്ള ചിത്രങ്ങൾ ഞങ്ങൾക്ക് കാണണം എന്നാണ് മലയാളികൾ ഒന്നടങ്കം ആവശ്യപ്പെടുന്നത്.